Nattuvartha
- Mar- 2019 -9 March
ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം: മുന്‍ ജീവനക്കാരന് പിടിയില്‍
കൊച്ചി ഹോട്ടല്‍ കുത്തിത്തുറന്നു മോഷണം നടത്തിയത് ഹോട്ടല്‍ ഉടമ പിരിച്ചുവിട്ട മുന്‍ ജീവനക്കാരന്. പ്രതി തൃശൂര്‍ കടവല്ലൂര്‍ ആലുങ്കല്‍ വീട്ടില്‍ ജസീലി(25)നെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 9 March
നിയമം ലംഘിച്ച സ്വകാര്യ ബസിന് വന്‍തുക പിഴ
കൊല്ലം : നിയമം ലംഘിച്ച സ്വകാര്യ ബസിന് വന്‍തുക പിഴ അടപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. ചുവപ്പ് സിഗ്നല്‍ ലൈറ്റ് തെളിഞ്ഞു കിടന്നിട്ടും നിയമം ലംഘിച്ചു പാഞ്ഞ…
Read More » - 9 March
ശുദ്ധജലം പാഴാക്കുന്നവര്‍ക്ക് പിഴ ശിക്ഷ
തൃശൂര്‍ : സംസ്ഥാനത്ത് വേനല്‍ ശക്തമായതോടെ ശുദ്ധജലത്തിനു ക്ഷാമമായി. ഇതോടെ ശുദ്ധജലം പാഴാക്കുന്നവരെ കണ്ടെത്താന്‍ പുതിയ നടപടിയുമായി വാട്ടര്‍ അതോറിറ്റി രംഗത്തെത്തി. ജല സ്രോതസുകള്‍ മാലിന്യ മുക്തമായി…
Read More » - 9 March
സംസ്ഥാനത്ത് ഉള്‍നാടന്‍ ജലഗതാഗത ചരക്ക് സര്‍വീസിന് ആരംഭം
കൊച്ചി : സംസ്ഥാനത്ത് ഉള്‍നാടന്‍ ഉള്‍നാടന്‍ ജലഗതാഗത ചരക്ക് സര്‍വീസിന് ആരംഭം. കൊച്ചി തുറമുഖത്തു നിന്നു ദേശീയ ജലപാതയിലൂടെ കോട്ടയത്തേക്കു കണ്ടെയ്നര്‍ ബാര്‍ജ് സര്‍വീസിനു തുടക്കമായി. ദേശീയ…
Read More » - 9 March
ജലീലിന്റെ തോക്ക് കേരളത്തില്‍ നിന്നുള്ളതല്ലെന്ന് പൊലീസ്
കല്പറ്റ: മാവോയിസ്റ്റ് ജലീലിന്റെ ബാഗിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് ഉത്തരേന്ത്യയിലടക്കം മാവോയിസ്റ്റുകള്‍ ഉപയോഗിക്കുന്ന തോക്കാണെന്ന് പൊലീസ്. തബഞ്ചര് എന്നറിയപ്പെടുന്ന നാടന്‍ തോക്കാണിതെന്നും രണ്ട് വര്‍ഷം മുന്‍പ് അട്ടപ്പാടിയില്‍…
Read More » - 9 March
തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ
പന്തക്കൽ: തെരുവുനായ വിളയാട്ടത്തിൽ വലഞ്ഞ് ജനങ്ങൾ . മൂലക്കടവ്, ഇടയിൽപ്പീടിക പരിസരത്ത് ഗർഭിണിയടക്കം 11 പേർക്ക് തെരുവുനായയുടെ കടിയേറ്റു. മൂലക്കടവിലെ തയ്യിൽ ഇബ്രാഹിം (65), പന്തക്കൽ ഹസ്സൻ…
Read More » - 9 March
ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യം; ‘ഓട്ടോക്കാരന്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി
തിരുവനന്തപുരം: ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യം; ‘ഓട്ടോക്കാരന്’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി . ഇനി മുതൽ ഓട്ടോറിക്ഷ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന സൗജന്യ സേവനവുമായി ‘ഓട്ടോക്കാരന്’ എന്ന മൊബൈല്‍…
Read More » - 9 March
മാതൃ-ശിശു പരിചണ ബ്ലോക്കുമായി പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രി
കണ്ണൂർ: മാതൃ-ശിശു പരിചണ ബ്ലോക്കുമായി പഴയങ്ങാടി ഗവ.താലൂക്ക് ആശുപത്രി . പഴയങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിലെ മാതൃ-ശിശു പരിചണ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടി വി രാജേഷ്…
Read More » - 9 March
ശ്രദ്ധേയമായി സംഗീത ശിൽപ്പം സ്ത്രീ പർവ്വം
കണ്ണൂർ: വിദ്യാർഥിനികളുടെ സംഗീത ശിൽപ്പം പ്രശസ്തിയിലേക്ക്. സ്ത്രീകള്‍ വീട്ടിലും സമൂഹത്തിലും നേരിടുന്ന അതിക്രമങ്ങള്‍ വരച്ചുകാട്ടുന്ന സ്ത്രീ പര്‍വ്വം സംഗീത ശില്പവുമായി വിദ്യാര്‍ഥിനികള്‍. പയ്യാമ്പലം ഗവ.വനിതാ അധ്യാപക പരിശീലന…
Read More » - 9 March
യുവതിയുടെ ആത്മഹത്യ; ഭര്‍തൃ മാതാപിതാക്കള്‍ക്കും ബന്ധുവിനും തടവും പിഴയും
ഇരിക്കൂര്‍: യവതിയുടെ ആത്മഹത്യ കേസ് ബന്ധുക്കൾക്ക് ശിക്ഷ വിധിച്ചു. യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് രാജീവന്റെ അച്ഛനും മാതാവിനും സഹോദര ഭാര്യക്കും ഒന്നര വര്‍ഷം തടവും…
Read More » - 9 March
മത്സ്യത്തൊഴിലാളി കടാശ്വാസം; 31 വരെ അപേക്ഷിക്കാം
മത്സ്യത്തൊഴിലാളി കടാശ്വാസം; 31 വരെ അപേക്ഷിക്കാം . 2008 ഡിസംബർ 31 വരെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി എടുത്ത വായ്പകൾക്കും, 2007 ഡിസംബർ 31 വരെ എടുത്ത…
Read More » - 9 March
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവാക്കൾ പിടിയിലായി
കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി. മാരക മയക്കുമരുന്നായ എംഡിഎംഎ, ലഹരി ഗുളികയായ സ്പാസ്മോ പ്രോക്സിവോണ്‍ എന്നിവയുമായി മൂന്ന് യുവാക്കളാണ് അറസ്റ്റിലായത്. കണ്ണൂർ മാഹി ഈസ്റ്റ് പള്ളൂര്‍…
Read More » - 9 March
പഴങ്ങളിലും പച്ചക്കറികളിലും അമിതമായ അളവിൽ കീടനാശിനികളും രാസവസ്തുക്കളും
കൊച്ചി: അമിതമായ അളവിൽ കീടനാശിനിയും രാസവസ്തുക്കളുടെയും സാന്നിധ്യം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനികളും രാസവസ്തുക്കളും അമിതമായ അളവില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലാതലത്തില്‍ സ്പെഷ്യല്‍…
Read More » - 9 March
ആറ്റിലേക്ക് ടിപ്പർ മറിയ്ഞ്ഞു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
ആലപ്പുഴ: ആറ്റിലേക്ക് ടിപ്പർ മറിയ്ഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ .ഭാരം കയറ്റി വന്ന മിനി ടിപ്പർ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിഞ്ഞു അപകടത്തിൽ പെടുകയായിരുന്നു. തലോടി പഞ്ചായത്ത്…
Read More » - 9 March
എയര്‍ ഇന്ത്യ സർവീസ് കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ഏപ്രില്‍ രണ്ടിന് തുടങ്ങും
മട്ടന്നൂര്‍: കണ്ണൂര്‍രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഏപ്രില്‍ രണ്ടിന് ആരംഭിക്കുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ കോഴിക്കോട്ടേക്കും ഇനി പറക്കാം. ടിക്കറ്റ് ബുക്കിങ് തുടങ്ങി കഴിഞ്ഞു. ഡല്‍ഹിയില്‍ നിന്നു കണ്ണൂര്‍…
Read More » - 9 March
റയിൽവേ ജീവനക്കാരൻ മരിച്ച നിലയിൽ
കായംകുളം: റയിൽവേ ജീവനക്കാരൻ മരിച്ച നിലയിൽ . റയിൽവേ ജീവനക്കാരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. റയിൽവേ എൻജിനിയറിംഗ് വിഭാഗം ജീവനക്കാരനായ കായംകുളം പുതുപ്പള്ളി നരീഞ്ചിത്തറയിൽ വിക്രമൻപിള്ളയെ…
Read More » - 9 March
നഗ്നചിത്രം കാട്ടി ബ്ലാക്മെയിൽ; പ്രതി പോലീസ് പിടിയിൽ
മങ്കൊന്പ്: നഗ്നചിത്രം കാട്ടി ബ്ലാക്മെയിൽ; പ്രതി പോലീസ് പിടിയിൽ . സൗഹൃദം സ്ഥാപിയ്ച്ച് വീട്ടമ്മയുടെ നഗ്നചിത്രമെടുത്ത് ബ്ലാക്ക്മെയിൽ ചെയ്തു പലവട്ടം പീഡനം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ.…
Read More » - 8 March
തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍
തിരുവനന്തപുരം : തമിഴ്നാട് സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിലായി. തിരുവനന്തപുരം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിയെയാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്. കന്യാകുമാരി…
Read More » - 8 March
പിക്കപ്പ്വാന്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം ‘ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍
അരൂര്‍ : പിക്കപ്പ്വാന്‍ ലോറിയുടെ പിന്നില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. പിന്നോട്ടെടുത്ത ചരക്കുലോറിയുടെ പിന്നില്‍ പിക്കപ് വാനിടിച്ചാണ് അപകടം. രണ്ടു പേര്‍ക്കു പരുക്കേറ്റു.…
Read More » - 8 March
ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷം
തിരുവനന്തപുരം: ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശാന്തിഗിരി ആശ്രമത്തിലെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ആഘോഷങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘടനം ചെയ്തു. ആഘോഷങ്ങളുടെ ഭാഗമായി സമൂഹത്തിലെ നിര്‍ധനരായ…
Read More » - 8 March
വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയ്ക്ക് കുത്തേറ്റു
തിരുവല്ല: വെട്ടുകേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എഎസ്ഐയ്ക്ക് കുത്തേറ്റു. പുളിക്കീഴ് സ്റ്റേഷനിലെ എഎസ്ഐ തിരുമൂലപുരം മാലിപ്പുറത്ത് വീട്ടില്‍ അനിരുദ്ധനാണ് (51) അടിവയറ്റില്‍ കുത്തേറ്റത്. ആക്രമണം നടത്തിയ തിരുവല്ല…
Read More » - 7 March
പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞു : വിദ്യര്‍ത്ഥിനി ജീവനൊടുക്കി
ചെങ്ങന്നൂർ: പരീക്ഷയുടെ തലേദിവസം മൊബൈൽ ഫോണിൽ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞു. വിദ്യാര്‍ഥിനി ജീവനൊടുക്കി. വെൺമണി തുറവത്തറയിൽ വീട്ടിൽ അനിയൻ – ഉഷ ദമ്പതികളുടെ മകളും പ്ലസ്…
Read More » - 7 March
വൈദ്യുതി മുടങ്ങും
കണ്ണൂര്‍ : കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടംകുളങ്ങര, മൂശാരിക്കൊവ്വല്‍, പി എച്ച് സി, ആണ്ടാംകൊവ്വല്‍, മല്ലിയോട്ട്, തൃപ്പാണിക്കര, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളില്‍ നാളെ(മാര്‍ച്ച് 8)…
Read More » - 7 March
കിണറുകളിലെ വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു
കണ്ണോത്തുംചാല്‍: കിണറുകളില്‍ നിന്നെടുത്ത വെള്ളത്തില്‍ തീയിട്ടാല്‍ ആളിക്കത്തുന്നു. കിണറുകളില്‍ ഡീസലിന്റെ അംശം കണ്ടെത്തി. കുടുംബങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കലക്ടര്‍, മേയര്‍, പൊലീസ്, അഗ്നിശമന സേന എന്നിവര്‍ക്ക്…
Read More » - 7 March
കാറിന് സൈഡ് നല്‍കിയില്ല : ബൈക്ക് യാത്രക്കാര്‍ നേരിട്ടത് ക്രൂര മര്‍ദ്ദനം
കഴക്കൂട്ടം : കാറിനു സൈഡ് നല്‍കിയില്ല എന്നാരോപിച്ച് ബൈക്ക് യാത്രക്കാര്‍ക്കു നേരെ ക്രൂരമര്‍ദ്ദനം. യുവാക്കള്‍ക്ക് കാറിലുണ്ടായിരുന്ന സംഘത്തില്‍ നിന്ന് കുപ്പി കൊണ്ടുളള അടിയും കുത്തുമേറ്റു. കുളത്തൂര്‍ സ്വദേശിയരായ…
Read More »