Latest NewsNattuvartha

ഇറക്കുമതി വർധിച്ചതോടെ റബ്ബർ വില കുത്തനെ ഇടിയുന്നു: പ്രതിസന്ധിയിലായി കർഷകർ

കോട്ടയം: ഇറക്കുമിത വർധിച്ചതോടെ റബ്ബർ വിലയിൽ വൻ ഇടിവ് . 134 വരെയെത്തിയ റബ്ബർ വില ഇപ്പോൾ 121 എന്ന നിലയിലേക്ക് ഇടിഞ്ഞു.

ഇതോടെ റബ്ബർ കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ലാറ്റെക്സ് വില 146 ൽ നിന്ന് 108 രൂപയായി കുറഞ്ഞു. റബ്ബർ ഇറക്കുമതിയിൽ 20% വന്ന വർധനവാണ് കാരണമായത്.

അധിക ചെലവും പ്രളയ നഷ്ടവും എല്ലാം ചേർത്ത് കർഷകർക്ക് വീണ്ടും ഇരുട്ടടിയായിരിക്കുകയാണ് റബ്ബറിന്റെ വിലയിടിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button