NattuvarthaLatest NewsKeralaNews

ഇ​.ഡി​ക്കെ​തി​രാ​യ കേസ്; സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ​ന്ദീ​പ് നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സിൽ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി സ​ന്ദീ​പ് നാ​യ​രെ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തു. . ഇ​ഡി​ക്കെ​തി​രാ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്, പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ ഡി​.വൈ​എസ്. പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ മൊ​ഴി ന​ല്‍​കാ​ന്‍ ഇ​.ഡി സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യെ​ന്ന ആ​രോ​പ​ണ​മാണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്.

എന്നാൽ ക്രൈംബ്രാഞ്ച് നടപടിയില്‍ എതിര്‍പ്പുമായി ഇ.ഡി രംഗത്തെത്തി. ഇ​ഡി​യു​ടെ വി​ശ​ദീ​ക​ര​ണം കേ​ള്‍​ക്കാ​തെ​യാ​ണ് ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​നു​മ​തി ക്രൈം​ബ്രാ​ഞ്ച് വാ​ങ്ങി​യ​തെന്നാണ് ആരോപണം.
സ​ന്ദീ​പ് നാ​യ​രെ ചോ​ദ്യം ചെ​യ്യാ​ന്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് ഇ.​ഡി​യ്ക്ക് ന​ല്‍​കി​യി​ട്ടി​ല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ വ്യക്തമാക്കി.

ക്രൈം ​ബ്രാഞ്ചിന്റെ ന​ട​പ​ടി സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും എ​ന്‍​ഫോ​ഴ്സ്മെ​ന്റ് ആ​രോ​പി​ക്കു​ന്നു. ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​നി​യാ​ഴ്ച കോ​ട​തി​യെ സ​മീ​പി​ക്കുമെന്ന് ഇ.ഡി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button