കാക്കനാട് : സ്വകാര്യ ബസുകള്‍ ഞായറാഴ്ച്ച സര്‍വ്വീസ് മുടക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കൊച്ചിയിലെ സ്വകാര്യ ബസുകളിലാണ് ഈ പ്രവണത.
കളമശ്ശേരി, ഏലൂര്‍, കാക്കനാട്, തൃപ്പൂണിത്തുറ തുടങ്ങിയ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ഏതാനും ആഴ്ചകളായി സര്‍വീസ് നടത്താറില്ല. പലയാത്രക്കാരും ഓട്ടോ മറ്റും വിളിച്ചാണ് അവരവരുടെ സ്ഥലത്തെത്തുന്നത്. യാത്രക്കാര്‍ കുറവാണെന്നും ഡീസലിനുള്ള പണംപോലും ഞായറാഴ്ചകൡലെ സര്‍വ്വീസ് കൊണ്ട് ലഭിക്കുന്നില്ലെന്നും ബസ് ജീവനക്കാര്‍ പറയുന്നു.
Post Your Comments