NattuvarthaLatest News

ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം; ശക്തമായ കാറ്റിന് സാധ്യത

50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ്

ബം​ഗാൾ ഉൾക്കടലിന്റെ തെക്ക് ഭാ​ഗത്തായി നാളെ മുതൽ ന്യൂനമർദം രൂപപ്പെടുമെന്നും എട്ടാം തീയതിയോടെ വടക്കു പടിഞ്ഞാറൻ പ്രദേശത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.‌‌‌

മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button