PathanamthittaNattuvarthaLatest NewsKeralaNews

ജീ​പ്പ് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അപകടം: ര​ണ്ടു​പേ​ര്‍ക്ക് ദാരുണാന്ത്യം

ഡ്രൈ​വ​ര്‍ അ​രു​ണ്‍ കു​മാ​ര്‍, ജീ​പ്പ് യാ​ത്രി​ക ല​തി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

പ​ത്ത​നം​തി​ട്ട: കു​ള​ന​ട​യി​ല്‍ ജീ​പ്പ് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. നി​ര​വ​ധി ​പേ​ര്‍​ക്ക് പ​രി​ക്കേൽക്കുകയും ചെയ്തു. ഡ്രൈ​വ​ര്‍ അ​രു​ണ്‍ കു​മാ​ര്‍, ജീ​പ്പ് യാ​ത്രക്കാരി ല​തി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : ആദിത്യ എൽ 1: അവസാന ഘട്ട മുന്നൊരുക്കങ്ങൾക്ക് തുടക്കം, വിക്ഷേപണത്തിന് ഇനി വിരലിലെണ്ണാവുന്ന ദിനങ്ങൾ

മാ​ന്തു​ക പെ​ട്രോ​ള്‍ പ​മ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം നടന്നത്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ജീ​പ്പ് ബ​സി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button