Nattuvartha
- Aug- 2023 -24 August
ട്രെയിന്‍ യാത്രയ്ക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു
മാവേലിക്കര: ബാംഗളുരുവിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. അറുന്നൂറ്റിമംഗലം പുതിയവീട്ടില്‍ ശ്രീഹരിയുടെയും ഭരണിക്കാവ് വടക്ക് നല്ലവീട്ടില്‍ ദീപയുടെയും മകന് ധ്രുവന് (21) ആണ് മരിച്ചത്.…
Read More » - 24 August
കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച് ഡോക്ടര്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ ദന്തല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ അനസ് ആണ് മരിച്ചത്. Read Also : ചന്ദ്രയാനിലെ ചായക്കടക്കാരൻ:…
Read More » - 24 August
ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള…
Read More » - 23 August
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്, പാലുല്പന്നങ്ങള്…
Read More » - 23 August
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 60 ലക്ഷം രൂപയുടെ സ്വര്‍ണം: കരിപ്പൂരില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല…
Read More » - 23 August
ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ…
Read More » - 23 August
ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
കൊല്ലം: ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു. പരവൂർ നെടുങ്ങോലം വടക്കേമുക്ക് ശിവപാർവതി ക്ഷേത്രത്തിന് സമീപം മധുരിമയിൽ സുഭാഷ് ബാബു-ജയകുമാരി ദമ്പതികളുടെ മകൻ വിവേക്…
Read More » - 23 August
പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ കടന്നലാക്രമണം: മൂന്നുപേർക്ക് പരിക്ക്
ഓച്ചിറ: പരിശോധനക്കിടയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് കടന്നൽ കുത്തേറ്റ് പരിക്കേറ്റു. സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ്, സന്തോഷ്, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലാപ്പന…
Read More » - 23 August
‘പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ ഇല്ലാത്ത കഥകളുടെ പരമ്പര’: സിപിഎം
തിരുവനന്തപുരം: എസി മൊയ്തീന് എംഎല്‍എയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതിന് വേണ്ടിയാണ് ഇഡി പരിശോധന നടത്തിയതെന്ന് സിപിഎം. സംശുദ്ധ രാഷ്ട്രീയ ജീവിതം നയിക്കുന്ന എസി മൊയ്തീനെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍…
Read More » - 23 August
വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണം: അഭ്യര്‍ഥനയുമായി കെഎസ് ഇബി
തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി കെഎസ്ഇബി. വൈകീട്ട് ആറ് മണി മുതല്‍ പതിനൊന്ന് മണിവരെ അത്യാവശ്യ ഉപകരണങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാവൂ എന്നും വൈദ്യുതി…
Read More » - 23 August
സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകന് ദാരുണാന്ത്യം
ലുധിയാന: സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്ന് അധ്യാപകൻ മരിച്ചു. ബിആർഎസ് നഗർ സ്വദേശി രവീന്ദർ കൗർ ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also…
Read More » - 23 August
പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകി: മാതാവിന് പിഴയും തടവും ശിക്ഷ
വടകര: പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തൽ സ്വദേശി രമ്യ(40)യെയാണ് കോടതി…
Read More » - 23 August
ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് ആറര പവൻ കവർന്നു
തിരുവല്ല: കുറ്റൂരിൽ ആൾതാമസം ഇല്ലാത്ത വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് ആറര പവൻ കവർന്നു. വിദേശ മലയാളിയായ വാലുപറമ്പിൽ വീട്ടിൽ ലൈസണിന്റെ വീട്ടിലാണ് മോഷണം നടന്നത്. Read…
Read More » - 23 August
ലഹരിമരുന്ന് നൽകി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
മൂവാറ്റുപുഴ: ലഹരിമരുന്ന് നൽകി മയക്കി സ്കൂൾ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ സംഭവത്തിൽ യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ. കൂവപ്പടി ആലിൻചുവട് മോളത്താൻ വീട്ടിൽ എം.എഫ്. ഷാഹുൽ (24),…
Read More » - 23 August
റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി മർദിച്ച് മാല കവർന്നു: പ്രതികൾ അറസ്റ്റിൽ
കൊരട്ടി: റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിൽ അതിക്രമിച്ച് കയറി മർദിച്ച് മാല കവർന്ന കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. വെസ്റ്റ് കൊരട്ടി മൊതയിൽ ധാരിഷ് (38), മുട്ടത്തിൽ ലിബീഷ്…
Read More » - 23 August
നിരവധി കേസുകളിൽ പ്രതി: യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ
ചാവക്കാട്: നിരവധി കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റിൽ. ചാവക്കാട് കോടതിക്കു സമീപം വല വീട്ടിൽ രഞ്ജിത്തി(27)നെയാണ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ…
Read More » - 23 August
പിവി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി
കോഴിക്കോട്: നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ കക്കാടം പൊയിലിലെ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട പാർക്ക് ഭാഗികമായി തുറക്കാൻ സംസ്ഥാന ദുരന്ത നിവാരണ…
Read More » - 23 August
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്: കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ കമ്പനി ഉടമകളുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി. കമ്പനിയുടെ എംഡി പൂക്കോയ തങ്ങൾ, ചെയർമാൻ എംസി കമറുദ്ദിൻ എന്നിവരുടെ പേരിലുള്ള…
Read More » - 23 August
അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: പ്രതി അറസ്റ്റിൽ
ഈരാറ്റുപേട്ട: അയൽവാസിയായ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പ്ലാശനാല്‍ ഭാഗത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട നെടുമൺ ഭാഗത്ത് സന്തോഷ് ഭവനിൽ സന്തോഷ് കുമാറിനെ(51)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
കഞ്ചാവ് കൈവശംവെച്ച കേസ്: പ്രതിക്ക് രണ്ടുകൊല്ലം കഠിനതടവും പിഴയും
കൽപറ്റ: 1.150 കിലോഗ്രാം കഞ്ചാവുമായി 2018-ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാവുംമന്ദം സ്വദേശി നിതിൻ പരമേശ്വരനെയാണ് കോടതി…
Read More » - 23 August
മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു: പ്രതി പിടിയിൽ
മംഗലപുരം: മദ്യപിച്ചു ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തയാളെ വെട്ടിപ്പരിക്കേൽപിച്ച പ്രതി അറസ്റ്റിൽ. ശാസ്തവട്ടം ക്ഷേത്രത്തിനു സമീപം കടയിൽ വീട്ടിൽനിന്ന് കുട്ടൻ എന്ന ശ്രീലാലി(38)നെയാണ് അറസ്റ്റ് ചെയ്തത്. മംഗലപുരം പൊലീസ്…
Read More » - 23 August
സ്കൂട്ടർ മോഷ്ടിച്ച സംഭവം: പ്രതി പിടിയിൽ
നേമം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. നരുവാമൂട് മുക്കംപാലമൂട് സ്വദേശി രഞ്ജിത്താ(30)ണ് അറസ്റ്റിലായത്. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 23 August
115ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് പിടിയിലായത്. സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ…
Read More » - 23 August
വയോധികൻ കിണറ്റിൽ മരിച്ച നിലയിൽ
തൃശൂർ: വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. Read Also : വെളിച്ചെണ്ണ ഒരു ‘വിഷം’!! ഓണത്തിന് ഉപ്പേരി വറുക്കുന്നെങ്കിൽ…
Read More » - 23 August
വീട് പണിയ്ക്കായി അടുക്കിവച്ച കല്ല് ഇളകിവീണ് നാലുവയസുകാരി മരിച്ചു
മലപ്പുറം: വീട് പണിയ്ക്കായി അടുക്കിവച്ച കല്ല് ഇളകിവീണ് നാലുവയസുകാരി മരിച്ചു. മലപ്പുറം കൂനോൾമാട് ചമ്മിണിപറമ്പ് സ്വദേശി കാഞ്ഞിരശേരി പോക്കാട്ട് വിനോദിന്റെയും രമ്യയുടെയും മകൾ ഗൗരി നന്ദ(4)ആണ് മരിച്ചത്.…
Read More »