Nattuvartha
- Dec- 2020 -18 December
കൊച്ചി പഴയ കൊച്ചിയല്ല, ബിജെപി പഴയ ബിജെപിയും അല്ല! – അവിശ്വസനീയ വളർച്ച ഇങ്ങനെ
കേരളത്തിൽ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വലിയ ചർച്ചയാവുന്നത് ബി.ജെ.പിയുടെ വളർച്ചയും വോട്ടു വിഹിതവും തന്നെയാണ്. ബിജെപി ഇത്തവണ ജയിച്ചത് 1598 വാർഡുകൾ. കഴിഞ്ഞ തവണ വിജയിച്ചത് 1244…
Read More » - 18 December
പകൽ വര്‍ഗീയതയ്ക്കെതിരെ വോട്ട് തേടി, രാത്രി മത തീവ്രവാദ ശക്തികൾക്കൊപ്പം കൂട്ട്; എസ്ഡിപിഐയുമായി കൈകോർത്ത് എല്‍ഡിഎഫ്
അപ്രതീക്ഷിതമായ വൻ തിരിമറികൾ നടത്തിയാണ് ഇത്തവണ ഇടതുപക്ഷം മിക്കയിടങ്ങളിലും ജയിച്ചു കയറിയത്. വെൽഫെയർ പാർട്ടിയുമായി കോൺഗ്രസ് കൈകോർത്തപ്പോൾ അതിരൂക്ഷമായി എതിർത്ത എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ കൂട്ടുപിടിച്ചത് എസ്.ഡി.പി.ഐയെ. തദ്ദേശ…
Read More » - 17 December
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴും; അരുൺ ഗോപി
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൽ വല്യ വീരവാദം പറഞ്ഞുകൊണ്ട് നടന്നാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മൂക്കുംകുത്തി വീഴുമെന്ന് സംവിധായകൻ അരുൺ ഗോപി. പ്രതിപക്ഷ പാർട്ടികളുടെ കഴിവുകേടു കൊണ്ടാണ്…
Read More » - 17 December
15 സീറ്റിൽ 9ഉം സ്വന്തമാക്കി എൽ.ഡി.എഫ്, പക്ഷേ പ്രസിഡന്റ് ആകുന്നത് 1 സീറ്റ് മാത്രം നേടിയ ബിജെപി !
15 വാർഡുകളുള്ള കാഞ്ചിയാർ പഞ്ചായത്തിൽ 9 സീറ്റുകളിൽ എൽഡിഎഫ് ജയിച്ചെങ്കിലും പ്രസിഡന്റ് പദവി അലങ്കരിക്കാൻ അവർക്കായില്ല. പഞ്ചായത്തിലെ ഏക ബിജെപി അംഗമാണ് ഇവിടെ പ്രസിഡന്റ് ആവുക. പട്ടികജാതി…
Read More » - 17 December
കഴിഞ്ഞ തവണ പൂജ്യം, ഇത്തവണ ഭരണം; സിപിഎമ്മിനെ മുട്ടുകുത്തിച്ച് പഞ്ചായത്ത് പിടിച്ചടക്കി ബിജെപി
തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിൽ തേരോട്ടം. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരട്ടി ഇടങ്ങളിൽ ബിജെപി ജയം കരസ്ഥമാക്കി. പൂജ്യം സീറ്റിൽ നിന്നും ഭരണം പിടിച്ചെടുത്ത് ബിജെപി കള്ളിക്കാട്…
Read More » - 16 December
എല്‍.ഡി.എഫിന്റെ മൂന്ന് പഞ്ചായത്തുകള്‍ പിടിച്ചെടുത്ത് ട്വന്റി-20
മുഴവന്നൂര്‍, കുന്നത്തുനാട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയും ട്വന്റി-20 ആണ്.
Read More » - 16 December
ഓവൈസിയും നടൻ കമലഹാസനും ഒരേ തൂവൽ പക്ഷികൾ; ഒരേ നിലവാരമുള്ളവർ ഒന്നിക്കുന്നതിൽ ഞാൻ എന്ത് പിഴച്ചു; സന്തോഷ് പണ്ഡിറ്റ്
പ്രശസ്ത നടൻ സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടിയും ഓവൈസിയുടെ പാർട്ടിയും സഖ്യം ആകുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. എന്നാൽ…
Read More » - 16 December
സ്വർണ്ണ വില കുത്തനെ ഉയരുന്നു; പവന് 36,960 രൂപ
കൊച്ചി; സംസ്ഥാനത്ത് സ്വർണ്ണ വില കുത്തനെ ഉയരുന്നു, പവന് 320 രൂപ വർധിച്ച് 36,960 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ വര്‍ധിച്ച് 4620 രൂപയുമായി. ആഗോള വിപണിയിലെ…
Read More » - 16 December
നിയമന തട്ടിപ്പ് കേസ്; സരിതയെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം, വമ്പൻമാർ കുരുങ്ങുമെന്ന് ഭയം
തിരുവനന്തപുരം ∙ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകള്‍ തയാറാക്കുകയും ചെയ്തെന്ന കേസില്‍ സരിത എസ്.നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്നു പൊലീസിന്…
Read More » - 15 December
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ നിലയിൽ മൃതദേഹം; കണ്ടെത്തിയത് കൊച്ചി മെട്രോ സ്റ്റേഷന് സമീപം
കൊച്ചി; എറണാകുളം എംജി റോഡിലെ മെട്രോ സ്റ്റേഷന് സമീപം അഞ്ജാത മൃതദേഹം കണ്ടെത്തി. തലയ്ക്ക് മാരക മുറിവേറ്റ നിലയിലാണ് മൃതദേഹം ഉള്ളത്. പരിസര പ്രദേശങ്ങളിൽ കരിക്ക് വിൽപ്പന…
Read More » - 15 December
മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്
തിരുവനന്തപുരം; പ്രശസ്ത മാധ്യമ പ്രവർത്തകൻ കെഎം ബഷീര്‍ വാഹന അപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് തെളിവായി നല്കിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നതിനെ കർശനമായി എതിർത്ത് പ്രോസിക്യൂഷൻ…
Read More » - 15 December
നടിയെ ആക്രമിച്ച സംഭവം; ഹർജി തള്ളി സുപ്രീം കോടതി, സർക്കാരിന് രൂക്ഷ വിമർശനം
കൊച്ചി; നടിയെ ആക്രമിച്ച സംഭവത്തിൽ വിചാരണ കോടതി മാറ്റണമെന്ന സർക്കാരിന്റെ ഹർജി തള്ളിക്കളഞ്ഞ് സുപ്രീം കോടതി. സംസ്ഥാന സർക്കാരിന് ഏറ്റു വാങ്ങേണ്ടി വന്നത് രൂക്ഷ വിമർശനം. ജഡ്ജി…
Read More » - 15 December
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഇടി മിന്നൽ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം; നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ് . കൂടാതെ ശക്തമായ ഇടി മിന്നൽ മുന്നറിയിപ്പും നൽകി. ഇതിനെ…
Read More » - 15 December
മാധ്യമപ്രവര്ത്തകൻ എസ് വി പ്രദീപിന്റെ ദുരൂഹത നിറഞ്ഞ മരണം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം; പ്രശസ്ത മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന് നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കഴിഞ്ഞ ദിവസം…
Read More » - 15 December
അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടത് പക്ഷത്തിനുള്ള വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം; ആഞ്ഞടിച്ച് എം.എം. ഹസന്
തിരുവനന്തപുരം; ഇത്തവണ അഴിമതിയിൽ മുങ്ങി കുളിച്ച ഇടത് പക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു. കൂടാതെ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍…
Read More » - 15 December
ഫ്ളാറ്റിൽ നിന്ന് വീട്ടുജോലിക്കാരി വീണു മരിച്ച സംഭവം; ഫ്ലാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിന് കേസ്
കൊച്ചി; കേരളത്തെ നടുക്കിയ കുമാരിയുടെ മരണത്തിൽ ഉടമക്കെതിരെ കേസ്. ഫ്ളാറ്റ് ഉടമ അഡ്വ. ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്തിനാണ് പൊലീസ് കേസെടുത്തത്. ജോലിക്കെന്ന പേരില്‍ കുമാരിയെ തമിഴ്നാട്ടില്‍ നിന്ന്…
Read More » - 15 December
നടി ആക്രമിക്കപ്പെട്ട സംഭവം; സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
കൊച്ചി; വിവാദമായ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട ആവശ്യം തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന്…
Read More » - 15 December
3 മണിക്കൂര്‍നീണ്ട ശസ്ത്രക്രിയക്കും രക്ഷിക്കാനായില്ല; വെള്ളക്കടുവയും കുഞ്ഞുങ്ങളും ചത്തു
ന്യൂഡൽഹി; ഡൽഹി മൃഗ ശാലയിലെ വെള്ളക്കടുവയും കുഞ്ഞുങ്ങളും പ്രസവത്തിൽ വന്ന സങ്കീർണ്ണതകൾ മൂലം ചത്തു. ആറു വയസുള്ള നിർഭയ എന്ന കടുവയാണ് പ്രസവത്തിനിടെ മരിച്ചത്. കഴിഞ്ഞ ദിവസം…
Read More » - 14 December
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; സാധ്യതകളിങ്ങനെ, വൈറലാകുന്ന പ്രവചനം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ട വോട്ടിംഗും കഴിഞ്ഞതോടെ ഇനി ഫലമറിയാനുള്ള ആകാംഷയിലാണ് കേരളം. ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് ഫലസൂചനകൾ നൽകി സംരംഭകനും അദ്ധ്യാപകനുമായ ബിലാൽ ഷിബിലി എഴുതിയ ഫേസ്ബുക്ക്…
Read More » - 14 December
കേരളത്തെ ഞെട്ടിച്ച് കൂട്ടബലാത്സംഗം; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം; സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാൽസംഗം. ശീതള പാനീയത്തിൽ ലഹരി കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം നടത്തിയത്. തിരുവനന്തപുരം അടിമലത്തുറയിലാണ് സംഭവം നടന്നത്.യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍…
Read More » - 14 December
ഇന്നത്തെ നാടിന്റെ അവസ്ഥ വച്ച് കൂടുതൽ ജാഗ്രത വേണം, കൃത്യമായി വോട്ടവകാശം വിനിയോഗിക്കുക; നടി പാർവതി തിരുവോത്ത്
കോഴിക്കോട്; വോട്ട് ചെയ്യാനെത്തി നടി പാർവതി , തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി നടി പാര്‍വതി തിരുവോത്ത്. കോഴിക്കോട് മാളിക്കടവില്‍ ആണ്…
Read More » - 14 December
നിർബന്ധിത കുമ്പസാരം നിരോധിക്കണം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
കൊച്ചി; ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ…
Read More » - 14 December
വീണുമരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്; ഫ്ലാറ്റ് ഉടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ ചോദ്യം ചെയ്യും
കൊച്ചി; രക്ഷപ്പെടാൻ ശ്രമിക്കവേ വീണുമരിച്ച സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും, കൊച്ചി നഗരത്തിലെ ഫ്ലാറ്റില്‍ നിന്ന് താഴെ വീണ് മരിച്ച തമിഴ്നാട് സ്വദേശി കുമാരിയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന്.…
Read More » - 14 December
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; ഇത്തവണ സ്വർണ്ണം കടത്തിയത് കാപ്സ്യൂൾ രൂപത്തിൽ
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട, അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. കഴിഞ്ഞ ദിവസം…
Read More » - 13 December
വൈദ്യുത നിരക്ക് കുത്തനെ ഉയരുമെന്ന് പ്രചരണം; വ്യക്തത വരുത്തി കെഎസ്ഇബി
കൊച്ചി; വൈദ്യുത നിരക്ക് ഉയർത്തുമെന്ന വാർത്തകൾ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. എന്നാൽ ഈ വാർത്തകൾ…
Read More »