Nattuvartha
- Dec- 2018 -25 December
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്ക്
കോട്ടയം : കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച്ച രാവിലെ ഏകദേശം ആറു മണിക്ക് മണര്‍കാട് ഐരാറ്റുനടയിലുണ്ടായ അപകടത്തിൽ വാകത്താനം സ്വദേശി സ്റ്റെനില്‍(22) ആണ്…
Read More » - 25 December
തേനീച്ച കൂടുകൂട്ടിയതിനാല്‍ ‘ബാങ്ക് അവധി ‘
കണ്ണൂര്‍ : തേനീച്ചകള്‍ കൂടു കൂട്ടിയതിനെ തുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. കണ്ണൂര്‍ കേളകത്തുള്ള സിന്‍ഡിക്കേറ്റ് ബാങ്കിന്റെ മുന്‍വശത്താണ് തേനീച്ചകള്‍ കൂടുകൂട്ടി ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. രാവിലെ…
Read More » - 25 December
കോഴിക്കട്ടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി
കോഴിക്കോട്: അന്‍പത്തിമൂന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്കി. കൊയിലാണ്ടി നഗരസഭയുടെ 2018-19 വര്‍ഷത്തെ അയ്യന്‍കാളി നഗര തൊഴിലുറപ്പ്…
Read More » - 24 December
മണിമലയാറ്റിൽ വിദ്യാർഥി മുങ്ങി മരിച്ചു
പെരുമ്പെട്ടി; മണിമലയാറ്റിലെ തേലപ്പുഴക്കട കടവിൽ വിദ്യാർഥി മുങ്ങി മരിച്ചു. കോട്ടയം തേക്കനാൽ വീട്ടിൽ പ്രദീപിന്റെയും , സിമിയുടെയും മകൻ വൈശാഖാണ് (14) മരിച്ചത്. പിതൃ സഹോദരിയുടെ പുത്രനോടൊപ്പം…
Read More » - 24 December
3 മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
മൂന്നാർ: കണ്ണൻ ദേവൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ. വയറിന് മുകളിൽ ഇടത് ഭാഗത്ത് ഒന്നര…
Read More » - 24 December
കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശക ഗാലറി തുറന്നു
മട്ടന്നൂർ: രാജ്യാന്തര വിമാനത്താവളമായ കണ്ണൂരിൽ സന്ദർശക ഗാലറി തുറന്നു. എയർസൈഡ്, ഡിപ്പാർച്ചർ,അറൈവൽ എന്നിവിടങ്ങളിലായി 3 ഗാലറികളാണ് ഒരുക്കിിട്ടുളളത്.
Read More » - 24 December
കമ്മാടം ഭഗവതി ക്ഷേത്രം ഉത്സവത്തിന് തുടക്കം
ചിറ്റാരിക്കാൽ: ജില്ലയിലെ ഏറ്റവും വലിയ കളിയാട്ട കാവുകളിലൊന്നായ കമ്മാടം ഭഗവതി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന് തുടക്കം. വിവിധ പേരുകളിലുള്ള ഇരുപത്തഞ്ചോളം തെയ്യങ്ങൾ അരങ്ങിലെത്തും.
Read More » - 24 December
മലയോര ഹൈവേ വീതി കൂട്ടൽ ; സമ്മത പത്രം ഏറ്റുവാങ്ങി
കുറ്റ്യാടി: കിഫ്ബി മുഖേന സംസ്ഥാന സർക്കാർനടപ്പിലാക്കുന്ന മലയോര ഹൈവേ നിർമ്മാണ നടപടി അവസാന ഘട്ടത്തിലേക്ക്. 12 മീറ്റർ വീതിയിൽ നവീകരിക്കുന്നതിന് 89 കോടിയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.
Read More » - 24 December
നോക്കുകൂലി നൽകിയില്ല; പകരമായി മുന്തിരിപ്പെട്ടി കൊണ്ടുപോയി
കരുളായി; നോക്കുകൂലി കൊടുത്തില്ലെന്ന പേരിൽ കടയിൽ നിന്ന് മുന്തിരി പെട്ടി കടത്തിക്കൊണ്ട് പോയി. പഴക്കടയിൽ രാവിലെ ലോഡുമായെത്തിയ വണ്ടിയിൽ നിന്ന് ഡ്രൈവർതനിയെ ലോഡ് ഇറക്കി വെക്കുകയായിരുന്നു,തുടർന്ന് സ്ഥലത്തെത്തിയ…
Read More » - 24 December
വനിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നു : ബി.ജെ.പി
ആലപ്പുഴ : വനിതാമതിൽ നിർമ്മിക്കാൻ പാവങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുകയും സർക്കാർ സംവിധാനം ദുരുപയോഗപ്പെട്ടുത്തുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ്…
Read More » - 24 December
എംപാനൽ കണ്ടക്ടർമാരുടെ വിവരശേഖരണം തുടങ്ങി
കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടികൾക്ക് തുടക്കം. നിയമനം നടന്നത് ഏത് രീതിയിലാണെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണോ തുടങ്ങിയ കാര്യങ്ങളും രേഖപ്പെടുത്തും.
Read More » - 24 December
ജിഷ്ണു പ്രണോയ്; സമരം ചെയ്തവരെ തോൽപ്പിച്ചതെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: തൃശ്ശൂരിൽ പാമ്പാടി നെഹ്റു കോളേജിൽ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ സംഭവത്തിൽ മാനേജ്മെന്റിനെതിരെ സമരം ചെയ്ത കുട്ടികളെ കരുതിക്കൂട്ടി തോൽപ്പിച്ചതെന്ന് റിപ്പോർട്ട്. അന്വേഷണ സമിതിയാണ് ഗുരുതരമായ…
Read More » - 24 December
ഭാര്യയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് കാമുകിയെ വിദേശത്തേക്ക് കടത്തിയയാൾ പോലീസ് പിടിയിൽ
പെരുമ്പാവൂർ: ഭാര്യയുടെ തിരിച്ചറിയൽ രേഖകളുപയോഗിച്ച് കാമുകിയെ വിദേശത്തേക്ക് കടത്തിയ ഉഴുന്നുങ്കൽ എൽദോസ് (42) പോലീസ് പിടിയിൽ. മുൻകാലങ്ങളിൽ ഗൾഫിൽ ജോലി ചെയ്തിരുന്ന എൽദോസ് അവിടെ ജോലി ചെയ്തിരുന്ന…
Read More » - 24 December
സ്വകാര്യ ബസുകള്‍ ഞായറാഴ്ച്ച സര്‍വ്വീസ് മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി
കാക്കനാട് : സ്വകാര്യ ബസുകള്‍ ഞായറാഴ്ച്ച സര്‍വ്വീസ് മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൊച്ചിയിലെ സ്വകാര്യ ബസുകളിലാണ് ഈ പ്രവണത. കളമശ്ശേരി, ഏലൂര്‍, കാക്കനാട്, തൃപ്പൂണിത്തുറ തുടങ്ങിയ റൂട്ടില്‍…
Read More » - 24 December
വാഹനാപകടത്തിൽ രണ്ടു മരണം
അങ്കമാലി: ബസ് ബൈക്കിലടിച്ച് രണ്ടു മരണം. എം.സി.റോഡിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികരായ അങ്കമാലി മേക്കാട് സ്വദേശി ഷിജിൻ (37), ജാർക്കണ്ട് സ്വദേശി അശോക് കുമാർ എന്നിവരാണ്…
Read More » - 24 December
പരുന്തിന്റെ ആക്രമണം; പരിഭ്രാന്തരായി നാട്ടുകാര്‍
ശൂരനാട്: ശൂരനാട് ഗവ.ഹൈസ്കൂളിനു സമീപമാണ് രണ്ടു ദിവസമായി പരുന്ത് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറോളം പേര്‍ക്കാണ് പരിക്കേറ്റത്. അടുത്തുള്ള വലിയ കുടിവെള്ള ടാങ്കിനു മുകളില്‍ ഇരിക്കുന്ന പരുന്ത്…
Read More » - 24 December
വാങ്ങിയ നായ കടിച്ചു; യുവാവ് പോലീസ് സ്റ്റേഷനില്‍ എത്തി
നാദാപുരം: വാങ്ങിയ നായ കടിച്ചു, നായയെ തിരിച്ചെടുക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ യുവാവ് പോലീസ് സ്റ്റേഷനില്‍ എത്തി. നാദാപുരം ചേറ്റുവെട്ടി സ്വദേശി സുരേഷിന്റെ കൈയില്‍ നിന്ന് തൊട്ടില്‍പ്പാലം സ്വദേശി…
Read More » - 24 December
ഗൃഹപ്രവേശനത്തിന് വീട്ടിലെത്തിയത് ഗൃഹനാഥയുടെ മൃതദേഹം
തിരുവനന്തപുരം : ഏറെ നാളത്തെ തന്റെ അധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ആകെതുകയായ സ്വപ്നഭവനത്തില്‍ ഗൃഹപ്രവേശന ദിവസം ഒടുവില്‍ എത്തിച്ചേര്‍ന്നത് ഗൃഹനാഥയുടെ മൃതദേഹം. ആറ്റുപുറം സ്വദേശി അനിത (36 )യ്ക്കാണ്…
Read More » - 24 December
അഞ്ചാം ക്ലാസുകാരിയുടെ സത്യസന്ധത; കളഞ്ഞു പോയ പണം ഉടമയ്ക്ക് തിരികെ കിട്ടി
ആലപ്പുഴ: ഓടമ്പള്ളി ഗവ. യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ആര്യശ്രീയാണ് സ്കൂളില്‍ നിന്ന് പോകും വഴി കളഞ്ഞു കിട്ടിയ 1900 രൂപ ഉടമയ്ക്ക് തിരികെ…
Read More » - 24 December
ഗര്‍ഭ പാത്രത്തില്‍ നിന്നും 15 കിലോയുള്ള മുഴ നീക്കി
തിരുവനന്തപുരം : ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ഗര്‍ഭ പാത്രത്തില്‍ നിന്നും 15 കിലോയോളം ഭാരമുള്ള മുഴ പുറത്തെടുത്തു. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ…
Read More » - 24 December
ലഹരിഗുളികകള്‍ കടത്താന്‍ ശ്രമിക്കവെ യുവാവ് അറസ്റ്റില്‍
കൂത്തുപറമ്പ് : ബസ്സില്‍ ലഹരി ഗുളികകള്‍ കടത്താന്‍ ശ്രമിച്ച യുവാവ് എക്സൈസിന്റെ പിടിയിലായി. പയ്യോളി സ്വദേശി സറഫുദിനാണ് അറസ്റ്റിലായത്. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.പി പ്രമോദിന്റെ…
Read More » - 24 December
വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ശിക്ഷ 27നു വിധിക്കും
തിരുവനന്തപുരം : വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിൽ രണ്ട് പേർ കുറ്റക്കാർ. പള്ളിച്ചൽ ഇടയ്ക്കോടു മൂക്കുന്നിയൂർ മേലെ പുത്തൻ വീട്ടിൽ ശ്യാമളയെ (45) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ…
Read More » - 24 December
44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ പിടികൂടി
കൊല്ലം: കൊല്ലത്തെ ഞെട്ടിച്ച മോഷണത്തിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങലിലെ വീട്ടിൽനിന്നു രാവിലെ 44 പവനും 70,000 രൂപയും മോഷ്ടിച്ച നാടോടി സ്ത്രീകളെ ഉച്ചയോടെ കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്നു…
Read More » - 24 December
നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ നിന്ന് ഫോൺ മോഷ്ട്ടിച്ചു, സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ പിടികൂടി
കൊച്ചി: യാത്രക്കാരന്റെ കയ്യിൽ നിന്ന് അറിയാതെ വീണു പോയ മൊബൈൽ അടിച്ച് മാറ്റിയ പ്രതിയെ പിടികൂടി. കൊളംബോയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദശി ഷാജിയുടെതാണ് ഫോൺ. ഷാജിയുടെ കയ്യിൽ…
Read More » - 24 December
ചികിത്സയിൽ കഴിഞ്ഞ സ്ത്രീയിൽ നിന്നും പണമടങ്ങിയ ബാഗ് പിടിച്ച് പറിച്ചു; പ്രതിക്ക് ഒന്നര വർഷം കഠിന തടവ്
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയിൽ നിന്നും പണമടങ്ങിയ ബാഗ് പിടിച്ച് പറിച്ച പ്രതിക്ക് കോടതി വിധിച്ചത് ഒന്നര വർഷം കഠിന തടവ്. 2017 നവംബർ 2ന് പാല്കകാട്…
Read More »