NattuvarthaLatest News

നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിൽ നിന്ന് ഫോൺ മോഷ്ട്ടിച്ചു, സിസിടിവി ദൃശ്യങ്ങളിലൂടെ പ്രതിയെ പിടികൂടി

കൊച്ചി: യാത്രക്കാരന്റെ കയ്യിൽ നിന്ന് അറിയാതെ വീണു പോയ മൊബൈൽ അടിച്ച് മാറ്റിയ പ്രതിയെ പിടികൂടി.

കൊളംബോയിൽ നിന്നെത്തിയ മൂവാറ്റുപുഴ സ്വദശി ഷാജിയുടെതാണ് ഫോൺ. ഷാജിയുടെ കയ്യിൽ നിന്ന് താഴെ വീണ ഫോൺ ഒരു സംഘമായി വന്ന ആളുകളിലൊരാൾ രഹസ്യമായെടുക്ുകയായിരുന്നു, ഷാജിയുടെ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൊബൈൽ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button