ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ സ്ത്രീയിൽ നിന്നും പണമടങ്ങിയ ബാഗ് പിടിച്ച് പറിച്ച പ്രതിക്ക് കോടതി വിധിച്ചത് ഒന്നര വർഷം കഠിന തടവ്.
2017 നവംബർ 2ന് പാല്കകാട് സഹകരണ ആശുപത്രിയിൽ വയറു സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന നൂറണി സ്വദേശിയായ സ്തിരൂയുടെ പക്കൽ നിന്നും ആശുപത്രി മുറിക്കുള്ളിൽ കയറിയ പ്രതി ബലമായി പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
വടക്കാഞ്ചേരി സ്വദേശി തുരുത്തി പാറക്കൽ സ്വദേശി രാജേഷിനെയാണ് (35) ഒന്നരക്കൊല്ലത്തെ കഠിന തടവിന് ശിക്ഷിച്ചത്.
Post Your Comments