Nattuvartha
- Apr- 2021 -3 April
‘ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?’,ചെന്നിത്തലയ്ക്ക് മറുപടിയായി കണക്കുകൾ നിരത്തി മന്ത്രി തോമസ് ഐസക്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഉപദേശകന് ബുദ്ധിക്ക് അഞ്ചു പൈസയുടെ കുറവുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ഖജനാവിൽ മിച്ചം വന്നത് കടമെടുത്ത 4000 കോടി രൂപയാണെന്ന രമേശ്…
Read More » - 3 April
കള്ളനോട്ട് നൽകി പറ്റിച്ചതായി പരാതി
തൃക്കരിപ്പൂർ; കള്ളനോട്ട് നൽകി ലോട്ടറി വിൽപനക്കാരിയെ കബളിപ്പിച്ചെന്നു പരാതി നൽകിയിരിക്കുന്നു. തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപത്തെ ലോട്ടറി വിൽപന സ്റ്റാളിലെ സ്ത്രീയാണ് തട്ടിപ്പിനിരയായിരിക്കുന്നത്. ബൈക്കിലെത്തിയ 2 പേർ സ്റ്റാളിലെത്തി…
Read More » - 3 April
‘കേരളം ‘കടബോംബി’ന്റെ പുറത്ത്, അതിഭീമമായ കടമാണ് സര്‍ക്കാര്‍ കയറ്റി വച്ചിരിക്കുന്നത്’; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയൻ ബോംബ് എന്ന് പേടിച്ചു നടക്കുന്നത്, ചെയ്തുകൂട്ടിയ കൊള്ളരുതായ്മകൾ ഓർത്തിട്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറച്ചു നാളായി ബോംബ് ബോംബ് എന്നു പറഞ്ഞ്…
Read More » - 3 April
2021 ൽ കേരള നിയമസഭയിലേക്ക് ബി.ജെ.പി എം.എൽ.എ മാരെ എത്തിക്കാൻ ഉറപ്പിച്ച മണ്ഡലങ്ങൾ ഇവ
സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന തെരഞ്ഞെടുപ്പായിരുന്നു 2016 ലേത്. തെരഞ്ഞെടുപ്പിൽ ഏഴ് മണ്ഡലങ്ങളിലാണ് എൻ.ഡി.എ രണ്ടാമതെത്തിയത്. 2011ൽ അത് മൂന്ന് മണ്ഡലങ്ങളിൽ മാത്രമായിരുന്നു.…
Read More » - 3 April
കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയാണ് ഇവിടെയും, തുടർഭരണം വേണമെന്ന് തീവ്രവലതുപക്ഷം ആഗ്രഹിക്കുന്നു; രാഹുൽ ഈശ്വർ
കേരളത്തിൽ തുടർ ഭരണം വേണമെന്ന് തീവ്ര വലതുപക്ഷം ആഗ്രഹിക്കുന്നുണ്ടെന്നും, കോൺഗ്രസ് മുക്ത ഭാരതം എന്ന അജണ്ട തന്നെയാണ് ഇവിടെയും ഉള്ളതെന്നും രാഹുൽ ഈശ്വർ. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്…
Read More » - 3 April
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി; അമ്പലപ്പുഴ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയ്ക്കെതിരെ പൊലിസ് കേസ്
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയ അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ പൊലിസ് കേസെടുത്തു. ഇടതു മുന്നണി സ്ഥാനാര്‍ഥി എച്ച്. സലാമിനെതിരെയാണ് പൊലിസ്…
Read More » - 3 April
മോദിക്ക് മുന്നിൽ മുട്ടുമടക്കി കടകംപള്ളി, ‘പ്രധാനമന്ത്രിക്ക് മറുപടി പറയാൻ ഞാൻ വളർന്നിട്ടില്ല’ ; കടകംപള്ളി സുരേന്ദ്രൻ
ശബരിമല വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. തന്നേപ്പോലെ എളിയവനായ ഒരാളെ കാര്യമറിയാതെ പ്രധാനമന്ത്രി വിമര്‍ശിക്കാന്‍ പാടില്ലായിരുന്നുവെന്നും, കേരളത്തിലെ ബി.ജെ.പി നേതൃത്വം…
Read More » - 3 April
ഇലക്ഷന് മുന്നേ എൽ.ഡി.എഫിൽ തമ്മിലടി, ‘ഈ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്; പി ജയരാജന്
സി.പി.എമ്മിലെ വ്യക്തിപൂജയ്ക്കെതിരേ തുറന്ന വിമര്‍ശനവുമായി നേതാവ് പി. ജയരാജന് രംഗത്ത്. പാര്‍ട്ടിയാണ് യഥാര്‍ഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാക്കുകൾ ആവർത്തിച്ച് പി. ജയരാജന്…
Read More » - 3 April
‘പിണറായി നുണയൻ, ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല’; കെ. സുധാകരൻ
കേരളത്തിലെ മുഖ്യമന്ത്രിയിൽ നിന്നൊരു കള്ളം ജനങ്ങൾ പ്രതീക്ഷിച്ചിട്ടില്ലെന്നും, ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ പറഞ്ഞു. വ്യാജ വോട്ടുകൾ പരിശോധിക്കണമെന്നും സുധാകരൻ…
Read More » - 3 April
‘മെട്രോമാൻ കറകളഞ്ഞ വ്യക്തിത്വം, ധീരനായ രാഷ്ട്രശില്പി’; ഇ. ശ്രീധരന് വിജയാശംസയുമായി മോഹൻലാൽ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ബി.ജെ.പി സ്ഥാനാര്‍ഥിയായ ഇ. ശ്രീധരന് വീഡിയോ സന്ദേശത്തിലൂടെ വിജയാശംസ നേര്‍ന്ന് സിനിമ നടന് മോഹന്‍ലാല്‍. അസാധ്യമെന്ന് ലോകം കരുതിയ കൊങ്കണ്‍ റെയില്‍വേ…
Read More » - 2 April
എം.ടിയുടെ തിരക്കഥയില്‍ സിനിമയുമായി പ്രിയദർശൻ; ‘രണ്ടാമൂഴ’മെന്ന് ആരാധകർ
പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന പ്രിയദര്‍ശന്റെ ചിരകാല അഭിലാഷം പൂര്ണമാകാൻ പോകുന്നു. പ്രിയദര്ശന് തന്നെയാണ് ഒരു…
Read More » - 2 April
വയനാട് ജില്ലയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിക്കുകയുണ്ടായി. 44 പേര്…
Read More » - 2 April
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 224 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഉറവിടമറിയാതെ എട്ട് പേര്‍ക്കും…
Read More » - 2 April
കോട്ടയം ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 180 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്.…
Read More » - 2 April
കൊവിഡ് വ്യാപനം; കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്, ഞായറാഴ്ച ഏഴു മണി വരെ പ്രചാരണമാകാം
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് കൊട്ടിക്കലാശം വിലക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. രാജ്യം കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം…
Read More » - 2 April
പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 103 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ…
Read More » - 2 April
സ്വർണക്കടത്ത് കേസ്; ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നൽകി സന്ദീപ് നായർ
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരു പറയാൻ ഇ.ഡി നിർബന്ധിച്ചെന്ന് പ്രതി സന്ദീപ് നായരുടെ മൊഴി. കസ്റ്റഡിയിലും ജയിലിലും വച്ച് സർക്കാരിലെ മറ്റു ഉന്നതരുടെ പേരു…
Read More » - 2 April
ഇടത് വലത് മുന്നണികള്‍ ചെയ്ത ഏഴ് പാപങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
ഇടത് വലത് മുന്നണികൾക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുമുന്നണികളും ജനങ്ങളോട് ഏഴ് പാപങ്ങള്‍ ചെയ്യുന്നുവെന്നും അവ ഏതെല്ലാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോന്നിയില്‍ എൻ.ഡി.എ തിരഞ്ഞെടുപ്പ്…
Read More » - 2 April
ഉഗ്രസ്ഫോടക ശക്തിയുള്ള ഗുണ്ടുകള്‍, പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം കണ്ണൂര്‍ നഗരത്തിൽ
റെയിഡിനെത്തിയ പൊലീസിനെ കണ്ട പ്രതി സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
Read More » - 2 April
‘കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിയത്’; നരേന്ദ്ര മോദി
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ലോകം തള്ളിക്കളഞ്ഞതാണെന്നും, അത് കാട്ടുതീപോലെ എല്ലാവരെയും വിഴുങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോന്നിയിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍…
Read More » - 2 April
- 2 April
‘അദാനിയുമായി കെ.എസ്.ഇ.ബിക്ക്, യാതൊരു കരാറുമില്ല’; ചെയര്‍മാര്‍
അദാനിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഒരു കരാറുമില്ലെന്നും, കരാറില്‍ ഏര്‍പ്പെട്ടത് സോളാര്‍ എനര്‍ജി കോര്പറേഷന് ഓഫ് ഇന്ത്യ യാണെന്നും കെ.എസ്.ഇ.ബി. ചെയര്‍മാര്‍ എൻ.എസ് പിള്ള. പേയ്മെന്റുകളും കരാറിന്റെ…
Read More » - 2 April
‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ന്യായം പറഞ്ഞാല്‍ ന്യായം ’; റിപ്പോർട്ടറോട് കയര്‍ത്ത് എം.എം. മണി
മാധ്യമ പ്രവര്‍ത്തകനോട് കയർത്ത് വൈദ്യുതി മന്ത്രി എം.എം. മണി. സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി പുതിയ വൈദ്യുതി കരാര്‍ ഉണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ മറുപടി…
Read More » - 2 April
‘തൊടുപുഴ ഏഴാം നമ്പർ ബൂത്തിൽ തട്ടിപ്പോയ വരുൺ പ്രഭാകർ വോട്ട് ചെയ്യാൻ വരുന്നത് കാണാം’; പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
വോട്ടർ പട്ടികയിലെ ഇരട്ട വോട്ടിനെയും, പി.കെ. കുഞ്ഞനന്തനെ പോലെ മരിച്ചവരുടെ പേര് നീക്കം ചെയ്യാത്തതിനെയും, കള്ളവോട്ടിനുള്ള ശ്രമത്തെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്…
Read More » - 2 April
ഇ.ഡിക്കെതിരായ കേസ്; സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
സ്വര്‍ണക്കടത്ത് കേസിൽ റിമാന്‍ഡില്‍ കഴിയുന്ന പ്രതി സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. . ഇഡിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിൽ ഡി.വൈഎസ്. പിയുടെ നേതൃത്വത്തിലുള്ള…
Read More »