KozhikodeKeralaNattuvarthaLatest NewsNews

മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി പ​പ്പ​ടം​കു​ത്തി വി​ഴു​ങ്ങി​: ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആശുപത്രിയിൽ

മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 33 വ​യ​സു​കാ​രി​യാണ് പ​പ്പ​ടം​കു​ത്തി വി​ഴു​ങ്ങി​യ​ത്

കോ​ഴി​ക്കോ​ട്: മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തിയെ പ​പ്പ​ടം​കു​ത്തി വി​ഴു​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 33 വ​യ​സു​കാ​രി​യാണ് പ​പ്പ​ടം​കു​ത്തി വി​ഴു​ങ്ങി​യ​ത്.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സംഭവം. ആദ്യം നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി.​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

Read Also : പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

തു​ട​ര്‍​ന്ന്, ന​ട​ത്തി​യ എ​ക്‌​സ്‌​റേ പ​രി​ശോ​ധ​ന​യി​ല്‍ നെ​ഞ്ചി​ല്‍ പ​പ്പ​ടം കു​ത്തി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ണ്ട അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ പ​പ്പ​ടം കു​ത്തി പു​റ​ത്തെ​ടു​ത്തു. അ​ന്ന​നാ​ള​ത്തി​ലും നെ​ഞ്ചി​ലും ക​മ്പി തു​ള​ച്ച് ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ശ്വാ​സ​നാ​ളം, ശ്വാ​സ​കോ​ശം, മ​ഹാ​ര​ക്ത​ധ​മ​നി, ഇ​ട​ത് വൃ​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക്ഷ​ത​മേ​റ്റി​ട്ടു​ണ്ട്.

നിലവിൽ യു​വ​തി കാ​ര്‍​ഡി​യാ​ക് വി​ഭാ​ഗം ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button