NattuvarthaLatest News

പൊന്നാനി കോടതിക്ക് ഇനി പുത്തൻ കെട്ടിടം

റെസ്റ്റ് ഹൗസ് നിർമ്മാണത്തിന് 5 കോടിയുടെപദ്ധതി തയ്യാറായി കഴിഞ്ഞു

പൊന്നാനി; പഴക്കമേറെ ചെന്ന പൊന്നാനി കോടതിക് മാത്രമായി പുതിയ സമുച്ചയം നിർമ്മിക്കാൻ പദ്ധതി. മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കോടതിക്കായി പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനുള്ള സാധ്യതയും കോടതി ആരാഞ്ഞിരുന്നു.

അനുകൂല നിലപാടിലാണ് മരാമത്ത്- റവന്യൂ വകുപ്പുകൾ. പുതിയ റെസ്റ്റ് ഹൗസ് നിർമ്മാണത്തിന് 5 കോടിയുടെപദ്ധതിക്ക് അനുമതിയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button