ThiruvananthapuramNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര കു​ള​ത്തി​ൽ കു​ളി​ക്കാനെത്തിയ യു​വാ​വ് മു​ങ്ങി മരിച്ചു

പു​ളി​മാ​ത്ത് ഉ​ദ​യ​കു​ന്ന​ത്ത് വീ​ട്ടി​ൽ ശ​ശി​യു​ടെ​യും ഷീ​ല​യു​ടെ​യും മ​ക​ൻ ഷി​ജു(29) ആ​ണ് മ​രി​ച്ച​ത്

കി​ളി​മാ​നൂ​ർ: ക്ഷേ​ത്ര കു​ള​ത്തി​ൽ യു​വാ​വ് മു​ങ്ങി മ​രി​ച്ചു. പു​ളി​മാ​ത്ത് ഉ​ദ​യ​കു​ന്ന​ത്ത് വീ​ട്ടി​ൽ ശ​ശി​യു​ടെ​യും ഷീ​ല​യു​ടെ​യും മ​ക​ൻ ഷി​ജു(29) ആ​ണ് മ​രി​ച്ച​ത്.

Read Also : സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം: ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെയാണ് സംഭവം. ഷി​ജു​വും സു​ഹൃ​ത്തും രാ​ലൂ​ർ കാ​വ് ക്ഷേ​ത്ര കു​ള​ത്തി​ൽ കു​ളി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. പൊ​ലീസും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഷി​ജു​വി​നെ ക​ര​യ്ക്കെ​ത്തി​ച്ച​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഓണക്കിറ്റ്: സംസ്ഥാനത്ത് ഇന്നലെ മാത്രം വിതരണം ചെയ്തത് 2.41 ലക്ഷം കിറ്റുകൾ, ബാക്കിയുള്ളവ ഓണത്തിന് ശേഷം

കി​ണ​റു​ക​ളി​ൽ ഉ​റ ഇ​റ​ക്കു​ന്ന ജോ​ലി​യാ​ണ് ഷി​ജു​വി​ന്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ​ഹോ​ദ​ര​ൻ: ഷി​ബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button