Nattuvartha
- Aug- 2023 -24 August
കാട്ടുപോത്ത് ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു: സംഭവം മറയൂരിൽ
മറയൂർ: മറയൂർ പഞ്ചായത്തിലെ പള്ളനാട്ടിൽ അതിരാവിലെ കാട്ടുപോത്തെത്തി ഭീതിപരത്തി. സമീപത്തെ മറയൂർ ചന്ദന റിസർവിൽ നിന്നെത്തുന്നതാണ് കാട്ടുപോത്തുകൾ. ഇവ അടിക്കടി ഗ്രാമത്തിലെത്തി ജനങ്ങളെ ഭീതിയിലാഴ്ത്താറുണ്ട്. Read Also…
Read More » - 24 August
ഓണസദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം: ആശുപത്രിയില്‍
നെടുങ്കണ്ടം: ഓണാഘോഷ പരിപാടിയ്ക്കിടെ സദ്യ കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജില്‍ ആണ് സംഭവം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also : ‘ഏകീകൃത…
Read More » - 24 August
മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എണ്ണിപ്പറഞ്ഞത് ഉമ്മന്‍ചാണ്ടിയുടെ നേട്ടങ്ങൾ: കെ സുധാകരന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രി…
Read More » - 24 August
മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണം: പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊച്ചി: മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്ന് ചോദിച്ച കോടതി, സിപിഎം ജില്ലാ സെക്രട്ടറി സിവി…
Read More » - 24 August
ഫ്ലാറ്റില്‍ നിന്നു വജ്രവും സ്വര്‍ണവും മോഷ്ടിച്ചു: ജാര്‍ഖണ്ഡ് സ്വദേശിനികള്‍ പിടിയില്‍
കൊച്ചി: ഫ്ലാറ്റില്‍ നിന്നു വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ച സംഭവത്തിൽ ജാര്‍ഖണ്ഡ് സ്വദേശികളായ യുവതികള്‍ അറസ്റ്റിൽ. റാഞ്ചി സ്വദേശിനി അഞ്ജന കിന്ഡോ (19), ഗുംല ഭഗിട്ടോലി സ്വദേശിനി അമിഷ…
Read More » - 24 August
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം: മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹർജി നൽകിയത്. മുഖ്യമന്ത്രിയുടെ മകൾ…
Read More » - 24 August
കാണാതായ പെൺകുട്ടി വിവസ്ത്രയായ നിലയിൽ ആളില്ലാത്ത വീട്ടിൽ: കാലുകൾ കെട്ടിയിട്ട നിലയിൽ
കോഴിക്കോട്: തൊട്ടിൽപാലത്ത് നിന്ന് കാണാതായ കോളജ് വിദ്യാർത്ഥിനിയെ കണ്ടെത്തി. വിവസ്ത്രയാക്കി കാലുകൾ കെട്ടിയിട്ട നിലയിൽ ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. ഇവിടെ നിന്ന് എം.ഡി.എം.എ ലഹരിമരുന്നും…
Read More » - 24 August
പട്ടാപ്പകൽ നടുറോഡിൽ ആക്രമണം: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു
ഇടുക്കി: ഓട്ടോ ഡ്രൈവറെ വടിവാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു. ബാലഗ്രാം സ്വദേശി ഹരിക്കാണ് വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ സന്തോഷ് ആണ് ഹരിയെ ആക്രമിച്ചത്. നെടുങ്കണ്ടം തൂക്കുപാലത്ത് ആണ് സംഭവം.…
Read More » - 24 August
വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്ക് : 7 ചോദ്യങ്ങളുമായി വിഡി സതീശൻ
കോട്ടയം: വീണാ വിജയനുമായി ബന്ധപ്പെട്ട ഇടപാടിൽ പണം കൈമാറിയത് മുഖ്യമന്ത്രിക്കാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് കമ്പനി സർവീസ് എന്ന് കാണിച്ച് പണം…
Read More » - 24 August
അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: അമിത വേഗതയിലെത്തിയ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഭർത്താവിനൊപ്പം സഞ്ചരിച്ചിരുന്ന വീട്ടമ്മ മരിച്ചു. പുത്തൂർ ചെറു പൊയ്ക ഭജനമഠം മനീഷാ ഭവനിൽ ഗിരിജാകുമാരി(54) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന…
Read More » - 24 August
ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ നാലുവയസുകാരി സ്കൂള്‍ ബസ് തട്ടി മരിച്ചു
കാസര്‍ഗോഡ്: സ്കൂള്‍ ബസ് തട്ടി നാല് വയസുകാരിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയിഷ സോയ ആണ് മരിച്ചത്. Read Also :…
Read More » - 24 August
കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ
കണ്ണൂർ: ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ മാനേജർ അറസ്റ്റിൽ. പയ്യന്നൂരിൽ നടന്ന സംഭവത്തിൽ വേങ്ങാട് പടുവിലായി സ്വദേശി ഹാഷിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 6…
Read More » - 24 August
കരിയ്ക്ക് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം
കൊട്ടാരക്കര: തമിഴ്നാട്ടിൽ നിന്നും കരിയ്ക്ക് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. Read Also : ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി…
Read More » - 24 August
ഓണാഘോഷത്തിനിടെ കോളേജിന്റെ മതില് ഇടിഞ്ഞു വീണ് അപകടം: മേളക്കാര്‍ക്ക് പരിക്ക്
പത്തനംതിട്ട: ഓണാഘോഷത്തിനിടെ കോളേജിന്റെ മതില് ഇടിഞ്ഞു വീണ് മേളക്കാര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. പത്തനംതിട്ട അടൂരിൽ ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിലായിരുന്നു അപകടം. വാദ്യമേളം…
Read More » - 24 August
ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
പേരൂർക്കട: ഓട്ടോറിക്ഷ ഡ്രൈവറെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വട്ടിയൂർക്കാവ് നെട്ടയം മണികണ്ഠേശ്വരം അമ്മു നിവാസിൽ മധു (45) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ്…
Read More » - 24 August
ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു: യുവതി അറസ്റ്റിൽ
പേരൂർക്കട: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. അതിയന്നൂർ മൂന്ന് കല്ലിൻമൂട് രാജി ഭവനിൽ മായ(45) ആണ് പിടിയിലായത്. വട്ടിയൂർക്കാവ്…
Read More » - 24 August
കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു: 10 പേർക്ക് പരിക്ക്
ശ്രീകാര്യം: കെഎസ്ആർടിസി ബസിന്റെ പിന്നിൽ മറ്റൊരു ബസ് ഇടിച്ചു പത്ത് പേർക്ക് പരിക്ക്. പള്ളിപ്പുറം സ്വദേശി മഞ്ജു കുമാരി (46), ആറ്റിങ്ങൽ സ്വദേശി സുനിത ( 52…
Read More » - 24 August
പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു
ഇരിട്ടി: കർണാടകയിൽ നിന്നു പൂക്കൾ കയറ്റിവന്ന പിക്കപ്പ് വാൻ ലോറിക്ക് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് സ്വദേശി സൽമാൻ (24) ആണ് മരിച്ചത്. പിക്കപ്പ് ഡ്രൈവർക്ക്…
Read More » - 24 August
യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമം: 19കാരൻ പിടിയിൽ
വൈക്കം: യുവാവിനെ കമ്പിവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ കൂടി പൊലീസ് പിടിയിൽ. വൈക്കം കാരിയില്ച്ചിറ വീട്ടില്‍ ആര്‍ഷിദ് മുരളി(കുട്ടു-19)യെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം…
Read More » - 24 August
മണ്ണു കൂമ്പാരത്തിലിടിച്ച് കാര്‍ മറിഞ്ഞ് അപകടം
മാടപ്പള്ളി: മാടപ്പള്ളി പൂവത്തുംമൂട്ടിലെ മണ്ണു കൂമ്പാരത്തിലിടിച്ച് കാര്‍ മറിഞ്ഞു. നിസാര പരിക്കുകളോടെ കാര്‍ ഓടിച്ചയാള്‍ രക്ഷപ്പെട്ടു. Read Also : കഠിനാധ്വാനമുള്ള ശാസ്ത്ര സംഘവും നയിക്കാന്‍ മോദിയുമുണ്ടെങ്കില്…
Read More » - 24 August
ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
മാവേലിക്കര: ബാംഗളുരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന് ധ്രുവന് (21) ആണ് മരിച്ചത്.…
Read More » - 24 August
കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ദന്തല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ അനസ് ആണ് മരിച്ചത്. Read Also : ചന്ദ്രയാനിലെ ചായക്കടക്കാരൻ:…
Read More » - 24 August
ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള…
Read More » - 23 August
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്, പാലുല്പന്നങ്ങള്…
Read More » - 23 August
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 60 ലക്ഷം രൂപയുടെ സ്വര്‍ണം: കരിപ്പൂരില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല…
Read More »