NattuvarthaLatest News

വീട്ടമ്മയെ കൊലപ്പെടുത്തിയ കേസ്; പ്രതികൾക്ക് ശിക്ഷ 27നു വിധിക്കും

കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്നു കോടതി

തിരുവനന്തപുരം : വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിൽ രണ്ട് പേർ കുറ്റക്കാർ. പള്ളിച്ചൽ ഇടയ്ക്കോടു മൂക്കുന്നിയൂർ മേലെ പുത്തൻ വീട്ടിൽ ശ്യാമളയെ (45) തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ രണ്ടു പ്രതികളും കുറ്റക്കാരെന്നു കോടതി പറഞ്ഞു

നേതാജി റോഡിൽ വട്ടിയൂർക്കാവ് തോപ്പുമുക്കു മേലേപുത്തൻ വീട്ടിൽ വിജയൻ നായർ (45 ), മുട്ടത്തറ കല്ലുംമൂട് പുത്തൻ വീട്ടിൽ വിജയകുമാർ (44 )എന്നിവരെയാണ് അ‍ഡീഷനൽ സെഷൻസ് കോടതി കുറ്റക്കാരെന്നു വിധിച്ചത്, ഇവരുടെ ശിക്ഷ 27നു വിധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button