കാസര്‍ഗോഡ്: സ്കൂള്‍ ബസ് തട്ടി നാല് വയസുകാരിക്ക് ദാരുണാന്ത്യം. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ആയിഷ സോയ ആണ് മരിച്ചത്.
Read Also : കണ്ണൂരിൽ ഹൈപ്പർമാർക്കറ്റ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: മാനേജർ അറസ്റ്റിൽ
ഉച്ചയ്ക്ക് രണ്ടിനാണ് അപകടം നടന്നത്. സ്കൂളിലെ ഓണാഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാന്‍ ബസില്‍ കയറാനെത്തിയതാണ് കുട്ടി. വാഹനം പുറകോട്ടെടുക്കവേ കുട്ടി സ്കൂള്‍ ബസിന്റെ അടിയില്‍പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ഹിമാചലിനെ തകര്‍ത്തെറിഞ്ഞ് മേഘവിസ്ഫോടനം, കനത്ത മഴ, പലയിടത്തും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു
മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments