NattuvarthaLatest News

183 കിലോ വോൾട് റൂഫ് ടോപ്പ് സോളാർ പവർ പ്ലാൻറ് സ്വിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു

വൈദ്യുതി ഉപഭോഗവും വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പ്ലാന്റ് സ്ഥാപിചത്

കൊച്ചി: 183 കിലോ വോൾട് റൂഫ് ടോപ്പ് സോളാർ പവർ പ്ലാൻറ് സ്വിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു

എറണാകുളം മെഡിക്കൽ കോളേജിൽ വർദ്ധിച്ചുവരുന്ന സൗകര്യങ്ങൾ അനുബന്ധിച്ച് വൈദ്യുതി ഉപഭോഗവും വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ കോളേജിലെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാനാണിത് സ്ഥാപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button