Latest NewsNattuvartha

350 ഏക്കർ വരുന്ന കോൾപ്പടവിൽ പട്ടാളപ്പുഴു ശല്യം രൂക്ഷം

നോർത്ത് കോൾപ്പടവിൽ പട്ടാളപ്പുഴുശല്യം രൂക്ഷമായി, തുടർന്ന് പുഴുക്കളെ നശിപ്പിക്കുന്നതിനുള്ള മരുന്നുപ്രയോഗം തുടങ്ങി.

350 ഏക്കറോളം വരുന്ന കോൾപ്പടവിൽ 19 ദിവസമായ നെൽച്ചെടികളിലാണ് പട്ടാളപ്പുഴു വ്യാപകമായത്. പട്ടാളപ്പുഴുശല്യം നിയന്ത്രിക്കുന്നതിന് കൃഷിവകുപ്പാണ് സഹായം നൽകുന്നത്. കീടനാശിനി, തളിക്കുന്ന കൂലി എന്നിവയ്ക്ക് ധനസഹായം നൽകും

shortlink

Related Articles

Post Your Comments

Related Articles


Back to top button