Nattuvartha
- Apr- 2021 -2 April
‘തൊടുപുഴ ഏഴാം നമ്പർ ബൂത്തിൽ തട്ടിപ്പോയ വരുൺ പ്രഭാകർ വോട്ട് ചെയ്യാൻ വരുന്നത് കാണാം’; പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
വോട്ടർ പട്ടികയിലെ ഇരട്ട വോട്ടിനെയും, പി.കെ. കുഞ്ഞനന്തനെ പോലെ മരിച്ചവരുടെ പേര് നീക്കം ചെയ്യാത്തതിനെയും, കള്ളവോട്ടിനുള്ള ശ്രമത്തെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്…
Read More » - 2 April
ഇ.ഡിക്കെതിരായ കേസ്; സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സ്വര്‍ണക്കടത്ത് കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. . ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ഡി.വൈഎസ്. പിയുടെ നേതൃത്വത്തിലുള്ള…
Read More » - 2 April
‘ഏഴ് വർഷമായി ബസ് സ്റ്റാൻഡ് പണിയാൻ കഴിയാത്തവനും, ഏഴ് വർഷം കൊണ്ട് കൊങ്കൺ പണിതയാളും തമ്മിലാണ് മത്സരം’, പരിഹാസവുമായി ജനങ്ങൾ
പാലക്കാട് തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെ ദേശീയ നേതാക്കൾ പാലക്കാട് പ്രചാരണത്തിന് എത്തിയതിന് ശേഷം വർധിത വീര്യത്തോടെയാണ് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരന്റെ…
Read More » - 2 April
അജ്ഞാത ജീവിയല്ല നായ് കുറുക്കനെന്ന് സംശയം ; കല്ലമ്പലം നിവാസികളുടെ പേടി സ്വപ്നം മാറുന്നു
കല്ലമ്ബലം: കഴിഞ്ഞ മൂന്നു മാസമായി കല്ലമ്ബലം, കിളിമാനൂര്‍, വെഞ്ഞാറമൂട് പ്രദേശങ്ങളിലെ നാട്ടുകാരടെ പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഒരു അജ്ഞാത ജീവി. ഇതു പുലി ആണെന്നും അല്ല കടുവയാണെന്നും…
Read More » - 2 April
മാധവന്റെ ചിത്രത്തിൽ ഷാരൂഖ് ഖാനും സൂര്യയും, ‘റോക്കറ്ററി ദി നമ്പി എഫ്ക്ട് ‘ ; ട്രെയിലർ പുറത്ത്
ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം പറയുന്ന ബ്രഹ്മാണ്ട ചിത്രമാണ് ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’. മാധവൻ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ്. ആർ. മാധവന്റെ ട്രൈ…
Read More » - 1 April
‘ഡാറ്റ ചോര്‍ത്തിയിട്ടില്ല, നൽകിയത് ആര്‍ക്കും പ്രാപ്യമായ വിവരങ്ങൾ’; സി.പി.എമ്മിന് ചെന്നിത്തലയുടെ മറുപടി
വോട്ട് ഇരട്ടിപ്പ് സംഭവത്തില്‍ ഡാറ്റ ചോര്‍ത്തിയെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടേഴ്സ് ഐ.ഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് വെബ്സൈറ്റിലുള്ള, ആര്‍ക്കും…
Read More » - 1 April
‘ന്യായ് പദ്ധതി നടപ്പായാൽ കേരളത്തിൽ പാവപ്പെട്ടവർ ഉണ്ടാകില്ല, പദ്ധതി കേരളത്തെ മാറ്റി മറിക്കും’; രാഹുൽ ഗാന്ധി
ന്യായ്പദ്ധതി നടപ്പായാൽ കേരളത്തിൽ ഒരു പാവപ്പെട്ടവൻ പോലും ഉണ്ടാകിലെന്നും കര്‍ഷകരുടെ ക്ഷേമത്തിന് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കര്‍ഷകരുടെ ക്ഷേമത്തിന് യു.ഡി.എഫ് അധികാരത്തില്‍…
Read More » - 1 April
ഡീസലും പെട്രോളും ഇനി ആവശ്യക്കാരുടെ അടുത്തേക്ക് എത്തും; മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു
ഡീസലും പെട്രോളും ഇനി ആവശ്യക്കാരുടെ അടുത്തേക്ക് എത്തും; മൊബൈല്‍ പെട്രോള്‍ പമ്പ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു. കറ്റാനം മോഹന്‍ ഫ്യുവല്‍സ് ഉടമ മോഹന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. 6000…
Read More » - 1 April
‘ലൗ ജിഹാദും ശബരിമലയും കേരളത്തില്‍ വിലപ്പോകില്ല, ബി.ജെ.പിയും കോൺഗ്രെസും പരത്തുന്നത് വർഗീയത’ ; കടകംപള്ളി സുരേന്ദ്രന്
ലൗ ജിഹാദും ശബരിമലയും കേരളത്തില്‍ വിലപ്പോകില്ലെന്ന് കഴക്കൂട്ടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്. ബി.ജെ.പിയുടെ അത്രയില്ലെങ്കിലും കോണ്‍ഗ്രസും ജനങ്ങൾക്കിടയിൽ വര്‍ഗീയത പരത്തുന്നുണ്ട്. പിണറായി വിജയൻ…
Read More » - 1 April
നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥികളിൽ 249 കോടിപതികൾ, വിവരങ്ങൾ ഇങ്ങനെ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ 249 പേർ കോടിപതികൾ. മത്സരിക്കുന്ന 957 സ്ഥാനാർഥികളിൽ 928 പേരുടെ സത്യവാങ്മൂലം വിശകലനം ചെയ്തു സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ…
Read More » - 1 April
സംഘിയാണല്ലേ, ചാണകമാണല്ലേ; വിവേക് ഗോപനുവേണ്ടി പ്രചാരണത്തിനിറങ്ങിയ നടിയ്ക്ക് നേരെ സൈബർ ആക്രമണം
ഒടുവില്‍ ഗതികെട്ട് ഞാന്‍ കമന്റ് ബോക്സ് ബ്ലോക് ചെയ്തു
Read More » - 1 April
‘ഞാൻ ആർക്കും പകരക്കാരിയല്ല, വിവാദ നായികയെന്നല്ലേ നിങ്ങൾ എന്നെ വിളിക്കുന്നത്’; ഷക്കീല
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഖുശ്ബുവിന് താൻ പകരക്കാരിയല്ലെന്ന് നടി ഷക്കീല. എല്ലാവരെയും പോലെയല്ല ഷക്കീലയെന്ന് മലയാളികൾക്ക് നന്നായി അറിയാമല്ലോ എന്നും അവർ ചോദിക്കുന്നു. മനോരമ ഓൺലൈനിന്…
Read More » - 1 April
‘മോദി വന്നശേഷം അയൽരാജ്യങ്ങളെ നാം വരുതിയിൽ വരുത്തി, ഇന്ത്യ വേറേ ലെവൽ ആയി’; കൃഷണകുമാർ
മോദി പ്രധാനമന്ത്രി ആയതിന് ശേഷം, ചിന്തിക്കാൻ കഴിയാത്ത വികസനം രാജ്യത്തു സാധ്യമായെന്ന് തിരുവന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി കൃഷണകുമാർ. മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മോദി വന്നശേഷം, ചിന്തിക്കാൻ…
Read More » - 1 April
ഇരട്ടവോട്ട് പട്ടികയിൽ ഇരട്ട സഹോദരന്മാരും; ചെന്നിത്തലയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി ഒറ്റപ്പാലം സ്വദേശികൾ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ടർമാരുടെ പട്ടികയിൽ പിശകെന്ന് പരാതി. ഇരട്ട സഹോദരങ്ങളായ തങ്ങളെ ഇരട്ടവോട്ടർമാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയെന്ന്, ഒറ്റപ്പാലം മണ്ഡലത്തിലെ വോട്ടർമാരും ഇരട്ടകളുമായ അരുണും…
Read More » - 1 April
അന്തരിച്ച സി.പി.എം നേതാവ് കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; പേര് ഒഴിവാക്കാതെ വോട്ടർ പട്ടിക
അന്തരിച്ച സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിയില്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നാണ് തെളിഞ്ഞതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി…
Read More » - 1 April
അയ്യപ്പന്റെ മണ്ണിലെത്താൻ സാധിച്ചത് സൗഭാഗ്യം, ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തും; യോഗി ആദിത്യനാഥ്
സ്വാമി അയ്യപ്പന്റെ മണ്ണിലെത്താൻ സാധിച്ചത് സൗഭാഗ്യമാണെന്നും, ശബരിമലയിൽ സർക്കാർ കാണിച്ചതിന് മറുപടിയായി എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചാൽ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം നടത്തുമെന്നും ഉത്തർ പ്രദേശ് മുഖ്യമന്ത്രി…
Read More » - 1 April
ഇടത് സർക്കാർ ഭരിച്ചുമുടിച്ചു, ഓരോ മലയാളിയും 55,500 രൂപ കടക്കാരന്; ഉമ്മന്‍ചാണ്ടി
അനാവശ്യ ചെലവുകള്‍ കാരണം സംസ്ഥാന സര്‍ക്കാർ ഓരോ മലയാളിയേയും 55,000 രൂപ കടക്കാരനാക്കിയെന്ന് ഉമ്മന്‍ചാണ്ടി. വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ പങ്കുവെച്ചാണ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം. യു.ഡി.എഫ്…
Read More » - 1 April
ജില്ലാകളക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്; പിടിയിലായത് മാവോയിസ്റ്റ് പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ച പ്രതി
തിരഞ്ഞെടുപ്പില്‍ വിശ്വാസമില്ല. ബഹിഷ്കരിക്കണം' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് കാര്‍ ആക്രമിക്കുകയായിരുന്നു.
Read More » - 1 April
അവസാന ലാപ്പിൽ കോന്നി ആർക്കൊപ്പം? ബി.ജെ.പി ക്ക് പ്രതീക്ഷയേകി കണക്കുകൾ
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ പൊടിപാറും പോരാട്ടമാണ് ഇത്തവണയുണ്ടാകുക. സാമൂഹ്യ പെൻഷനും കിറ്റും അടക്കം വികസന നേട്ടങ്ങളാണ് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണവിഷയങ്ങൾ. ശബരിമലയും സ്വര്‍ണക്കടത്തും, അഴിമതികളും,…
Read More » - 1 April
‘വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ’?; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വികസനപ്രവര്‍ത്തനങ്ങളും…
Read More » - 1 April
ജോസ് കെ മാണി ‘കുലംകുത്തി’; പാലായിൽ വ്യാപകമായി സി.പി.എം പോസ്റ്റര്‍ പ്രതിഷേധം
സി.പി.എം-കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ തമ്മിലുള്ള ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പാലായില്‍ ജോസ്.കെ.മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ജോസ്.കെ.മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍…
Read More » - 1 April
രണ്ടായിരത്തി ഒന്നിൽ കൊലീബി സഖ്യത്തിനായി കുഞ്ഞാലിക്കുട്ടിയും മാണിയും ചർച്ചയ്ക്കെത്തി; സി.കെ. പദ്മനാഭൻ
രണ്ടായിരത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും വോട്ട് ധാരണയ്ക്ക് വന്നതായി മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തൽ. കോൺഗ്രസുകാർ…
Read More » - 1 April
‘കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയം?’; മുഖ്യമന്ത്രി
ഇതുവരെ വന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധുകള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ്…
Read More » - 1 April
‘കേരളത്തിൽ തുടർഭരണത്തിൽ താല്പര്യമില്ല’; ഇന്നസെന്റ്
കേരളത്തിൽ തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും, അതുകൊണ്ട് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നും മുൻ എം.പിയും നടനുമായ ഇന്നസെന്റ്. കൊല്ലത്ത്…
Read More » - 1 April
ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിന്‍വലിക്കാത്തതെന്ന് എ കെ ആന്റണി
തിരുവനന്തപുരം: കേരളത്തിന് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നിരോധനത്തിന്റെ 25ാം വാര്‍ഷികത്തിന് താന്‍ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും…
Read More »