Nattuvartha
- Jan- 2021 -2 January
ബോബി ചെമ്മണ്ണൂരിന്റെ മനസിന് നന്ദി; പക്ഷേ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കൾ
ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റാനായി തർക്ക ഭൂമി നിൽക്കുന്ന സ്ഥലം ഉടമ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങിയിരുന്നു. എന്നാൽ, ബോബി…
Read More » - 2 January
IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഗൂഢനീക്കം: ടിവിഎം
കോവിഡിന്റെ പശ്ചാത്തലത്തിലുള്ള താൽക്കാലിക സംവിധാനമെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) പ്രസ്താവനയിൽ…
Read More » - 2 January
മൂത്തവനെ കെട്ടിയിട്ട് കഴുത്തറുത്തു, അന്‍ഷാദുമൊത്ത് സഫീര്‍ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തില്‍
തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ്…
Read More » - 1 January
‘ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ’: പിണറായി വിജയനെതിരെ ശ്രീജ നെയ്യാറ്റിന്‍കര
പാലത്തായി പീഡന കേസുമായി ബന്ധപ്പെട്ട് ഏറെ പഴികേട്ട പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഐജി എസ് ശ്രീജിത്ത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി…
Read More » - 1 January
‘ഒത്തിരി വേദനകൾ തിന്നണം’; പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയ ആദ്യ പിറന്നാൾ ആഘോഷിച്ച് നീലു
വ്യത്യസ്തമായ പുതുവർഷാശംസകൾ പങ്കുവെയ്ക്കുകയാണ് ട്രാൻസ്ജെൻഡർ ആയ നീലു. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ ആണ് ആഘോഷിക്കുന്നതെന്ന് നീലു ഫേസ്ബുക്കിൽ കുറിച്ചു. ഒത്തിരി…
Read More » - Dec- 2020 -31 December
ഓട്ടോ കലുങ്കിലിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്
ആലപ്പുഴ : നിയന്ത്രണം വിട്ട് വന്ന ഓട്ടോറിക്ഷ കലുങ്കിലിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെ പള്ളാത്തുരുത്തിപ്പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ഓട്ടോഡ്രൈവർ മുട്ടാർ വെളുമ്പറമ്പിൽ വീട്ടിൽ തോമസ് വർഗീസിനു…
Read More » - 31 December
കോന്നി മെഡിക്കൽ കോളേജിന് സമീപം പുതിയ വെയർ ഹൗസിങ് ഗോഡൗൺ വരുന്നു
കോന്നി : കേരള സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷന് കോന്നിയിൽ പുതിയ ഗോഡൗൺ പണിയാൻ പോകുന്നതായി വിവരം. കോന്നി മെഡിക്കൽ കോളേജിന് സമീപത്തായാണ് ഗോഡൗൺ പണിയുക.30000 ചതുരശ്ര…
Read More » - 31 December
കൊട്ടിയത്ത് വീട്ടമ്മയെ ആക്രമിച്ച് മോഷ്ടാവ് മാല കവർന്നു
കൊട്ടിയം : രാത്രിയിൽ വീടിനു പുറത്തേക്കിറങ്ങിയ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ചു. മൈലാപ്പുര് കല്ലുകുഴി ബി.എഡ്.കോളേജിന് പുറകിൽ പുത്തൻവീട്ടിൽ ഹനീഫ കുഞ്ഞിന്റെ ഭാര്യ ഷാനിഫ(52)യുടെ മാലയാണ് നഷ്ടമായത്.…
Read More » - 31 December
പൊലിഞ്ഞത് പന്ത്രണ്ടു ജീവൻ ; പെരുകാകടവിൽ ജാഗ്രതാ ബോർഡ് സ്ഥാപിച്ച് നാട്ടുകാർ
വിളവൂർക്കൽ : കരമനയാറിൽ അപകടത്തിൽപ്പെട്ട് മരിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ജാഗ്രതാ ബോർഡ് സ്ഥാപിച്ചു. പെരുകാവ് കണ്ടൻ ശാസ്താക്ഷേത്രത്തിനു പിന്നിലെ കടവിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ക്രിസ്മസ്…
Read More » - 31 December
വസന്ത പിണറായിയെ കാണാനെത്തി; ദമ്പതികളുടെ മരണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്ക്?
നെയ്യാറ്റിന്‍കരയില്‍ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ. മരണപ്പെട്ട രാജനെ ദ്രോഹിക്കുന്നതിനായി പരാതിക്കാരി വസന്ത നിരന്തരം ശ്രമങ്ങൾ നടത്തിയിരുന്നതായി വ്യക്തമാകുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.…
Read More » - 31 December
ബിനീഷ് കോടിയേരിക്കും നടിക്കും വേണ്ടി ശബ്ദിക്കും, പാവപ്പെട്ടവർക്ക് വേണ്ടി മൗനവ്രതം!
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ പ്രതിയായ ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തപ്പോൾ ബിനീഷിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയപ്പോൾ ആരും പരാതിപ്പെടാതെ തന്നെ സ്വമേധയാ…
Read More » - 30 December
ആത്മഹത്യ ചെയ്തതിന് രാജനെതിരെ കേസെടുത്ത് പൊലീസ്
നെയ്യാറ്റിൻകരയിൽ ഭൂമി ഒഴിപ്പിക്കലിനിടെ ദമ്പതികൾ തീ കൊളുത്തി മരിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്തതിന് രാജനെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ ചെയ്തതിനും കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് നെയ്യാറ്റിൻകര…
Read More » - 30 December
നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത് ബിജെപിയെ; തിരുവില്വാമല പഞ്ചായത്ത് ഭരണം നേടി ബിജെപി
തിരുവില്വാമല പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ബിജെപി. നറുക്കെടുപ്പിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. ആറു സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു ബിജെപി. പ്രസിഡന്റ് സ്ഥാനാർത്ഥികളായി ബിജെപിയിൽ നിന്ന് സ്മിത…
Read More » - 30 December
അത്ഭുതം, അമ്പരപ്പ്; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തെ ഞെട്ടിച്ച അട്ടിമറികൾ
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരളത്തെ ഞെട്ടിച്ച് ഇന്നത്തെ ഫലപ്രഖ്യാപനങ്ങൾ. എല്ലാ മുന്നണികളും പരസ്പരം കൈകോർത്തുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം വിളപ്പിൽശാല പഞ്ചായത്ത് ഇനി ബിജെപി ഭരിക്കും. സ്വതന്ത്രയുടേയും ഒരു…
Read More » - 30 December
മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കപ്പെടുമോയെന്ന് ഉറപ്പില്ല; കളക്ടറെ വിശ്വാസമെന്ന് രാജന്റെ മക്കൾ
നെയ്യാറ്റിൻകരയിൽ പൊലീസ് ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് സഹായവാഗ്ദാനം നൽകി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇരുവരും നൽകിയ വാഗ്ദാനങ്ങൾ…
Read More » - 30 December
ഈ ഭരണകൂടം ഒരു ദുരന്തമാണ്; പാവങ്ങളെ ചുട്ടുകൊന്നില്ലേ? സനൽകുമാറിന്റെ വിധവയ്ക്ക് ജോലി കൊടുത്തോ?
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ നടന്നത്. വീട് ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റെയും ഭാര്യ അമ്പിളിയുടെയും മക്കളുടെ അവസ്ഥയാണ് കേരളത്തെ ദുഃഖത്തിലാഴ്ത്തുന്നത്. ഇരുവരുടെയും മരണത്തിനു…
Read More » - 30 December
‘ചാവെടീ നീ അവന്റെ കൈകൊണ്ട് തന്നെ ചാവ്’; അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകനെ പ്രോത്സാഹിപ്പിച്ച് സഹോദരി
അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ. ഇടവ അയിരൂർ സ്വദേശി റസാഖ് ആണ് തന്റെ വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിക്കുന്നത്. മദ്യലഹരിയിലാണ് യുവാവ് അമ്മയെ മർദ്ദിച്ചത്. റസാഖിന്റെ സഹോദരിയും മർദ്ദനമേറ്റ…
Read More » - 30 December
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ നിന്നും രാജനെ തഴഞ്ഞു; കിടപ്പാടമെന്ന സ്വപ്നം നടക്കാതെ വന്നത് ഇങ്ങനെ
നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ മരണപ്പെട്ട സംഭവം കേരളത്തെ പിടിച്ചുകുലുക്കുന്നു. പ്രബുദ്ധ കേരളമെന്ന് പറയുമ്പോഴും ഇത്തരത്തിൽ പാവപ്പെട്ടവരുടെ ജീവനുപോലും ഭീഷണിയായി മാറുന്ന ഇടമായി സംസ്ഥാനം മാറുന്നുവോ എന്ന ആശങ്കയിൽ…
Read More » - 30 December
ഈ സംഭവം നടന്നത് ഉത്ത൪ പ്രദേശില്‍ എങ്ങാനും ആയിരുന്നെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാ൪ ഉണ൪ന്നേനെ
നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ഈ സംഭവം ഉത്തർ പ്രദേശിൽ ആയിരുന്നു നടന്നതെങ്കിൽ കേരളത്തിലെ സാംസ്കാരിക നായകന്മാർ…
Read More » - 26 December
ശബരിമല വരുമാനത്തിൽ വൻ ഇടിവ്; അപ്രതീക്ഷിത തിരിച്ചടി നേരിട്ട് ദേവസ്വം ബോർഡ്
പത്തനംതിട്ട: ശബരിമല വരുമാനത്തിൽ മുൻ വർഷത്തേക്കാൾ ഉണ്ടായ വൻ വരുമാന നഷ്ടം ദേവസം ബോർഡിന് തിരിച്ചടിയാവുന്നു. കഴിഞ്ഞ മണ്ഡലകാത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി…
Read More » - 26 December
കുട്ടികൾ വേണമെന്ന് ശാഖ പലതവണ ആവശ്യപ്പെട്ടു, പക്ഷേ അരുൺ സമ്മതിച്ചില്ല; 51-കാരിയുടെ മരണത്തിൽ ദുരൂഹത
തിരുവനന്തപുരം കാരക്കോണത്ത് 51-കാരി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് അരുണിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ശാഖാകുമാരിയുടെ മരണത്തില്‍ ഇവരുടെ…
Read More » - 26 December
മതപരമായ ചടങ്ങിന് ഉപയോഗിക്കേണ്ട ആനയെ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ഉപയോഗിച്ചു, സി പി എം നേതാവിനെതിരെ കേസ്
തൃശ്ശൂർ: തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ആനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തിയ സി പിം നേതാവിനും ആനപാപ്പാൻമാർക്കെതിരെയും വനംവകുപ്പ് കേസെടുത്തു. സിപിഎം നേതാവും പുന്നയൂർക്കുളം പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന എ.ഡി…
Read More » - 23 December
ചാരിറ്റി പ്രവർത്തനത്തിൻ്റെ പേരിൽ കള്ളനോട്ടടി, തിരുവനന്തപുരം സ്വദേശി പോലീസ് പിടിയിൽ
തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനത്തിൻ്റെ പേരിൽ വാടക വീടെടുത്ത് കള്ളനോട്ടടിച്ച് വിതരണം ചെയ്ത തിരുവനന്തപുരം മംഗലപുരം സ്വദേശി ആഷിക്ക് തോന്നയ്ക്കൽ (35) പോലീസ് പിടിയിലായി. കഴിഞ്ഞ ഒന്നര മാസമായി…
Read More » - 22 December
എൽ ഡി എഫ് ഒരു സീറ്റ് മാത്രം നേടി ദയനീയമായി പരാജയപ്പെട്ട കൊണ്ടോട്ടി നഗരസഭയിലെ സ്വതന്ത്ര സ്ഥാനാർത്ഥി മർദ്ദനമേറ്റു മരിച്ചു
മലപ്പുറം: എൽ.ഡി.എഫ് അതിദയനീയമായി പരാജയപ്പെട്ട് ഒരുസീറ്റിൽ ഒതുങ്ങിയ കൊണ്ടോട്ടി നഗരസഭയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണത്തിൽ ദുരൂഹത. കൊണ്ടോട്ടി നഗരസഭയിൽ തച്ചത്ത് പറമ്പ് വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച…
Read More » - 22 December
‘പൂവിൽ കുത്തിയ ചെട്ടികളെ നെഞ്ചിൽ കുത്തി ചത്തോളൂ’- വോട്ട് തരാത്തവരെ ജാതീയമായി അധിക്ഷേപിച്ച് സി.പി.എം
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ ജാഥയ്ക്കിടെ ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വാണിയംകുളം പഞ്ചായത്തിലെ കൂനത്തറ ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥിയുടെ വിജയാഘോഷ…
Read More »