Nattuvartha
- Jan- 2024 -6 January
ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകം: പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും മിന്നൽ പരിശോധന
കൊച്ചി: ലഹരിയിടപാടുകളും അനാശാസ്യവും വ്യാപകമെന്ന പരാതിയെത്തുടർന്ന് കൊച്ചിയിലെ മസാജിങ് സെന്ററുകളിലും സ്പാകളിലും പൊലീസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് പാലാരിവട്ടത്ത് 19 സ്ഥലങ്ങളിലും തേവരയിൽ 9 ഇടങ്ങളിലും…
Read More » - 6 January
വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടും, വസ്തുതകൾ പറയേണ്ടിവരും: മുഹമ്മദ് റിയാസിന് മറുപടിയുമായി വി. മുരളീധരൻ
തിരുവനന്തപുരം: മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. വ്യാജ പ്രചാരണങ്ങളെ ഇനിയും തുറന്നുകാട്ടുമെന്നും കേന്ദ്ര പദ്ധതികൾ മുഴുവനും തങ്ങളുടെതാണെന്ന് വ്യാജ പ്രചാരണം…
Read More » - 6 January
ചോദ്യം ചെയ്യലിന് ഹാജരാകണം: കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും ഇ.ഡി സമൻസ്. ജനുവരി 12ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ്…
Read More » - 6 January
ലിപ്ലോക്ക് സീന്‍ ചെയ്യാന്‍ അല്പം ടെന്‍ഷനുണ്ടായിരുന്നു, പലരോടും ഉപദേശം തേടി: തുറന്നുപറഞ്ഞ് രമ്യ നമ്പീശന്
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് രമ്യ നമ്പീശന്. മലയാളത്തോടൊപ്പം അന്യഭാഷാ ചിത്രങ്ങളിലും താരം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ, ‘ചാപ്പ കുരിശ്’ എന്ന ചിത്രത്തില്‍…
Read More » - 6 January
സി.പി.എമ്മുമായി ബന്ധമുള്ളവർക്ക് ഇവിടെ എന്തുമാവാം എന്ന സ്ഥിതി: വണ്ടിപ്പെരിയാർ സംഭവത്തിൽ പ്രതികരിച്ച് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ പ്രതിയുടെ ബന്ധുക്കൾ അക്രമിച്ച സംഭവം കേരളത്തിൽ ക്രമസമാധാനനില തകർന്നതിന് ഉദാഹരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സി.പി.എമ്മുമായി ബന്ധമുള്ളവർക്ക്…
Read More » - 6 January
നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സുലഭം: നിലയ്ക്കലിലെ വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി അധികൃതർ
ശബരിമല: നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പന തകൃതിയായി നടന്നതോടെ നിലയ്ക്കലിൽ പരിശോധന കർശനമാക്കി ഉദ്യോഗസ്ഥ സംഘം. പ്ലാസ്റ്റിക് നിരോധിത മേഖലയായ നിലയ്ക്കലിൽ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന…
Read More » - 5 January
തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളെന്ന പരാമർശം: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: സാമൂഹിക പ്രവർത്തക വി.പി സുഹറയുടെ പരാതിയിൽ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ കേസെടുത്തു. തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഒരു സ്വകാര്യ ചാനലിനു…
Read More » - 5 January
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്സും കേരളബാങ്കും ഒരുക്കുന്ന ലോണ്‍മേള, മുപ്പത് ലക്ഷം രൂപവരെ ഉറപ്പ്
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്സും കേരളബാങ്കും ഒരുക്കുന്ന ലോണ്‍മേള. പ്രവാസി സംരംഭകര്‍ക്കായി ലോണ്‍മേളയും ബിസിനസ് മീറ്റും സംഘടിപ്പിക്കും. ഒരു ലക്ഷംരൂപ മുതല്‍ മുപ്പത്…
Read More » - 5 January
ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്! സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. കൂടാതെ,…
Read More » - 5 January
ആവേശപ്പൂരം രണ്ടാം ദിനത്തിൽ! കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും തൃശ്ശൂരും
കൊല്ലം: കൊല്ലത്ത് കലോത്സവ മാമാങ്കത്തിന് കൊടിയേറിയപ്പോൾ വേദികളിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദി കീഴടക്കാൻ എത്തുക. ആദ്യ ദിനത്തിൽ…
Read More » - 4 January
പരിഹാരമാകാതെ അരവണ പ്രതിസന്ധി: ഒരാൾക്ക് പരമാവധി രണ്ട് ടിൻ മാത്രം
പത്തനംതിട്ട: ശബരിമലയിൽ അരവണ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ വൈകിട്ടോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പരിഹാരമായില്ല. പ്രതിസന്ധി രൂക്ഷമായതോടെ അരവണ വിതരണം ഒരാൾക്ക് പരമാവധി…
Read More » - 3 January
തൃശ്ശൂർ നഗരത്തിൽ അതീവ സുരക്ഷ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
തൃശ്ശൂർ: തൃശ്ശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ചാണ് താലൂക്കിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി…
Read More » - 3 January
ശർക്കരയ്ക്ക് പിന്നാലെ പണിമുടക്കി കണ്ടെയ്നറുകളും: ശബരിമലയിൽ അരവണ വിതരണത്തിൽ വീണ്ടും പ്രതിസന്ധി
പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം വീണ്ടും പ്രതിസന്ധിയിലായതായി പരാതി. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. നിലവിൽ, ഒരാൾക്ക് 5 ടിൻ അരവണ എന്ന രീതിയിലാണ് വിതരണം.…
Read More » - 3 January
ശബരിമലയിൽ വീണ്ടും തിരക്ക് നിയന്ത്രണാതീതം: 10 മണിക്കൂറിലധികം ക്യൂ നിന്ന് തീർത്ഥാടകർ
പത്തനംതിട്ട: ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. ഇതോടെ, തിരക്ക് വീണ്ടും നിയന്ത്രണാതീതമായി. മരക്കൂട്ടത്ത് നിന്ന് സന്നിധാനം വലിയ നടപ്പന്തൽ വരെ…
Read More » - 1 January
മകരവിളക്ക്: പമ്പ മുതൽ സന്നിധാനം വരെ വിപുലമായ സേവനങ്ങളുമായി വനം വകുപ്പ്, കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കും
മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി വനം വകുപ്പ്. പമ്പ മുതൽ സന്നിധാനം വരെയും, പുൽമേട് മുതൽ സന്നിധാനം വരെയുമാണ് ക്രമീകരണങ്ങൾ ഒരുക്കുക. ഇതിനായി നൂറോളം…
Read More » - 1 January
മൂന്നാറിൽ വീണ്ടും പടയപ്പയുടെ ‘പടയോട്ടം’: റേഷൻ കട തകർത്തെറിഞ്ഞു
മൂന്നാറിൽ വീണ്ടും നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുകൊമ്പൻ പടയപ്പ. ഇത്തവണ റേഷൻ കടയാണ് പടയപ്പ തകർത്തെറിഞ്ഞത്. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം ആം നമ്പർ കടയാണ് ഭാഗികമായി തകർത്തത്. തുടർന്ന്…
Read More » - 1 January
‘അവൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ട്’: അമ്മ മുത്തശ്ശിയെ എന്നും പീഡിപ്പിക്കുന്നുവെന്ന് പരാതി നൽകിയ മകൾക്കെതിരെ യുവതി
തിരുവനന്തപുരം: വയോധികയെ അമ്മ ക്രൂരമായി മർദ്ദിച്ചെന്നാരോപിച്ച് കേസ് കൊടുത്ത പേരക്കുട്ടിക്കെതിരെ യുവതി. അധ്യാപികയായ മകളാണ് 80 വയസിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി മർദ്ദിച്ചത്. ചാക്കയിലാണ് സംഭവം. പരാതി…
Read More » - 1 January
പുതുവർഷത്തിൽ സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക്, സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി
പുതുവർഷത്തിലെ ആദ്യ ദിനമായ ഇന്ന് ശബരിമലയിൽ വൻ ഭക്തജന തിരക്ക്. കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ഭക്തരാണ് രാവിലെ മുതൽ അയ്യനെ തൊഴുത് മടങ്ങുന്നത്. ഭക്തജന തിരക്ക്…
Read More » - Dec- 2023 -31 December
ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകന് വാഹനമിടിച്ച് ദാരുണാന്ത്യം
തിരുവനന്തപുരം: ദേശീയപാതയിൽ നടക്കാനിറങ്ങിയ പ്രധാനാധ്യാപകൻ വാഹനമിടിച്ച് മരിച്ചു. കൊട്ടാരക്കര ചക്കുവരയ്ക്കൽ ഡി.എച്ച്.എസ് സ്കൂളിലെ പ്രധാനാധ്യാപകനായ സുരേഷ് കുമാറാ(55)ണ് മരിച്ചത്. Read Also : താലികെട്ട് കഴിഞ്ഞ് മടങ്ങിയ…
Read More » - 31 December
താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു; അഞ്ച് പേർക്ക് പരിക്ക്
പാലപ്പെട്ടി: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. വരനും വധുവും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു. കണ്ണൂർ സ്വദേശികളായ വത്സല(64), വിഷ്ണു(25),…
Read More » - 31 December
മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു: സ്റ്റേഷനിൽ 60കാരൻ കുഴഞ്ഞുവീണ് മരിച്ചു
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത 60കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണംകോട് സ്വദേശി ശരീഫാണ്(60) മരിച്ചത്. Read Also : പുതുവർഷത്തെ വരവേറ്റ് ലോകം: കിരിബാതി…
Read More » - 31 December
കാർ വർക് ഷോപ്പിൽ തീപിടിത്തം: കാറുകൾ പൂർണമായി കത്തിനശിച്ചു
കുറ്റിക്കാട്ടൂർ: വെള്ളിപറമ്പിൽ മീഡിയ വൺ ഹെഡ് ക്വാർട്ടേഴ്സിനുസമീപം കാർ വർക് ഷോപ്പിൽ തീപിടിത്തം. ഇവിടെയുണ്ടായിരുന്ന കാറുകൾ പൂർണമായി കത്തിനശിച്ചു. Read Also : പുതുവർഷത്തിൽ ചരിത്രം കുറിക്കാൻ…
Read More » - 31 December
നീർവാരത്ത് വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി
പനമരം: നീർവാരം അമ്മാനി ഓർക്കോട്ടുമൂല വയലിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടെത്തി. പുളിക്കൽ മാർക്കോസിന്റെ വീടിനു മുന്നിലുള്ള വയലിലെ തോട്ടിൽ പുള്ളിപ്പുലിയെ അവശനിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 31 December
മങ്ങാട് കോവിലകം ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
ബാലുശ്ശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. ഭഗവതി ക്ഷേത്രത്തോടു ചേർന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്. Read Also…
Read More » - 31 December
രാത്രി വീട്ടിൽ പഠിച്ചുകൊണ്ടിരുന്ന 16-കാരിയെ കടന്നുപിടിച്ചു: മധ്യവയസ്കന് നാല് വർഷം തടവ്
തിരുവനന്തപുരം: അയൽവാസിയായ 16യെ വീട്ടിനുള്ളിൽ കയറി കടന്ന് പിടിച്ചയാൾക്ക് നാല് വർഷം വെറും തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷിച്ച വിധിച്ച് കോടതി. കരകുളം വേങ്ങോട് സ്വദേശി…
Read More »