PathanamthittaNattuvarthaLatest NewsKeralaNews

കാ​ന​ന​പാ​ത​യി​ല്‍ ആ​ര്യാ​ട്ടു​ക​വ​ല​യ്ക്കു സ​മീ​പം വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: എ​രു​മേ​ലി​യി​ല്‍ നി​ന്നു​ള്ള കാ​ന​ന​പാ​ത​യി​ല്‍ വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ഗവര്‍ണറും പിണറായി സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു, ചായസല്‍ക്കാരം കൂട്ടത്തോടെ ബഹിഷ്‌കരിച്ച് മന്ത്രിമാര്‍

ആ​ര്യാ​ട്ടു​ക​വ​ല​യ്ക്കു സ​മീ​പം ആണ് സംഭവം. പൊ​ലീ​സും വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ച​ശേ​ഷം മൃ​ത​ദേ​ഹം നി​ല​യ്ക്ക​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി.

Read Also : പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്, സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

 

shortlink

Related Articles

Post Your Comments

Related Articles


Back to top button