IdukkiLatest NewsKeralaNattuvarthaNews

ഓ​ണസ​ദ്യ ക​ഴി​ച്ച വി​ദ്യാ​ര്‍ത്ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം: ആ​ശു​പ​ത്രി​യി​ല്‍

കോ​ള​ജി​ലെ എ​ട്ടു വി​ദ്യാ​ര്‍ത്ഥി​ക​ളെ​യാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്

നെ​ടു​ങ്ക​ണ്ടം: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യ്ക്കി​ടെ സ​ദ്യ ക​ഴി​ച്ച വി​ദ്യാ​ര്‍ത്ഥി​ക​ള്‍​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം. നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ല്‍ ആണ് സംഭവം. ഇവരെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ‘ഏകീകൃത സിവിൽ കോഡ് സ്വീകരിക്കാനാകില്ല’: നിയമ കമ്മീഷനോട് നിലപാടറിയിച്ച് അഖിലേന്ത്യ മുസ്ലീം പേഴ്‌സണൽ ലോബോർഡ്

കോ​ള​ജി​ലെ എ​ട്ടു വി​ദ്യാ​ര്‍ത്ഥി​ക​ളെ​യാ​ണ് നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​വി​യ​ലി​ല്‍ ചേ​ന ഉ​പ​യോ​ഗി​ച്ച​ത് മൂ​ല​മു​ണ്ടാ​യ അ​ല​ര്‍​ജി​യാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​ന് കാ​ര​ണ​മെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read Also : റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സിൽ കോടികളുടെ നിക്ഷേപം എത്തുന്നു, ഏറ്റവും പുതിയ വിവരങ്ങൾ അറിയാം

അ​ല​ര്‍​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍ ക​ണ്ട​ത്. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ര​ക്ത സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button