PathanamthittaLatest NewsKeralaNattuvarthaNews

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തു: സ്റ്റേഷനിൽ 60കാരൻ കുഴഞ്ഞുവീണ് മരിച്ചു

കണ്ണംകോട് സ്വദേശി ശരീഫാണ്(60) മരിച്ചത്

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത 60കാരൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണംകോട് സ്വദേശി ശരീഫാണ്(60) മരിച്ചത്.

Read Also : പുതുവർഷത്തെ വരവേറ്റ് ലോകം: കിരിബാതി ദ്വീപിലും ന്യൂസിലൻഡിലും പുതുവർഷം പിറന്നു

അടൂർ പൊലീസ് ശരീഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെ കൗണ്ട് കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ അറിയാം

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button