NattuvarthaLatest News

എെടി ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

മാനന്തവാടി: എെടി ജീവനക്കാരിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പിലക്കാവ് ജെസ്സി
അടുക്കത്ത് ഗംഗാധരന്റെയും മാതാവ് രതിയുടെയും മകൾ രഞ്ജിത (20) യാണ് മരിച്ചത്.

ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയായ രഞ്ജിതയെ കിടപ്പ് മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലത്തെത്തിയ മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button