Nattuvartha
- Aug- 2023 -28 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി: റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയെത്തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു. തിങ്കളാഴ്ച രാവിലെ 10.40ന് ബംഗളൂരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. വിമാനത്തിൽ ബോംബ്…
Read More » - 28 August
മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു: കൊല്ലം സ്വദേശി പിടിയിൽ
തിരുവനന്തപുരം: ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊലപ്പെടുത്തി. 24 കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശിനി ദേവയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിക്കൊപ്പം താമസിച്ചിരുന്ന കൊല്ലം സ്വദേശി…
Read More » - 28 August
ടെമ്പോ ട്രാവലർ സ്കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കരുനാഗപ്പള്ളി: ടെമ്പോ ട്രാവലർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കല്ലേലിഭാഗം മഹാദേവർ കോളനിയിൽ നിസാം (38) ആണ് മരിച്ചത്. Read Also :…
Read More » - 28 August
സ്കൂളിൽ തീപിടുത്തം: സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടുത്തം. കഴിഞ്ഞ ദിവസം വൈകിട്ട് 3.30-ന് ആണ് സംഭവം. സ്കൂൾ കെട്ടിടത്തിലെ നാലാമത്തെ നിലയിൽ നിന്ന് പുക ഉയരുന്നത്…
Read More » - 28 August
കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
പൊൻകുന്നം: ദേശീയപാതയിൽ 20-ാംമൈൽ പുളിക്കപ്പടി മുസ്ലിം പള്ളിക്ക് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞു. 15 അടിയോളം താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞ കാറിന്റെ ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ…
Read More » - 28 August
യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയിൽ
പള്ളിക്കത്തോട്: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ പൊലീസ് പിടിയിൽ. ആനിക്കാട് പുത്തന്‍പുരയ്ക്കല്‍ അനില്‍കുമാറി(47)നെയാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 28 August
വഴക്കു പറഞ്ഞതിന് വൃക്കരോഗിയായ അച്ഛനെ വധിക്കാൻ കൗമാരക്കാരനായ മകന്റെ ശ്രമം, പോലീസെത്തിയതോടെ തൂങ്ങിമരിക്കാൻ ശ്രമം
തിരുവനന്തപുരം: വഴക്കു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ വൃക്കരോഗിയായ അച്ഛനെ വധിക്കാൻ മകന്റെ ശ്രമം. പതിനഞ്ച് വയസുകാരനാണ് സുഹൃത്തിനെയും കൂട്ടി പിതാവിനെ കൊല്ലാൻ ശ്രമിച്ചത്. മാതാവ് ജോലിക്കു പുറത്തു പോയ…
Read More » - 28 August
ഗാന്ധിപ്രതിമ തകർത്ത നിലയിൽ: സംഭവം ചടയമംഗലത്ത്
ചടയമംഗലം: ചടയമംഗലത്ത് ഗാന്ധിപ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചയാണ് പ്രതിമ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ടൗണിൽ പഞ്ചായത്തിന്റെ സ്ഥലത്താണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ഗാന്ധിയനായിരുന്ന…
Read More » - 28 August
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് പീഡനം: പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും
തൃശൂർ: പോക്സോ കേസ് പ്രതിക്ക് 90 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മംഗലംപാടത്ത് വീട്ടിൽ ശെൽവനെയാണ്(49) വടക്കാഞ്ചേരി സെഷൻസ് കോടതി…
Read More » - 28 August
ഭക്തി സാന്ദ്രമായി സന്നിധാനം, ഓണനാളുകളിലെ പൂജകൾക്കായി നട തുറന്നു
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്നലെ വൈകിട്ട് 5.00 മണിക്കാണ് നട തുറന്നത്. ഭക്തജനങ്ങൾക്കായി ഇന്ന് സന്നിധാനത്ത് ഉത്രാടസദ്യ ഒരുക്കിയിട്ടുണ്ട്. പതിവ് പൂജകൾക്കും, അഭിഷേകത്തിനും ശേഷം…
Read More » - 27 August
മലപ്പുറത്ത് എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു: സുഹൃത്ത് പിടിയിൽ
മലപ്പുറം: പെരുമ്പടപ്പിൽ എയർ ഗണ്ണിൽ നിന്നും വെടിയേറ്റ് യുവാവ് മരിച്ചു. ആമയം സ്വദേശി ഷാഫി ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ…
Read More » - 27 August
റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചു: പതിനഞ്ചുകാരന്റെ കരണത്തടിച്ച ഡ്രൈവർ അറസ്റ്റിൽ, കുട്ടിയുടെ കർണപടം പൊട്ടി
കൊച്ചി: റോഡ് മുറിച്ചുകടക്കാൻ കാർ നിർത്തിച്ചതിതിനെ തുടർന്ന് പതിനഞ്ചുകാരനെ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. കൊച്ചി ഹൈക്കോടതി ജംഗ്ഷനിൽ വെച്ച് നടന്ന സംഭവത്തിൽ, മർദ്ദനമേറ്റ കുട്ടിയുടെ കർണപടം പൊട്ടി.…
Read More » - 27 August
വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവം: കർശന നടപടി വേണം, യോഗി ആദിത്യനാഥിന് കത്തയച്ച് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്കൂളിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്…
Read More » - 27 August
താനൂർ കസ്റ്റഡിക്കൊല: മലപ്പുറം എസ്പിയെ മാറ്റി, പരിശീലനത്തിനായി ഹൈദരാബാദിലേക്ക് പോകാൻ സർക്കാർ നിർദ്ദേശം
മലപ്പുറം: താനൂർ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ്പി എസ് സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ്പിക്ക് സർക്കാർ നിർദ്ദേശം നൽകി. പാലക്കാട് എസ്പി ആര്…
Read More » - 27 August
ഓണക്കിറ്റ് വിതരണം പാളി: സപ്ലൈകോയെ സർക്കാർ ദയാവധത്തിന് വിട്ടു നൽകിയെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം പാളിയെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. കെഎസ്ആര്‍ടിസിയെ പോലെ സിവില്‍ സപ്ലൈസ് കോര്‍പറേഷനെ സര്‍ക്കാര്‍ ദയാവദത്തിന് വിട്ടുനല്‍കിയിരിക്കുകയാണെന്ന്…
Read More » - 27 August
ഭർത്താവുമായി വഴക്ക്: യുവതി വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് നടന്ന സംഭവത്തിൽ വിതുര മരുതാമല സ്വദേശി ബെൻസി ഷാജി ആണ് മരിച്ചത്. പകൽ 11 മണിയോടെ…
Read More » - 27 August
കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം: രണ്ടു വിദ്യാർത്ഥികളുടെ പ്രവേശനം റദ്ദാക്കി
കോട്ടയം: കേരള സർവകലാശാലയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ബിരുദപ്രവേശനം. സ്പോർട്ട്സ് ക്വാട്ട വഴിയാണ് വ്യാജസർട്ടിഫിക്കറ്റ് വഴി പ്രവേശനം നേടിയത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള രണ്ടു കോളേജുകളിൽ ആണ്…
Read More » - 27 August
ഗുരുവായൂരിൽ മഹാ ഗോപൂജ: ഇളയരാജയും യെഡിയൂരപ്പയും പങ്കെടുക്കും
തൃശൂർ: അഷ്ടമി രോഹിണിയുടെ വിളംബരമായി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാ ഗോപൂജ നടക്കും. ഓഗസ്റ്റ് 30ന് രാവിലെ 10ന് അവിട്ടം നാളിൽ ഗരുവായൂർ ക്ഷേത്രം തീർത്ഥക്കുളത്തിന്റെ വടക്കുഭാഗത്താണ് മഹാ…
Read More » - 27 August
ശബരിമല: തിരുവോണ പൂജകൾക്കായി നട ഇന്ന് തുറക്കും
ശബരിമല നട ഇന്ന് തുറക്കും. ഈ വർഷത്തെ തിരുവോണ പൂജകളുടെ ഭാഗമായാണ് നട ഇന്ന് തുറക്കുക. ഇന്ന് വൈകിട്ട് 5.00 മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ…
Read More » - 26 August
സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുമെന്നും ഈ മാസം കഴിയുമ്പോള്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഓണക്കാലത്തെ ചെലവ് മൂലമാണ് 5 ലക്ഷത്തിന്…
Read More » - 26 August
സാമ്പത്തിക പ്രതിസന്ധി, കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുന്നു: വി മുരളീധരന്
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരാന്‍ മന്ത്രിമാര്‍ കള്ളക്കണക്ക് പ്രചരിപ്പിക്കുകയാണെന്ന് വി മുരളീധരന് പറഞ്ഞു. കേന്ദ്രം കടമെടുപ്പ് പരിധി…
Read More » - 26 August
അരവിന്ദൻ നെല്ലുവായ് ഒരുക്കുന്ന ‘തൽസമയം’: ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി
കൊച്ചി: പ്രശസ്ത പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അരവിന്ദൻ നെല്ലുവായ് കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ച പുതിയ ഷോട്ട് ഫിക്ഷൻ ചിത്രീകരണം പൂർത്തിയായി. പ്രകൃതി രമണീയമായ നെല്ലുവായ് ഗ്രാമത്തിൻ്റെ…
Read More » - 26 August
‘ഇത് പിണറായിസത്തിനെതിരെയുള്ള പോരാട്ടമാണ്, അവസാനം വരെ തുടരും’: ഷാജൻ സ്കറിയ
മലപ്പുറം: പിണറായിസത്തിനെതിരെയുള്ള പോരാട്ടം അവസാനംവരെ തുടരുമെന്നും തന്റെ അറസ്റ്റ് അന്യായമാണെന്നും മറുനാടൻ മലയാളി എഡിറ്ററും ഉടമയുമായ ഷാജൻ സ്കറിയ. പൊലീസ് പിണറായി വിജയന്റെ അടിമകളായി മാറിയിരിക്കുകയാണെന്നും നിലമ്പൂരിൽ…
Read More » - 26 August
മാസപ്പടി വിവാദം: പിണറായിക്കും മകൾ വീണാ വിജയനുമെതിരെ വിജിലൻസ് അന്വേഷണമില്ല, ഹർജി തളളി
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും എതിരായ മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. കുറ്റകൃത്യം നടന്നുവന്ന…
Read More » - 26 August
‘ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക’: അച്ചു ഉമ്മൻ
കോട്ടയം: സൈബർ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ഒളിവിലും മറവിലും നിന്ന് സംസാരിക്കുന്നവരോട് എങ്ങനെയാണ് നിയമ നടപടി എടുക്കാൻ പറ്റുക…
Read More »