NattuvarthaLatest News

സ്ലീപ്പർ കോച്ച് പിളർന്നു മാറി; ഒഴിവായത് വൻ ദുരന്തം

ഷൊർണ്ണൂർ: സിൽച്ചർ-തിരുവനന്തപുരം എക്സ്പ്രസിലെ പഴകി ദ്രവിച്ച സ്ലീപ്പർ കോച്ച് ഒാട്ടത്തിനിടെ പിളർന്നു മാറി. വേ​ഗ നിയന്ത്രണമുള്ള ഇടമായതിനാൽ ഒഴിവായത് വൻ ദുരന്തം.

അപാകത ശ്രദ്ധയിൽ പെട്ട ലോക്കോ പൈലറ്റ് പ്രശ്നം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പരിശോധന നടത്തിയപ്പോഴാണ് ഒരു വശത്ത് നിന്ന് മറുവശം വരെ നെടുകെ പിളർന്നത് മനസിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button