മീൻപിടിത്ത തുറമുഖത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. കേന്ദ്ര – സംസ്ഥാന സർക്കാരുകളുട സംയുക്ത സംരംഭമാണ് തുറമുഖ നിർമ്മാണം.
35.45 കോടിയിൽ നിന്നും 63.99 കോടിയായി പദ്ധതിയുടെ എസ്റ്റേറ്റ് പുതുക്കിയിരുന്നു. തുറമുഖത്തിന്റ വാർപ്പിൽ മണൽ നിറക്കുന്ന പ്രവർത്തികളും മറ്റ് അനുബന്ധ പ്രവർത്തികളും പൂർത്തിയായി.
Post Your Comments