Nattuvartha
- Jan- 2021 -5 January
തെരുവുനായ ആക്രമണം ; പുല്ലുവിളയിൽ ഒരാഴ്ചയ്ക്കിടെ കടിയേറ്റത് പത്തോളം പേർക്ക്
പൂവാർ : പുല്ലുവിളയിലും സമീപപ്രദേശങ്ങളിലും വീണ്ടും തെരുവുനായയുടെ ആക്രമണം. തിങ്കളാഴ്ച നായയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. അമ്പലത്തിൻമൂല സ്വദേശി റോക്ക് ജേക്കബ്ബിനാണ് പരിക്കേറ്റത്. ഇയാളെ പുല്ലുവിള ആശുപത്രിയിലും…
Read More » - 5 January
കിടപ്പുമുറിയിൽ ഒളിഞ്ഞുനോക്കാൻ ഏണിയുമായെത്തി; മധ്യവയസ്കന് പണിയായത് കൂർക്കം വലി- വീഡിയോ
കിടപ്പുമുറിയിൽ ഏണിയുമായി ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കൻ പിടിയിൽ. പയ്യന്നൂർ പഴയ ബസ്റ്റാൻഡിന് സമീപമാണ് സംഭവം. ദമ്പതികളുടെ മുറിയിൽ ഒളിഞ്ഞുനോക്കാനെത്തിയ മധ്യവയസ്കന് കെണിയായത് കൂർക്കം വലി. കൂർക്കം വലിയുടെ ശബ്ദം…
Read More » - 5 January
അഹാനയ്ക്ക് കൊവിഡ് ആയപ്പോൾ മനസ് നൊന്തു, ആരാധനമൂത്ത് മതിൽ ചാടിക്കടന്നു; പ്രതിക്ക് തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷിക്കും
നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസില്‍ ഉള് അക്ബറിന് തീവ്രവാദ സ്വഭാവമുണ്ടൊയെന്ന് പൊലീസ് അന്വേഷിക്കും. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച്…
Read More » - 5 January
പൊലീസിന് ആര് കാവൽ? ആലപ്പുഴയിൽ വെട്ടും കുത്തുമേറ്റ് 2 പൊലീസുകാർ ആശുപത്രിയിൽ
സംസ്ഥാനത്ത് രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം. ആലപ്പുഴ ജില്ലയിലെ രണ്ട് സ്ഥലങ്ങളിലാണ് പോലീസുകാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് സജീഷ്, കുത്തിയതോട്…
Read More » - 4 January
യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചു; കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെ കേസ്
ഗ്രാമപഞ്ചായത്തിെന്റ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ സെക്രട്ടറി, പ്രസിഡന്റ് എന്നിവര്‍ പരാതി നല്കി
Read More » - 4 January
നിസ്കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് വീര്യമേറിയ പശ ഒഴിച്ചു; ക്രൂരനെ തപ്പി പൊലീസ്
നിസ്കരിക്കാൻ പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന് നേരെ അഞ്ജാതന്റെ ക്രൂരത. വയനാട് മാനന്തവാടിയിലാണ് സഭവം. നിസ്ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് വിദേശനിര്‍മിത പശ ഒഴിച്ചു. മാനന്തവാടി എരുമത്തെരുവ്…
Read More » - 4 January
രാത്രിയിൽ റോഡുപണി ; കോട്ടയിലെ ടാറിങ് നിർത്തിച്ച് നാട്ടുകാർ
കോട്ട : രാത്രിയിൽ അശാസ്ത്രീയമായ രീതിയിൽ റോഡുപണി നടത്തുകയാണെന്നാരോപിച്ച് നാട്ടുകാർ ടാറിങ് നിർത്തിച്ച് നാട്ടുകാർ. ഓമല്ലൂർ-മുളക്കുഴ റോഡിന്റെ ആറന്മുള കോട്ട ശ്രീപുരം ഭാഗത്താണ് നാട്ടുകാരുടെ നേതൃത്വത്തിൽ പണി…
Read More » - 4 January
രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നു ; പരാതിയുമായി നാട്ടുകാർ
ശൂരനാട് : രാത്രിയുടെ മറവിൽ ശൂരനാട് തെക്ക് മാലുമേൽ കടവിലും പള്ളിക്കലാറ്റിലും മാലിന്യംതള്ളുന്നത് പതിവാകുന്നുവെന്ന പരാതിയുമായി നാട്ടുകാർ. കച്ചവടകേന്ദ്രങ്ങളിലെയും അറവുശാലകളിലെയും മാലിന്യങ്ങൾ ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി പാലത്തിൽനിന്ന്…
Read More » - 4 January
വീടിനോടു ചേർന്നുള്ള കെട്ടിടം കത്തിനശിച്ച നിലയിൽ ; ആറുലക്ഷം രൂപയുടെ നഷ്ടം
വർക്കല : വീടിനോടു ചേർന്നുള്ള കെട്ടിത്തിൽ തീപിടുത്തമുണ്ടായി. വർക്കല റെയിൽവേ സ്റ്റേഷനു സമീപം കവിതാസിൽ ജി.സത്യദേവന്റെ വീടിനോടു ചേർന്ന കെട്ടിടമാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം.…
Read More » - 4 January
എല്ലാം ഒരഡ്ജസ്റ്റ്മെന്റ് ?!- പെരിയ ഇരട്ടകൊലപാതകം മറന്ന് സിപിഎമ്മുമായി കൈകോർത്ത് യു.ഡി.എഫ്, ചെന്നിത്തലയുടെ കുമ്പസാരം
കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ സി പി എം ആയിരുന്നു പ്രതിപ്പട്ടികയിൽ. പെരിയ കേസിൽ സിപിഎം പ്രാദേശിക നേതാക്കളും…
Read More » - 4 January
‘ആക്രമിക്കപ്പെട്ടിട്ടും തളരാത്ത പെണ്ണ്’; ചിന്തയ്ക്ക് പിന്തുണ, കോൺഗ്രസിന് കൊട്ട്;- വൈറലായി പോസ്റ്റ്
നിരവധി തവണ സോഷ്യൽ മീഡിയകളിലെ സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ള ആളാണ് യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം. ചിന്തയോളം സൈബർ ആക്രമണം നേരിട്ട ഒരു സ്ത്രീയുണ്ടോയെന്ന…
Read More » - 4 January
താളം തെറ്റി സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണം; വിതരണം ചെയ്തത് മോശം സാധനങ്ങൾ
കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ കേരളത്തിൽ സൗജന്യ കിറ്റ് വിതരണം പ്രഖ്യാപിച്ചത്. വിവാദ കൊടുങ്കാറ്റിനിടയിലും തദ്ദേശതിരഞ്ഞെടുപ്പില്‍ അഭിമാനാര്‍ഹമായ വിജയം കൈവരിക്കാന്‍ സി പി എമ്മിനെ ഒരുപരിധി…
Read More » - 4 January
‘പാർട്ടിക്കെതിരെ കളിക്കാൻ നിക്കണ്ട, പിന്നെ കൈ ഉണ്ടാകില്ല’; പൊലീസിനെ പരസ്യമായി ഭീഷണിപ്പെടുത്തി സിപിഎം
പൊലീസിനെതിരെ പരസ്യ ഭീഷണിയുമായി സി പി എം. ചോമ്പാല പൊലീസിനെതിരെയാണ് സി പി എം പ്രവർത്തകർ പരസ്യ ഭീഷണി ഉയർത്തിയത്. കുഞ്ഞിപ്പള്ളിയിലെ പൊതുയോഗത്തിനും പ്രകടനത്തിനുമിടയിലായിരുന്നു ഭീഷണി.സിപിഎം ഒഞ്ചിയം…
Read More » - 3 January
കൊല്ലുന്നതിന് മുൻപ് സഫീർ കുട്ടികളെ ബീച്ചിൽ കൊണ്ടുപോയി, ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്തു; കണ്ണീർ തോരാതെ ഒരമ്മ
തിരുവനന്തപുരം നാവായിക്കുളത്ത് കുടുംബവഴക്കിനെ തുടർന്ന് രണ്ട് മക്കളെയും കൊന്ന് ശേഷം ജീവനൊടുക്കിയ അച്ഛന്റെ ക്രൂരതയുടെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇതുവരെയും മോചിതരായിട്ടില്ല. അല്‍ത്താഫ്(11), അന്‍ഷാദ്(9) എന്നിവരാണ് പിതാവ്…
Read More » - 3 January
നിയമസഭാ തെരഞ്ഞെടുപ്പ്; 10ലധികം സീറ്റുകൾ ബിജെപി പിടിക്കും, റിപ്പോർട്ട്
തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം വ്യക്തമായി തന്നെ ഫലിക്കുമെന്ന് ഉറപ്പ്. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ മുന്നേറ്റം നടത്താൻ ബിജെപിക്ക് സാധിക്കുമെന്ന…
Read More » - 3 January
രാഷ്ട്രീയ പ്രേരിതമായ മുടന്തൻ ന്യായങ്ങളുമായി തിരുവനന്തപുരത്തു നിന്നും ചലച്ചിത്രമേള പല സ്ഥലങ്ങളിലേക്ക്: പ്രതിഷേധം ശക്തം
കോവിഡ് പശ്ചാത്തലത്തില്‍ ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ ശശി…
Read More » - 3 January
2 ദിവസത്തേക്ക് ഉപ്പയ്ക്കൊപ്പം താമസിക്കാനെത്തിയ കുട്ടികളെ കൊന്ന് പിതാവ്, ഭാര്യയോടുള്ള പ്രതികാരം; സഫീറിന്റെ ക്രൂരമനസ്
തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബവഴക്കിനെ തുടർന്ന് രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ…
Read More » - 3 January
ഭൂമി വിൽക്കാൻ വസന്ത വിലപേശിയത് ലക്ഷങ്ങൾ; മനുഷ്യത്വം കാണിച്ച ബോബി ചെമ്മണ്ണൂരിനെ വരെ ചതിച്ചതിങ്ങനെ
നെയ്യാറ്റിൻകരയിലെ രാജന്റേയും അമ്പിളിയുടേയും ആത്മഹത്യ മലയാളികളെ മുഴുവൻ കണ്ണീരണിയിച്ചതാണ്. ഭൂമിയെച്ചൊല്ലിയുള്ള തർക്കം 2 ജീവൻ നഷ്ടമായപ്പോഴെങ്കിലും അവസാനിക്കുമെന്ന് കരുതിയ നാട്ടുകാർക്ക് തെറ്റി. മാതാപിതാക്കൾ നഷ്ടപ്പെട്ട് അനാഥരായ രണ്ട്…
Read More » - 2 January
കർഷകര്‍ നേതാജിയുടെ ജൻമദിനത്തിൽ രാജ്ഭവനുകൾക്ക് മുന്നിൽ പ്രക്ഷോഭവും, റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡും നടത്തും
ഡല്‍ഹി: പാർലമെൻ്റ് പാസാക്കിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കുക എന്നീ ആവശ്യങ്ങള്‍ ജനുവരി 26 ന് മുമ്പ് അംഗീകരിക്കാന്‍ കേന്ദ്ര…
Read More » - 2 January
ബോബി ചെമ്മണ്ണൂരിന്റെ മനസിന് നന്ദി; പക്ഷേ വിലകൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് രാജന്റെ മക്കൾ
ജപ്തിക്കിടെ ജീവനൊടുക്കിയ രാജന്റെയും അമ്പിളിയുടെയും മക്കളുടെ ആഗ്രഹം നിറവേറ്റാനായി തർക്ക ഭൂമി നിൽക്കുന്ന സ്ഥലം ഉടമ വസന്തയിൽ നിന്നും ബോബി ചെമ്മണ്ണൂർ വിലകൊടുത്ത് വാങ്ങിയിരുന്നു. എന്നാൽ, ബോബി…
Read More » - 2 January
IFFK വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാൻ ഗൂഢനീക്കം: ടിവിഎം
കോവിഡിന്റെ പശ്ചാത്തലത്തിലുള്ള താൽക്കാലിക സംവിധാനമെന്ന പേരിൽ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം) പ്രസ്താവനയിൽ…
Read More » - 2 January
മൂത്തവനെ കെട്ടിയിട്ട് കഴുത്തറുത്തു, അന്‍ഷാദുമൊത്ത് സഫീര്‍ ചാടിയത് ശങ്കരനാരായണ സ്വാമി ക്ഷേത്രക്കുളത്തില്‍
തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തിൽ മരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈനാംകോണം സ്വദേശിയായ സഫീർ, മകൻ അൽത്താഫ്…
Read More » - 1 January
‘ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ’: പിണറായി വിജയനെതിരെ ശ്രീജ നെയ്യാറ്റിന്‍കര
പാലത്തായി പീഡന കേസുമായി ബന്ധപ്പെട്ട് ഏറെ പഴികേട്ട പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഐജി എസ് ശ്രീജിത്ത്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി…
Read More » - 1 January
‘ഒത്തിരി വേദനകൾ തിന്നണം’; പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയ ആദ്യ പിറന്നാൾ ആഘോഷിച്ച് നീലു
വ്യത്യസ്തമായ പുതുവർഷാശംസകൾ പങ്കുവെയ്ക്കുകയാണ് ട്രാൻസ്ജെൻഡർ ആയ നീലു. പുരുഷ ശരീരത്തില്‍ നിന്നും സ്ത്രീയായി മാറിയിട്ടുള്ള ആദ്യ ബര്‍ത്ത് ഡേ ആണ് ആഘോഷിക്കുന്നതെന്ന് നീലു ഫേസ്ബുക്കിൽ കുറിച്ചു. ഒത്തിരി…
Read More » - Dec- 2020 -31 December
ഓട്ടോ കലുങ്കിലിടിച്ച് അപകടം ; ഡ്രൈവർക്ക് പരിക്ക്
ആലപ്പുഴ : നിയന്ത്രണം വിട്ട് വന്ന ഓട്ടോറിക്ഷ കലുങ്കിലിടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരത്തോടെ പള്ളാത്തുരുത്തിപ്പാലത്തിനു സമീപമായിരുന്നു അപകടം. അപകടത്തിൽ ഓട്ടോഡ്രൈവർ മുട്ടാർ വെളുമ്പറമ്പിൽ വീട്ടിൽ തോമസ് വർഗീസിനു…
Read More »