കടലിൽ മത്സ്യ കൃഷിക്ക് അവസരം ഒരുങ്ങുന്നു. സ്വകാര്യ സംരംഭകർക്ക് കടലിൽ മത്സ്യകൃഷിക് അവസരം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ ദേശീയ ജല കൃഷി നയം പ്രഖ്യാപിച്ചു.
ഉപകരണങ്ങൾ, കുഞ്ഞുങ്ങൾ , വിത്തുകൾ എന്നിവ യഥാക്രമം സർക്കാരുകളും, ഗവേഷണ സ്ഥാപനങ്ങളും നൽകുമെന്ന് നയം വ്യക്തമാക്കുന്നു
Post Your Comments