PalakkadNattuvarthaLatest NewsKeralaNews

ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ ആ­​റ് വാ­​ഹ­​ന­​ങ്ങ­​ൾ കൂട്ടിയിടിച്ചു: ഒ­​രാ​ള്‍­​ക്ക് പ­​രി­​ക്ക്

പു­​തു­​ശേ­​രി­ പ­​ഞ്ചാ­​യ­​ത്തി­​ന് സ­​മീ​പ­​ത്തെ സി­​ഗ്ന­​ലി​ല്‍ വ­​ച്ചാ­​ണ് നാ­​ല് ലോ­​റി­​ക​ളും ര­​ണ്ട് കാ­​റു­​ക​ളും കൂ­​ട്ടി­​യി­​ടി­​ച്ച​ത്

പാ­​ല­​ക്കാ­​ട്: ദേ­​ശീ­​യ­​പാ­​ത­​യി​ല്‍ വാ­​ഹ­​ന­​ങ്ങ​ള്‍ കൂ­​ട്ടി­​യി­​ടി­​ച്ചുണ്ടായ അ­​പ­​ക­​ടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പു­​തു­​ശേ­​രി­ പ­​ഞ്ചാ­​യ­​ത്തി­​ന് സ­​മീ​പ­​ത്തെ സി­​ഗ്ന­​ലി​ല്‍ വ­​ച്ചാ­​ണ് നാ­​ല് ലോ­​റി­​ക​ളും ര­​ണ്ട് കാ­​റു­​ക​ളും കൂ­​ട്ടി­​യി­​ടി­​ച്ച​ത്.

Read Also : അറബിക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

ഇ­​ന്ന് രാ­​വി­​ലെ­​യാ­​ണ് അ­​പ­​ക​ടം നടന്നത്. വാ­​ള­​യാ​ര്‍ ഭാ­​ഗ­​ത്തേ­​യ്­​ക്ക് പോ­​വു­​ക­​യാ­​യി­​രു­​ന്ന വാ­​ഹ­​ന­​ങ്ങ­​ളാ­​ണ് കൂ­​ട്ടി­​യി­​ടി­​ച്ച­​ത്. മു­​ന്നി​ല്‍ പോ­​യ കാ​ര്‍ സ­​ഡ​ന്‍ ബ്രേ­​ക്കി­​ട്ട­​തോ­​ടെ പി­​ന്നാ­​ലെ വ­​ന്ന ലോ­​റി­​ക​ള്‍ കൂ­​ട്ടി­​യി­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഏ­​റ്റ​വും പു­​റ­​കി­​ലു­​ണ്ടാ­​യി­​രു​ന്ന ലോ­​റി­​യു­​ടെ ഡ്രൈ​വ­​റെ ഒ­​രു മ­​ണി­​ക്കൂ­​റി­​ന് ശേ­​ഷ­​മാ­​ണ് പു­​റ­​ത്തെ­​ടു­​ത്ത­​ത്.

Read Also : മുഖം മിനുക്കി മൂന്നാർ-ബോഡിമെട്ട് റോഡ്: ഉദ്ഘാടനം ജനുവരി 5-ന്, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി എത്തും

പരിക്കേറ്റ ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ­​രം. അ­​പ­​ക­​ട­​ത്തി​ല്‍ മ­​റ്റാ​ര്‍​ക്കും പ­​രി­​ക്കി​ല്ല. വാ­​ഹ­​ന­​ങ്ങ​ള്‍­​ക്ക് കേ­​ടു­​പാ­​ടു­​ക​ള്‍ സം­​ഭ­​വി­​ച്ചി­​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button