Nattuvartha
- Nov- 2018 -14 November
നൃത്ത പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍
കഴക്കൂട്ടം: നൃത്ത പരിശീലനത്തിന്റെ മറവില്‍ തിരുവനന്തപുരം സ്വദേശിനിയെ പീഡിപ്പിച്ച 19കാരന് അറസ്റ്റില്‍. ദളിത് പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി ലൈംഗികമായി പീഡിപ്പിച്ച അഞ്ചുതെങ്ങ് പൂത്തുറയില്‍ രാഹുല്‍ ആണ് അറസ്റ്റിലായിരിക്കുന്നത്.…
Read More » - 13 November
ശംഖുമുഖം തീരത്തിനു സമാന്തരമായി റൺവേക്ക് നിർദേശം
തിരുവനന്തപുരം വിമാനതാവളം ഇന്ത്യയിൽ കടലിനോട് ചേർന്ന് കിടക്കുന്ന വിമാനത്താവളമാണിത്. വിമാന താവളം സ്ഥിതി ചെയ്യുന്ന ശംഖുമുഖം തീരത്തിന് സമാന്തരമായി അഞ്ചര കിലോമീറ്റർ ദൂരത്തിൽ തീരകടലിൽ റൺവേ നിർമ്മിക്കാനാണ്…
Read More » - 13 November
ഭരണഭാഷ: നടപടികൾ പുരോഗമിക്കുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഭാഷ പൂർണ്ണമായും മലയാളത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ഒൗദ്യോഗിക ഭാഷാ ഉന്നതതല സമിിത യോഗത്തിലാണ് സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി നിർദേശം നൽകിയത്. പിഎസ് സി പരീക്ഷയിലെ…
Read More » - 13 November
മലബാർ സിമന്റ്സ് കേസ്: കൂടുതൽ അന്വേഷണം നടത്തും
മലബാർ സിമന്റ്സ് അഴിമതി കേസിലെ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര കള്ളപ്പണ ഏജൻസികൾ കൂടുതൽ തെളിവെടുപ്പ് തുടങ്ങി. എറണാകുളം -തിരുവനന്തപുരം ജില്ലകളിലുള്ള കോടിക്കണക്കിന് രൂപയുടെ…
Read More » - 13 November
ശബരിമലയിൽ പ്രവേശനം എല്ലാവർക്കും: സർക്കാർ
കൊച്ചി: ജാതി, മത ഭേദമന്യേ ശബരിമല എല്ലാവർക്കും പോകാവുന്നതാണെന്നും അത് ചരിത്ര പരമായി അംഗീകരിക്കപ്പെട്ടതാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഹിന്ദുക്കളുടെ പ്രവേശനം തടയണമെന്നാവശ്യപ്പെട്ടി ടിജി മോഹൻ ദാസ്…
Read More » - 13 November
സിപിഎം വേദിയിലേക്ക് ബിയര്‍ കുപ്പിയെറിഞ്ഞ യുവാവ് പിടിയില്‍
ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ സിപിഎം സമ്മേളന വേദിയിലേക്ക് യുവാവ് ബിയര്‍ കുപ്പിയെറിഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പ്രസംഗിച്ചുകൊണ്ടിരുന്ന ജനമുന്നേറ്റ ജാഥയിലാണ് സംഭവം. ആലംകോട് മേവര്‍ക്കല്‍ കോട്ടറവിളവീട്ടില്‍…
Read More » - 12 November
ശബരിമല തീർഥാടനം; കുമളി ഡിപ്പോയ്ക്ക് 10 ശബരിമല സ്പെഷ്യല്‍ ബസുകള്‍
കട്ടപ്പന: മണ്ഡലകാലത്ത് തീര്‍ഥാടകരുടെ യാത്രാസൗകര്യത്തിനായി ശബരിമല 10 കെ എസ്ആര്ടിസി ബസുകള്‍ കുമളി ഡിപ്പോയ്ക്ക് അനുവദിച്ചു. കുമളിയില്‍നിന്നും പമ്പയിലേക്ക് സ്പെഷല്‍ സര്‍വീസ് എന്നപേരിലാണ് ബസുകള്‍ ഓടിതുടങ്ങുന്നത്. 17…
Read More » - 12 November
സ്കൂട്ടിയിൽ ബസിടിച്ച് ക്ഷേത്ര ജീവനക്കാരി മരിച്ചു
വടക്കാഞ്ചേരി: ക്ഷേത്ര ജീവനക്കാരി സ്വകാര്യ എൻജീനീയറിംഗ് കോളേജിന്റെ ബസ് സ്കൂട്ടിയിലിടിച്ച് മരിച്ചു. വീരാണിമംഗലം ക്ഷേത്രത്തിന് സമീപം ശ്രീനിലയത്തിൽ ശ്രീദേവി വാരസ്യാർ (60) ആണ് മരിച്ചത്. എങ്കക്കാടുള്ള വീട്ടിൽ…
Read More » - 12 November
വിമാനതാവളം; സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായില്ല; ദുരിതത്തിലായി പ്രദേശവാസികൾ
മട്ടന്നൂർ: കണ്ണൂർ വിമാനതാവളത്തിനുള്ള 53 ഏക്കറിന്റെ ഏറ്റെടുക്കൽ നടപടി ഇനിയും പൂർത്തിയായിട്ടില്ല, ഇതോടെ ദുരിതത്തിവായിരിക്കുകയാണ് പ്രദേശവാസികൾ. വീടുകൾക്ക് അറ്റകുറ്റ പണികളോ, കൃഷി സ്ഥലത്ത് കൃഷി ചെയ്യാനോ ,…
Read More » - 12 November
നാട്ടുകാരെ വട്ടം കറക്കി അഞ്ജാതന്റ ഫോൺ വിളി; ലക്ഷ്യം വെക്കുന്നത് പ്രായമായവരെ
കരിവെള്ളൂർ: പ്രായമായവരെ ലക്ഷ്യം വച്ച് അഞ്ജാതൻ നടത്തുന്ന ഫോൺവിളിയിൽ സഹികട്ട് നാട്ടുകാർ . പത്തോളം വീട്ടില ലാൻഡ് ഫോണുകളിലേക്കാണ് അസമയത്ത് വിദേശത്തുള്ള മക്കൾ അപകടത്തിലാണെന്ന തരത്തിൽ വ്യാജ…
Read More » - 12 November
എടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമക്ക് തിരികെ നൽകി മാതൃകയായി യുവാക്കൾ
വലപ്പാട്: യുവാക്കൾ എടിഎമ്മിൽ നിന്ന് ലഭിച്ച പണം ഉടമക്ക് തിരികെ നൽകി മാതൃകയായി. ശ്രീരാഗ്, സതീശൻ, വിജു എന്നിവർക്കാണ് അപ്രതീക്ഷിതമായി എടിഎമ്മിൽ നിന്ന് 10,000 രൂപ ലഭിച്ചത്.…
Read More » - 12 November
ചരക്ക് ഇടപാട്: രണ്ടാം സ്ഥാനത്തെത്തി കൊച്ചി തുറമുഖം
ന്യൂഡൽഹി: ഏറ്റവും കൂടുതൽ ചരക്ക് ഇടപാട് നടക്കുന്ന ഇന്ത്യൻ തുറമുഖങ്ങളിൽ രണ്ടാമതെത്തി കൊച്ചി. ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കണക്കെടുപ്പിലാണ് ഈ നേട്ടമെന്ന് ഇന്ത്യൻ തുറമുഖ അസോസിയേഷൻ…
Read More » - 12 November
18 ന് ഒാട്ടോ-ടാക്സികളുടെ അന്ശ്ചിത കാല സമരം
തൃശ്ശൂർ: ഒാട്ടോ ടാക്സി തൊഴിലാളികൾ 18 ന് അനിശ്ചിത കാല പണിമുടക്ക് ആരംഭിക്കും. ഒാട്ടോ ടാക്സി നിരക്കുകൾ പുനർ നിർണ്ണയികണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.
Read More » - 11 November
ശക്തമായ ഇടിമിന്നൽ; വീട്ടുടമ അത്ഭുതകരമായി രക്ഷപ്പെട്ടു
ഹരിപ്പാട്: ശക്തമായ മഴയിലും , ഇടിമിന്നലിലും തെങ്ങിന് മിന്നലേറ്റു. വീട്ടുടമ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറാട്ടുപുഴ പതിനേഴാം വാർഡിൽ ചാപ്രയിൽ കിഴക്കതിൽ മുജീബിന്റെ വീട്ടു മുറ്റത്ത് നിന്ന തെങ്ങിനാണ്…
Read More » - 11 November
എറണാകുളം ജില്ലയില്‍ ഏറ്റവും വലിയ ആംമ്പ്യൂള് ലഹരി ഗുളിക വേട്ട; വയോധികൻ അറസ്റ്റിൽ
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് മയക്കുമരുന്ന് വേട്ട. മട്ടാഞ്ചേരിയില്‍ നിന്ന് 503 ആംമ്പ്യൂളുകളും 140 ലഹരി ഗുളികകളുമാണ് പിടിച്ചെടുത്തിരിക്കുന്നത്. എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍…
Read More » - 11 November
ചെറുമീനുകളെ പിടിക്കുന്നതിനുള്ള നിരോധനം; എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നു
കൊച്ചി: ചെറുമീനുകളെ പിടിക്കുന്നത് തടയുന്നതിനായി മിനിമം ലീഗൽ സൈസ്-എംഎൽഎസ് (പിടിക്കുന്ന മീനുകളുടെ നിയമപരമായ ഏറ്റവും കുറഞ്ഞ വലിപ്പം) നിയന്ത്രണം എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും നടപ്പിലാക്കാൻ ദക്ഷിണേന്ത്യയിൽ നിന്നുള്ള…
Read More » - 11 November
ബൈക്കപകടം; മത്സ്യത്തൊഴിലാളി മരിച്ചു
കൊല്ലം: മത്സ്യത്തൊഴിലാളി ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മരിച്ചു. കൊല്ലം നീണ്ടകരയിലാണ് അപകടം നടന്നത്. എറണാകുളം ചേറായി സ്വദേശി ദയാലു (47) ആണ് മരിച്ചത്. മൃതദേഹം കൊല്ലം ജില്ലാ…
Read More » - 10 November
കെഎസ്ആർടിസി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊട്ടാരക്കര: കെഎസ്ആർടിസി എം-പാനൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര ഡിപ്പോയിലെ ഡ്രൈവറായ കിഴക്കേക്കര കല്ലുവിളപുത്തെൻ വീട്ടിൽ ഓമനക്കുട്ടൻ (51) ആണ് മരിച്ചത്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം…
Read More » - 10 November
കൊച്ചി ബിനാലെ; 12 വീടുകൾ നിർമ്മിച്ച് നൽകും
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പവിലിയന് പൊളിച്ചുകിട്ടുന്ന സാധനങ്ങള്‍ ഉപയോഗപ്പെടുത്തി 12 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി…
Read More » - 10 November
ലൈംഗിക പീഡനം; മദ്രസ അധ്യാപകർ അറസ്റ്റിൽ
കൂത്തുപറമ്പ്: മദ്രസയില്‍ പഠിക്കാനെത്തിയ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നിരന്തരം പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകരായ രണ്ടുപേര്‍ പിടിയിൽ. മാനന്തേരിക്കടുത്ത ഒരു മദ്രസയിലെ അധ്യാപകരായ കോഴിക്കോട് സ്വദേശി അബ്ദുര്‍റഹ്മാന്‍ മൗലവി, വയനാട്…
Read More » - 10 November
എടിഎം കവര്‍ച്ചാ ശ്രമം; അലാറം മുഴങ്ങിയപ്പോൾ മോഷ്ടാക്കൾ ഇറങ്ങി ഒാടി
എടിഎം കവർചാ ശ്രമം നടന്നു. പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ടൗണിലെ എടിഎം കൗണ്ടറിലാണ് പുലര്‍ച്ചെ 3.45 ഓടെ കവര്‍ച്ച ശ്രമം ഉണ്ടായത്. മുഖം മൂടിയും…
Read More » - 10 November
വിദ്യാര്‍ഥി ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മരിച്ചു
ചങ്ങരംകുളം: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് സംസ്ഥാന പാതയില്‍ മാന്തടത്ത് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. ഓട്ടോ യാത്രക്കാരായ നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. എടപ്പാള്‍ പഴയ ബ്ലോക്കിന്…
Read More » - 10 November
ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്കയില്‍ നിയന്ത്രണം
കൊച്ചി: മത്സ്യബന്ധനം കടലാമകളുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നരീതിയില്‍ നടത്തുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. 7,000 കോടിയിലധികം…
Read More » - 10 November
കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ കാട്ടുപന്നി യുവാവിനെ ആക്രമിച്ചു; ജീവന് തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്
ഇരിട്ടി: കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്കേറ്റു. വനപാലകര്‍ ഇരിട്ടി കിളിയന്തറയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിയെ രക്ഷിക്കുന്നതിനിടയില്‍ കയര്‍ പൊട്ടിച്ച് പാഞ്ഞടുത്ത പന്നിയാണ് യുവാവിനെ ആക്രമിച്ചത്. കടകേലില്‍…
Read More » - 9 November
കെഎസ്ആർടിസി വെബ്സൈറ്റ് തകരാർ പരിഹരിക്കും; തച്ചങ്കരി
ആലപ്പുഴ: റിസർവേഷൻ വെബ്സൈറ്റിലെ പ്രശ്നങ്ങൾ 7 ദിവസങ്ങൾക്കകം പരിഹരിക്കുമെന്ന് കെഎസ്ആർടിസി. കെഎസ്ആർടിസി ബുക്കിംങ് സൈറ്റും റിസർവേഷൻ സിസ്റ്റവും ആധുനിക വൽക്കരിക്കുന്നതിന്റെ ഭാഗമായി പുനർ നിർമ്മിക്കുകയാണെന്ന് സിഎംഡി അറിയിച്ചു.
Read More »