Nattuvartha
- Dec- 2018 -24 December
അനധികൃത അവധിയെടുത്തു; 36 ഡോക്ടർമാരെ പിരിച്ച് വിട്ടു
അനധികൃത അവധിയെടുത്ത 36 ഡോക്ടർമാരെ സർവ്വീസിൽ നിന്ന് പുറത്താക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാർക്കെതിരെയാണ് നടപടി.
Read More » - 24 December
ഇപിഎഫ് തുക ഇനി ഓൺലൈനായി
ഇപിഎഫ് തുക പിൻവലിക്കാനുള്ള അപേക്ഷകൾ ഇനി ഓൺലൈനായി മാത്രം. പേപ്പറിലുള്ള അപേക്ഷകൾ ഇനി റീജിയണൽ ഓഫീസുകളിൽ സ്വീകരിക്കില്ല.
Read More » - 24 December
ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ
ഭിന്നശേഷി വിദ്യാർഥികൾക്ക് 20 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ്പ ഡിഗ്രി തലം മുതലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വായ്പ നൽകുന്നു. ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക്…
Read More » - 23 December
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കാസർകോട് സ്വദേശിതളങ്കര അബ്ദുൾ റൗഫ് (22) ആണ് പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read More » - 23 December
നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു
കോഴിക്കോട് : നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണമരണം. കിഴക്കോത്ത് പൂളക്കമണ്ണില്‍ പരേതനായ പ്രഭാകരന് നായരുടെ മകനും പെയിന്റിങ് തൊഴിലാളിയുമായ പ്രശോഭ് കുമാര്‍ (30) ആണ്…
Read More » - 23 December
മുഴുവൻ ബവ്റിജസ് ഔട്ട് ലെറ്റിലും ഡിജിറ്റൽ പണമിടപാട് നടപ്പിലാക്കുന്നു
പുതുവർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ ബവ്റിജസ് ഔട്ട്ലെററിലും പണമിടപാട് ഡിജിറ്റലാക്കുന്നു. 85 പ്രീമിയം വിൽപ്പന ശാലകളിൽ ഏർപ്പെടുത്തിയ പിഒഎസ് മെഷീൻ 185 സാധാരണ വിൽപ്പന ശാലകളിൽ കൂടി അടുത്ത…
Read More » - 23 December
മൂന്നാറില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
മൂന്നാര്‍: മൂന്ന് മാസം പ്രായമായ കുഞ്ഞ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കണ്ണന് ദേവന് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുഞ്ഞാണ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ്…
Read More » - 23 December
ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം
ആലപ്പുഴ : കായംകുളത്തു ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. തട്ടുകട ജീവനക്കാരനായിരുന്ന ഓച്ചിറ സ്വദേശി രമണനാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന റ്റൊരു ജീവനക്കാരന് കായംകുളം സ്വദേശി ഗോപാലകൃഷ്ണനു പൊള്ളലേറ്റു. ഇയാളെ…
Read More » - 22 December
മുദ്ദപ്പ ഗൗഡ കൊലക്കേസ്; സഹോദര ഭാര്യക്കും മകനും ജീവപര്യന്തം
കാസർകോട്: ഗൃഹനാഥൻ കൊല്ലപ്പെട്ട കേസിൽ സഹോദര ഭാര്യക്കും മകനും ജീവപര്യന്തവും അരലക്ഷം പിഴയും. രാജപുരം ലളിത(43) , മകൻ നിഥിൻ (22) എന്നിവരാണ് ശിക്ഷിക്കപെട്ടത്. 2011 ൽ…
Read More » - 22 December
പിടിച്ചെടുത്തത് 34 മൊബൈലുകൾ, പരീക്ഷ റദ്ദാക്കി
കളമശ്ശേരി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളെജിൽ അവസാന വർഷ പരീക്ഷക്ക് ഉദ്യോഗാർഥികളിൽ നിന്ന് പിടികൂട്യത് 34 മൊബലുകൾ. 92 പേരാണ് പരീക്ഷ എഴുതിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച്…
Read More » - 22 December
പറശ്ശിനി കടവ് പീഡനം; ഹാജർ പട്ടിക നശിപ്പിച്ച ക്ലാർക്ക് പിടിയിലായി
കണ്ണൂർ: പറശിനികടവ് പീഡനത്തിൽഹാജർ പട്ടിക പ്രതികൾക്ക് വേണ്ടി നശിപ്പിച്ച ക്ലർക്ക് പിടിയിൽ. ചാലാട് സ്വദേശി ജാബിറിനെയാണ് (48) സുപ്രധാന തെളിവ് നശിപ്പിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ഹാജർബുക്കിലെ…
Read More » - 22 December
3 വയസുകാരനെ കൊന്നുതിന്ന പുള്ളി പുലിയെ പിടികൂടി
ബെള്ളാരിയിൽ 3 വയസുകാരനെ കൊന്നുതിന്ന പുളളിപുലിയെ വനം ഉദ്യോഗസ്ഥർ കെണി വച്ച് പിടിച്ചു. സോമൽ പുരയിൽ ഇറങ്ങിയ പുലി ഈ മാസം 11 നാണ് 3 വയസുകാരനെ…
Read More » - 22 December
തുറമുഖ വകുപ്പിന്റെ മണലിന് ആവശ്യക്കാരേറെ
തുറമുഖ വകുപ്പിന്റെ മണലിന് ആവശ്യക്കാർ ഏറിവരുന്നു. മഴമാറി വേനൽ കടുത്തതോടെ മണൽ കൂടുതൽ ഗുണമുള്ളതായതോടെയാണ് ആവശ്യക്കാർ വർധിച്ചത്. പഞ്ചസാര മണലിനാണ് ആളു കൂടുതൽ.
Read More » - 22 December
അനധികൃത പടക്ക നിർമ്മാണം ; ഒരാൾ അറസ്റ്റിൽ
ചേമഞ്ചേരിയിൽ അനധികൃത പടക്ക നിർമ്മാണത്തിന് ഒരാൾ പോലീസ് പിടിയിൽ. മാവുളളി സ്വദേശി രാമനാണ് അറസ്റ്റിലായത്. വീടിനോട് ചേർന്നുള്ള ഷെഡിലായിരുന്നു അനധികൃത പടക്ക നിർമ്മാണം.
Read More » - 22 December
കിണറ്റിൽ നിന്ന് അസ്ഥികൂടം: അസ്വാഭാവിക മരണത്തിന് കേസ്
പെരിന്തൽമണ്ണ: വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കിണറ്റിൽ നിന്ന് അസ്ഥികൂടം ലഭിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പരിസര പ്രദേശങ്ങളിൽ നിന്ന് കാണാതായവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി…
Read More » - 22 December
ജിഎസ്ടി : റിട്ടേൺ സമർപ്പിക്കാത്തവർക്ക് നോട്ടീസ്
തിരുവനന്തപുരം: ജിഎസ്ടി ആർ ബി റിട്ടേൺ സമർപ്പിക്കാത്ത വ്യാപാരികൾക്ക് ജിഎസ്ടി വകുപ്പ് നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ ജിഎസ്ടി അടച്ചാൽ നടപടികളിൽ നിന്ന് ഒഴിവാകാം.
Read More » - 22 December
ഹജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് 43,171 അപേക്ഷകൾ
കൊണ്ടോട്ടി: ഹജ് കമ്മിറ്റി മുഖേന കേരളത്തിൽ നിന്ന് 43,171 അപേക്ഷകൾ . 97.1% ആളുകളും ഓൺലൈനായാണ് അപേക്ഷിച്ചത്. 2,006 അപേക്ഷകളാണ് വനിതകളുടേത് ലഭിച്ചിരിക്കുന്നത്.
Read More » - 22 December
യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: കുന്നുകര വലിയവീട്ടിൽകബീറിൻറെ മകൻ ഷാബിറിനെ ചാലാക്ക പാലത്തിന് താഴെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 2 ആഴ്ച്ച മുൻപ് അബുദാബിയിൽ നിന്ന് ലീവിന് നാട്ടിലെത്തിയ ഷാബീറിനെ…
Read More » - 22 December
ജിഎസ്ടി തട്ടിപ്പ്; 2.700 കിലോ സ്വർണ്ണവും , 5.78 ലക്ഷം രൂപയുമായി വ്യാപാരി അറസ്റ്റിൽ
പാലക്കാട്: മതിയായ രേഖകളില്ലാതെയും , ജിഎസ്ടി അടക്കാതെയും കടത്തിയ 2.700 കിലോ സ്വർണ്ണവും, 5.78 ലക്ഷം രൂപയുമായി സ്വർണ്ണ വ്യാപാരിയിയെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന്തറ സ്വദേശി…
Read More » - 22 December
നഴ്സിംഗ് അസിസ്റ്റന്റ് ജീവനൊടുക്കിയ നിലയിൽ
അമ്പലപ്പുഴ: നഴ്സിംഗ് അസിസ്റ്റന്റ് ജീവനൊടുക്കിയ നിലയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക നിയമനത്തിൽ ജോലി നോക്കിയിരുന്ന അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 3-ാം വാർഡിൽ കട്ടക്കുഴി…
Read More » - 22 December
പായല്‍പ്പരപ്പില്‍ നിന്നും പാമ്പുകള്‍ വീടുകളിലേക്ക് കയറുന്നു : പ്രദേശവാസികള്‍ ഭീതിയില്‍
അരൂര്‍ : പായല്‍ക്കൂട്ടങ്ങള്‍ നിറഞ്ഞ കായലുകള്‍, തോടുകള്‍ എന്നിവയില്‍ നിന്നും പാമ്പുകള്‍ അടക്കമുള്ള ഇഴജന്തുക്കള്‍ വീടുകളിലേക്ക് കയറുന്നതായി നാട്ടുകാരുടെ പരാതി. അരൂരിനടുത്ത് കുത്തിയതോട് പഞ്ചായത്തിലെ പ്രധാനപ്പെട്ട തോട്ടില്‍…
Read More » - 22 December
കര്‍ഷക കടാശ്വാസം : സംസ്ഥാന സര്‍ക്കാര്‍ 66.63 ലക്ഷം അനുവദിച്ചു
കണ്ണൂര്‍ : കേരള കര്‍ഷക കടാശ്വാസ കമ്മീഷന് ജില്ലയിലെ കര്‍ഷകര്‍ക്ക് നല്കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം 16 സര്‍വീസ് സഹകരണ ബാങ്കുകള്‍ക്ക്…
Read More » - 22 December
പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് ജനങ്ങളുടെ പിന്തുണ തേടി മേയര്‍
തിരുവനന്തപുരം: നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണം പ്ലാസ്റ്റിക് കത്തിക്കുന്നതാണ്. ഇത് കുറയ്ക്കാനായി അനവധി പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും ഒന്നും പൂര്‍ണമായി ഫലം കണ്ടില്ല. ജനങ്ങള്‍ കൂടെ സഹകരിച്ചാല്‍ മാത്രമേ…
Read More » - 22 December
ഭര്‍തൃസഹോദരന്റെ കൊലപാതകം : വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം
കാസര്‍കോട് : കുടിവെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ വീട്ടമ്മയ്ക്കും മകനും ജീവപര്യന്തം തടവും 50,000 രൂപ വീതം പിഴയും. രാജപുരം പാണത്തൂര്‍…
Read More » - 22 December
സഞ്ചാരികളെ സ്വീകരിക്കാന്‍ മുഖംമിനുക്കി മലമ്പുഴ ഡാം
സഞ്ചാരികളെ സ്വീകരിക്കാന്‍ പുത്തന്‍ സംവിധാനങ്ങള്‍ ഒരുക്കി മലമ്പുഴ ഡാമും ഉദ്യാനവും. ഡാമിന്റെ ചരിത്രം പറയുന്ന പ്രദര്‍ശനവും ചിത്രങ്ങള്‍ പകര്‍ത്താനായി രണ്ട് സെല്‍ഫി കോര്‍ണറുകളും അധികാരികള്‍ ഒരുക്കിയിട്ടുണ്ട്. മലമ്പുഴയിലേക്ക്…
Read More »