Nattuvartha
- Aug- 2023 -30 August
ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് അപകടം: രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: കുളനടയില്‍ ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രൈവര്‍ അരുണ്‍ കുമാര്‍, ജീപ്പ് യാത്രക്കാരി ലതിക എന്നിവരാണ്…
Read More » - 30 August
ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് അപകടം: ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപാസ് റോഡ് നിര്‍മാണത്തിനെടുത്ത കുഴയിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു(23) ആണ് മരിച്ചത്. അഞ്ച് പേര്‍ക്ക് സാരമായി പരിക്കേറ്റു.…
Read More » - 30 August
ഏറെ കാത്തുനിന്നിട്ടും ഫേസ്ബുക്ക് കാമുകൻ എത്തിയില്ല: വിവരം ഭർത്താവ് അറിഞ്ഞതോടെ ബസ് സ്റ്റോപ്പിൽ കൈഞരമ്പ് മുറിച്ച് യുവതി
ഇടുക്കി: ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ യുവതിയുടെ ആത്മഹത്യാ ശ്രമം. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ആൺസുഹൃത്തിനെ കാണാനാണ് യുവതി സംഭവ സ്ഥലത്ത് എത്തുന്നത്. എന്നാൽ…
Read More » - 29 August
പാസ്പോര്‍ട്ട് വെരിഫിക്കേഷന് ആയിരം രൂപ കൈക്കൂലി വാങ്ങി: പൊലീസുകാരൻ വിജിലൻസ് പിടിയിൽ
കണ്ണൂര്‍: ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലന്‍സ് പിടിയിലായി. ചക്കരക്കല്‍ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമര്‍ ഫറൂഖിനെയാണ് വിജിലന്‍സ് പിടികൂടിയത്. പാസ്പോര്‍ട്ട് വെരിഫിക്കേഷന് നടത്താന്‍…
Read More » - 29 August
ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം
നെയ്യാറ്റിന്‍കര: ടൂറിസ്റ്റ് ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. ഒപ്പമുണ്ടായിരുന്ന മകള്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. കാര്യവട്ടം മഠത്തില്‍ വീട്ടില്‍ സജയന്റെ ഭാര്യ മഹാലക്ഷ്മി (40) ആണ് മരിച്ചത്.…
Read More » - 29 August
കാർ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
കാസർഗോഡ്: കുമ്പളയിൽ കാർ മറിഞ്ഞ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. അംഗഡിമൊഗർ പ്ലസ്ടു വിദ്യാർഥി ഫർഹാസ് (17) ആണ് മരിച്ചത്. Read Also : ഗോ ഫസ്റ്റിൽ സാമ്പത്തിക…
Read More » - 29 August
ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു
കിളിമാനൂർ: ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. പുളിമാത്ത് ഉദയകുന്നത്ത് വീട്ടിൽ ശശിയുടെയും ഷീലയുടെയും മകൻ ഷിജു(29) ആണ് മരിച്ചത്. Read Also : സൂര്യനെ പഠിക്കാനുള്ള…
Read More » - 29 August
പൊലീസിനു നേരേ ആക്രമണം: മൂന്നുപേർ പിടിയിൽ
ചങ്ങനാശേരി: പൊലീസിനു നേരേ ആക്രമണം നടത്തിയ കേസില്‍ മൂന്നുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത് മുല്ലയ്ക്കല് എം.വി. അനന്തന് (മനു- 26), ആലപ്പുഴ പുളിങ്കുന്ന് ഭാഗത്ത്…
Read More » - 29 August
കാറുകള്‍ കൂട്ടിയിടിച്ച് അപകടം: കാറുകളുടെ മുന്‍വശം തകര്‍ന്നു
നമ്പ്യാകുളം: ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ നമ്പ്യാകുളത്ത് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം നടന്നത്. പെട്രോൾ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം…
Read More » - 29 August
നിരവധി കേസുകളിൽ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ഒളവണ്ണ സ്വദേശി പി.എ. അജ്നാസി(23)നെയാണ് ഡി.സി.പി.…
Read More » - 29 August
ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമം: 27 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കൊച്ചി: എറണാകുളം അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി.…
Read More » - 29 August
കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ
കുന്നംകുളം: ബെംഗളൂരുവിൽ നിന്ന് കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പൊലീസ് പിടിയിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാ(22)ണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് കഞ്ചാവ് അയച്ച…
Read More » - 28 August
എയർഗണ്ണിൽ നിന്ന് വെടിയേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം: സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: എയർഗണ്ണിൽനിന്ന് വെടിയേറ്റ് മധ്യവയസ്കൻ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് വഴുതാനത്ത് സോമൻ (55) ആണ് മരിച്ചത്. Read Also : പാർശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള…
Read More » - 28 August
മാതാവിന്റെ വീട്ടിലേക്ക് വിരുന്നിനു വന്ന വിദ്യാര്‍ത്ഥി ഒഴുക്കില്‍പെട്ട് മരിച്ചു
മലപ്പുറം: മലപ്പുറം കാരാത്തോട് പുഴക്കടവില്‍ ഒഴുക്കില്‍പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. വേങ്ങര മുതലമാട് കരിമ്പില്‍ റിയാസിന്റെ മകന് നാസിം (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിയോടെയാണ്…
Read More » - 28 August
മാളില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
ലക്നൗ: മാളിലെ തീയറ്ററില്‍ സിനിമ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ ദ്വാരകാപുര സ്വദേശിയായ അക്ഷത് തിവാരി (35) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഗദര്‍…
Read More » - 28 August
വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു: സഹോദരങ്ങള്‍ അറസ്റ്റിൽ
കോട്ടയം: വിദേശത്ത് നഴ്സ് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്നാട് തിരുവള്ളൂർ സ്വദേശി പ്രവീൺ പിവി (37), സഹോദരന്…
Read More » - 28 August
മുക്കുപണ്ടം പണയം വെച്ച് പണം തട്ടി: രണ്ട് യുവാക്കള്‍ പിടിയില്‍
ആലപ്പുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. വീയപുരം പൊളൈറ്റ് ബാങ്കേഴ്സ് എന്ന ഫിനാൻഷ്യൽ സ്ഥാപനത്തിൽ ജെയ്സൺ എന്നയാളെ തെറ്റിദ്ധരിപ്പിച്ച് 19.50…
Read More » - 28 August
46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ
ചേര്‍ത്തല: ആലപ്പുഴയില്‍ 46 ലിറ്റർ വിദേശ മദ്യവുമായി യുവാവ് പൊലീസ് പിടിയിൽ. പാണാവള്ളി പഞ്ചായത്ത് തോട്ടുചിറ വീട്ടിൽ സജീഷിനെ(37)യാണ് അറസ്റ്റ് ചെയ്തത്. പൂച്ചാക്കൽ പൊലീസ് ആണ് അറസ്റ്റ്…
Read More » - 28 August
പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ചെറായി: പതിനാറ് വയസുകാരിയെ രാത്രി വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പറവൂര്‍ കൈതാരം മാലിപ്പുറത്ത് നികത്തിനകത്ത് ശ്യാം (19) ആണ് മുനമ്പം പോലീസിന്റെ…
Read More » - 28 August
കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം: ഡ്രൈവര്‍ക്ക് പരിക്ക്
വളാഞ്ചേരി: കെ.എസ്.ആര്.ടി.സി സൂപ്പര്‍ ഡീലക്സ് ബസ് ആംബുലന്‍സുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്. ആംബുലന്‍സ് ഡ്രൈവര്‍ സി. അബൂബക്കറിന് ആണ് പരിക്കേറ്റത്. Read Also : ഓണക്കാല…
Read More » - 28 August
എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവം: സുഹൃത്ത് അറസ്റ്റിൽ
മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. മരിച്ച ഷാഫിയുടെ സുഹൃത്ത് സജീവിൻ്റെ…
Read More » - 28 August
‘യുപി വിദ്യാർത്ഥിയെ പഠിക്കാൻ ക്ഷണിച്ച മന്ത്രി മൂക്കിന് താഴെ ഫീസടയ്ക്കാത്ത കുട്ടിയെ തറയിലിരുത്തിയത് കണ്ടില്ല’: എബിവിപി
തിരുവനന്തപുരം: യുപിയിലെ സംഭവത്തിൽ മന്ത്രി ശിവൻകുട്ടി തറ രാഷ്ട്രീയം കളിക്കുകയാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. യുപി വിദ്യാർത്ഥിയെ പഠിക്കാൻ ക്ഷണിച്ച മന്ത്രിക്ക് മൂക്കിന് താഴെ…
Read More » - 28 August
വെള്ളം കോരാൻ അയൽവീട്ടിലെത്തിയ പെൺകുട്ടിയെ ഒളിച്ചിരുന്ന് കടന്ന് പിടിച്ച് പീഡിപ്പിയ്ക്കാൻ ശ്രമം: പ്രതി പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിയ്ക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ ഞാവേലിക്കോണം, ചരുവിളപുത്തൻ വീട്ടിൽ റഹീം(39) ആണ് അറസ്റ്റിലായത്. കിളിമാനൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 28 August
തിരുവോണത്തിന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: തിരുവോണ ദിവസമായ ചൊവ്വാഴ്ച കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേന്ദ്ര…
Read More » - 28 August
റെയിൽവേ സ്റ്റേഷനിൽ ബിസ്കറ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി
പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ബിസ്കറ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടിച്ചെടുത്തു. ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. Read Also :…
Read More »