Nattuvartha
- Nov- 2018 -17 November
ഇനി മുതൽ ശബരിമലയിൽ മുറികളുടെ ബുക്കിംങ് ഒാൺലൈൻ വഴി മാത്രം
പത്തനംതിട്ട: ഇനി മുതൽ ശബരിമലയിൽ മുറികൾ ബുക്ക് ചെയ്യാനാകുക ഒാൺലൈനായി . തിരിച്ചറിയൽ രേഖകൾ സമർപ്പിക്കുന്ന വ്യക്തികൾക്കാണ് മുറി അനുവദിക്കുക. മൂന്നുപേരെ മാത്രമാണ്ഒരു മുറിയില്‍ അനുവദിക്കുക. ദേവസ്വം…
Read More » - 17 November
വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു
പാലക്കാട്: വാക്ക് തര്‍ക്കത്തിനിടെ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. പാലക്കാട് കോങ്ങാട് മുണ്ടൂര്‍ വാലിപറമ്പില്‍ പഴനിയാണ്ടിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.സംഭവവുമായി ബന്ധപ്പെട്ടു ഭാര്യ സരസ്വതിയെ കോങ്ങാട് പൊലീസ് അറസ്റ്റ്…
Read More » - 17 November
റിട്ടയേർഡ് ബാങ്ക് മാനേജര്‍ കുത്തേറ്റ് മരിച്ചു
കാസർകോഡ്: റിട്ടയേർഡ് ബാങ്ക് മാനേജർ കുത്തേറ്റ് മരിച്ചു. കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയും റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറുമായ ഇടയില്ലം മാധവന് നായരാണ്(68) മരിച്ചത്. സംഭവത്തിൽ പ്രതി ഭാര്യാസഹോദരിയുടെ…
Read More » - 17 November
ഇറക്കുമതി വർധിച്ചതോടെ റബ്ബർ വില കുത്തനെ ഇടിയുന്നു: പ്രതിസന്ധിയിലായി കർഷകർ
കോട്ടയം: ഇറക്കുമിത വർധിച്ചതോടെ റബ്ബർ വിലയിൽ വൻ ഇടിവ് . 134 വരെയെത്തിയ റബ്ബർ വില ഇപ്പോൾ 121 എന്ന നിലയിലേക്ക് ഇടിഞ്ഞു. ഇതോടെ റബ്ബർ കർഷകർക്ക്…
Read More » - 17 November
കൊയിലാണ്ടി ഹാർബർ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്
മീൻപിടിത്ത തുറമുഖത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുട സംയുക്ത സംരംഭമാണ് തുറമുഖ നിർമ്മാണം. 35.45 കോടിയിൽ നിന്നും 63.99 കോടിയായി പദ്ധതിയുടെ എസ്റ്റേറ്റ്…
Read More » - 15 November
റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്റെ എടിഎംകാർഡിൽ നിന്ന് 40,000 കവർന്നു
തൃശ്ശൂർ: റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്റെ എടിഎംകാർഡിൽ നിന്ന് 40,000 കവർന്നു. ഇദ്ദേഹത്തിന്റേതടക്കം 2 പേരുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് അരലക്ഷത്തിലേറെ തട്ടിയെടുത്താതയി പരാതി. റിട്ടേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ അയ്യന്തോൾ…
Read More » - 15 November
നാട്ടാനകളുടെ ഒറ്റദിന കണക്കെടുപ്പ് 22 ന്
പാലക്കാട്: സംസ്ഥാനത്ത് നാട്ടാനകളുടെ ഒറ്റദിന കണക്കെടുപ്പുമായി വനം വകുപ്പ്. 22 ന് പകൽ 8 മുതൽ 5 വരെയാണ് നാട്ടാന സെൻസസ് നടത്തുക .
Read More » - 15 November
പെൻഷൻ ചലഞ്ച്; ഇഷ്ടമുള്ള തുക തവണകളായി നൽകാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻകാർക്ക് ഇഷ്ടമുള്ള തുക നൽകിയാൽ മതിയെന്ന് ധനവകുപ്പിന്റെ ഉത്തരവിറങ്ങി. തുക എത്ര തവണകളായി നലകണെമന്നത് പെൻഷൻകാർക്ക് തീരുമാനിക്കാം. സംഭാവന നൽകാൻ താൽപര്യമുള്ളവർ…
Read More » - 15 November
ഏഷ്യൻ സർവീസുകൾ കൂട്ടാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: വടക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ദക്ഷിണേന്ത്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന സർവീസുകൾ കൂടുതൽ ആരംഭിക്കുമന്ന് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ക ശ്യാം സുന്ദർ. നഗരത്തിലെ പ്രമുഖ മാനേജ്മെന്റ്…
Read More » - 15 November
അഭിമന്യു വധം; വിചാരണക്ക് നടപടി
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം പരിശോധനക്ക് ശേഷം വിചാരണ നടപടികൾക്കായി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി. കേസിലെ രേഖകൾ പരിശോധിക്കുക,…
Read More » - 15 November
സിബിഎെ അന്വേഷണാവശ്യം; വിശദീകരണം തേടി
നെയ്യാറ്റിൻകര സ്വദേശി സനൽകുമാറിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ സിബിഎെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. കേസിലെ മുഖ്യപ്രതി…
Read More » - 15 November
നടപടികൾ തെറ്റിച്ചാൽ പിടിവീഴുമെന്ന് താക്കീത് നൽകി ആലപ്പുഴ നഗരസഭ
തോമസ് ചാണ്ടി എംഎൽഎയുടെ ലേക് പാലസ് റിസോർട്ടിലെ അനധികൃത നിർമ്മാണം സംബന്ധിച്ച നോട്ടീസ് നൽകി കഴിഞ്ഞെന്ന് നഗരസഭാ ചെയർമാൻ തോമസ് ജോസഫ്. 15 ദിവസ് വരെ മാത്രം…
Read More » - 15 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രമേറ്റെടുക്കൽ; അപ്പീലിൽ വാദം ജനവരിയിൽ
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രമെറ്റെടുക്കൽ സംബന്ധിച്ച് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി ജനവരി15 ന്അന്തിമ വാദം കേൾക്കുന്നതിനായി പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഗുരുവായൂർ മാതൃകയിൽ…
Read More » - 15 November
പെൻഷൻകാർക്ക് മാത്രമായി മൊബൈൽ ആപ്ലിക്കേഷൻ
തിരുവനന്തപുരം: സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച പെൻഷൻകാർക്ക് പെൻഷൻ വിവരങ്ങളെല്ലാം ഇനി മൊബൈലിലറിയാം. പെൻഷൻ വിവരങ്ങളും , ട്രഷറി സേവിങ്സ് അക്കൗണ്ട് ഉള്ളവർക്ക് ഇടപാടുകൾ സംബന്ധിച്ച് എല്ലാ…
Read More » - 14 November
പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി
കോട്ടയം: പകർപ്പവകാശമുള്ള പുസ്തകങ്ങൾ ഫേസ് ബുക്കിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിലായി. ഇടുക്കി ഉപ്പുതോട് സ്വദേശി അമൽ കെ തങ്കച്ചൻ(21) ആണ് അറസ്റ്റിലായത്. പകർപ്പവകാശമുള്ള 19 പുസ്തകങ്ങൾ ആണ്…
Read More » - 14 November
ആദ്യ സർവ്വീസിലെ വിമാന ടിക്കറ്റുകൾ വിറ്റ് പോയത് മിനിറ്റുകൾക്കുള്ളിൽ
രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവ്വീസിലെ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് വെറും മിനിറ്റുകൾക്കുള്ളിൽ. ഡിസെബർ 9 ന് അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് 55 മിനിറ്റുകൾക്കുള്ളിൽ വിറ്റഴിഞ്ഞത്
Read More » - 14 November
തീരപ്രദേശത്ത് ശക്തിയേറിയ കാറ്റിന് സാധ്യത
തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിനെതുടർന്ന് 16,17 തീയതികളിൽ കേരളത്തിൽ തെക്കൻ ജില്ലകളിൽ വ്യാപകമായും മറ്റ് ജില്ലകളുടെ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലാകും കാറ്റ്…
Read More » - 14 November
ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ 11 മുതൽ നടക്കും
കണ്ണൂർ: ഹയർ സെക്കന്ററി ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 11 മുതൽ 20 വരെ നടക്കും. പ്ലസ് വണ്ണിനു 09.30 നും പ്ലസ്ടുവിന് 01.30 നുമാണ് പരീക്ഷ നടക്കുക.…
Read More » - 14 November
നൃത്ത പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍
കഴക്കൂട്ടം: നൃത്ത പരിശീലനത്തിന്റെ മറവില്‍ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍. ദളിത് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച അഞ്ചുതെങ്ങ് പൂത്തുറയില്‍ രാഹുല്‍ ആണ് അറസ്റ്റിലായിരിക്കുന്നത്.…
Read More » - 13 November
ശംഖുമുഖം തീരത്തിനു സമാന്തരമായി റൺവേക്ക് നിർദേശം
തിരുവനന്തപുരം വിമാനതാവളം ഇന്ത്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന വിമാനത്താവളമാണിത്. വിമാന താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖം തീരത്തിന് സമാന്തരമായി അഞ്ചര കിലോമീറ്റർ ദൂരത്തിൽ തീരകടലിൽ റൺവേ നിർമ്മിക്കാനാണ്…
Read More » - 13 November
ഭരണഭാഷ: നടപടികൾ പുരോഗമിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഭാഷ പൂർണ്ണമായും മലയാളത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഒൗദ്യോഗിക ഭാഷാ ഉന്നതതല സമിിത യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി നിർദേശം നൽകിയത്. പിഎസ് സി പരീക്ഷയിലെ…
Read More » - 13 November
മലബാർ സിമന്റ്സ് കേസ്: കൂടുതൽ അന്വേഷണം നടത്തും
മലബാർ സിമന്റ്സ് അഴിമതി കേസിലെ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര കള്ളപ്പണ ഏജൻസികൾ കൂടുതൽ തെളിവെടുപ്പ് തുടങ്ങി. എറണാകുളം -തിരുവനന്തപുരം ജില്ലകളിലുള്ള കോടിക്കണക്കിന് രൂപയുടെ…
Read More » - 13 November
ശബരിമലയിൽ പ്രവേശനം എല്ലാവർക്കും: സർക്കാർ
കൊച്ചി: ജാതി, മത ഭേദമന്യേ ശബരിമല എല്ലാവർക്കും പോകാവുന്നതാണെന്നും അത് ചരിത്ര പരമായി അംഗീകരിക്കപ്പെട്ടതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്നാവശ്യപ്പെട്ടി ടിജി മോഹൻ ദാസ്…
Read More » - 13 November
സിപിഎം വേദിയിലേക്ക് ബിയര്‍ കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സിപിഎം സമ്മേളന വേദിയിലേക്ക് യുവാവ് ബിയര്‍ കുപ്പിയെറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസംഗിച്ചുകൊണ്ടിരുന്ന ജനമുന്നേറ്റ ജാഥയിലാണ് സംഭവം. ആലംകോട് മേവര്‍ക്കല്‍ കോട്ടറവിളവീട്ടില്‍…
Read More » - 12 November
ശബരിമല തീർഥാടനം; കുമളി ഡിപ്പോയ്ക്ക് 10 ശബരിമല സ്പെഷ്യല്‍ ബസുകള്‍
കട്ടപ്പന: മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി ശബരിമല 10 കെ എസ്ആര്ടിസി ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍നിന്നും പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസ് എന്നപേരിലാണ് ബസുകള്‍ ഓടിതുടങ്ങുന്നത്. 17…
Read More »