Latest NewsNattuvartha

നൈട്രാസെപാം ​ഗുളികകളുമായി യുവാവ് പിടിയിൽ

മാനസികവിഭ്രാന്തിയുണ്ടാക്കുന്ന ഗുളികകളാണിത്

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ മാനസികവിഭ്രാന്തിയുണ്ടാക്കുന്ന ഗുളികകളുമായി യുവാവിനെ പിടികൂടി .

റെയിൽവേ പോലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കോഴിക്കോട് ചോമ്പാല അരിയൂർ ദേശം വടക്കേ നീലംപറമ്പത്ത് വീട്ടിൽ പ്രശീബി (18) നെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button