Nattuvartha
- Apr- 2021 -1 April
‘വികസനവും ക്ഷേമവും ചർച്ച ചെയ്യാൻ തയ്യാറാണോ’?; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ വെല്ലുവിളി
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സംസ്ഥാനത്തെ വികസനവും ക്ഷേമപ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ വികസനപ്രവര്‍ത്തനങ്ങളും…
Read More » - 1 April
ജോസ് കെ മാണി ‘കുലംകുത്തി’; പാലായിൽ വ്യാപകമായി സി.പി.എം പോസ്റ്റര്‍ പ്രതിഷേധം
സി.പി.എം-കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ തമ്മിലുള്ള ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പാലായില്‍ ജോസ്.കെ.മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു. ജോസ്.കെ.മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍…
Read More » - 1 April
രണ്ടായിരത്തി ഒന്നിൽ കൊലീബി സഖ്യത്തിനായി കുഞ്ഞാലിക്കുട്ടിയും മാണിയും ചർച്ചയ്ക്കെത്തി; സി.കെ. പദ്മനാഭൻ
രണ്ടായിരത്തി ഒന്നിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെ.എം. മാണിയും വോട്ട് ധാരണയ്ക്ക് വന്നതായി മുതിർന്ന ബി.ജെ.പി നേതാവ് സി.കെ. പദ്മനാഭന്റെ വെളിപ്പെടുത്തൽ. കോൺഗ്രസുകാർ…
Read More » - 1 April
‘കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയം?’; മുഖ്യമന്ത്രി
ഇതുവരെ വന്ന വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബോധപൂര്‍വം കള്ളവോട്ട് ചേര്‍ത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധുകള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമാണ്…
Read More » - 1 April
‘കേരളത്തിൽ തുടർഭരണത്തിൽ താല്പര്യമില്ല’; ഇന്നസെന്റ്
കേരളത്തിൽ തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും, അതുകൊണ്ട് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നും മുൻ എം.പിയും നടനുമായ ഇന്നസെന്റ്. കൊല്ലത്ത്…
Read More » - 1 April
ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിന്‍വലിക്കാത്തതെന്ന് എ കെ ആന്റണി
തിരുവനന്തപുരം: കേരളത്തിന് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നിരോധനത്തിന്റെ 25ാം വാര്‍ഷികത്തിന് താന്‍ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും…
Read More » - 1 April
വാക്സിനെടുത്താൽ മദ്യം കഴിക്കാമോ? സംശയങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൂടുതൽ ആളുകൾ COVID വാക്സിൻ തിരഞ്ഞെടുക്കുമ്പോൾ ഉണ്ടായേക്കാവുന്നതും വാക്സിൻ എടുത്തവരിൽ നിന്ന് തന്നെ അനവധി കേട്ടിട്ടുള്ളതുമായ ഒരു സംശയമാണ് , ഒരു ഡോസ് ലഭിച്ചതിനുശേഷം ഒരാൾ ചെയ്യേണ്ട…
Read More » - Mar- 2021 -31 March
മാല പൊട്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
പാനൂർ; സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക അണിയാരം കിളച്ച പറമ്പത്ത് ലീഷ്മയുടെ മുഖത്ത് മുളക് പൊടി വിതറി സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച യുവാവിനെ പ്രതിരോധിച്ച് കീഴ്പ്പെടുത്തി നാട്ടുകാരുടെ…
Read More » - 31 March
വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
വടക്കാഞ്ചേരി; മെഡിക്കൽ കോളജിലെ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി കോട്ടയം കാഞ്ഞിരമറ്റം മൂത്തമാങ്കുഴിയിൽ മനുവിനെ(35) സിഐ പി.കെ.സാബുവിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നിന്നു പിടികൂടിയിരിക്കുന്നു. 2015ലായിരുന്നു…
Read More » - 31 March
വിദ്യാർഥി മീനച്ചിലാറ്റിൽ മുങ്ങി മരിച്ചു
ഈരാറ്റുപേട്ട; മാതാവിന്റെ വീട്ടിലെത്തിയ വിദ്യാർഥി മീനച്ചിലാറ്റിൽ നീന്തുന്നതിനിടെ മുങ്ങി മരിക്കുകയുണ്ടായി. ഇടക്കുന്നം മഠത്തിപ്പറമ്പിൽ ഫൈസലിന്റെ മകൻ ആദിൽ (14) ആണു മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ…
Read More » - 31 March
വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞ യുവാക്കൾ പിടിയിൽ
ചങ്ങനാശേരി; വീട്ടമ്മയുടെ മാല മോഷ്ടിച്ച ശേഷം കടന്നു കളഞ്ഞ യുവാക്കൾ അറസ്റ്റിൽ ആയിരിക്കുന്നു. പുലിക്കോട്ടുപടി പാറക്കുളം അലൻ റോയി (21), നാലുകോടി മമ്പള്ളിൽ ജസ്റ്റിൻ ബിജു (21)…
Read More » - 31 March
യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചു; സിപിഎമ്മാണെന്ന ആരോപണവുമായി യുഡിഎഫ്
ഫെയ്സ്ബുക്ക് ലൈവ് ചെയ്തയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read More » - 31 March
മോഷണക്കേസിൽ പ്രതി 16 വർഷത്തിനു ശേഷം പിടിയിൽ
അടൂർ; കോടതിയിൽ മോഷണം നടത്തിയ പിടികിട്ടാപ്പുള്ളിയെ 16 വർഷത്തിനു ശേഷം അടൂർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2005ൽ മോഷണം…
Read More » - 31 March
അതിഥിത്തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു
റാന്നി; ഹോളി ആഘോഷത്തിനിടെ അതിഥിത്തൊഴിലാളി കെട്ടിടത്തിനു മുകളിൽ നിന്ന് വീണു മരിച്ചു. ബിഹാർ ഈസ്റ്റ് ചമ്പാരൻ സ്വദേശി സെരൂപ് മുഖ്യ (40) ആണ് മരിച്ചിരിക്കുന്നത്. ഐത്തല ഭഗവതികുന്ന്…
Read More » - 31 March
കോഴിക്കോട് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 398 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും…
Read More » - 31 March
‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ്?
താരസംഘടനയായ ‘അമ്മ’യ്ക്കുവേണ്ടി ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് ആണെന്ന് റിപ്പോർട്ടുകൾ. പ്രിയദര്ശന്-ടി കെ രാജീവ്കുമാര്‍ ചിത്രം ഉപേക്ഷിച്ചുവെന്നും പകരം ഉദയകൃഷ്ണയുടെ തിരക്കഥയില്‍…
Read More » - 31 March
പോര് മുറുക്കി സന്ദീപ് വാര്യർ; ഷൊർണൂരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണ പരിപാടികളിൽ ബി.ജെ.പി വക്താവായ സന്ദീപ് വാര്യർ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഷൊർണൂർ മണ്ഡലത്തിൽ വേരോട്ടം ഉണ്ടാക്കിയെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ ഇതിനെത്തുടർന്ന് ഷൊർണൂരിൽ…
Read More » - 31 March
മലപ്പുറത്ത് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം : മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 255 പേര് കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതോടെ മലപ്പുറം ജില്ലയില്‍ ഇതുവരെ…
Read More » - 31 March
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 84 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 29…
Read More » - 31 March
അടുത്ത നിയമസഭയിൽ 100 സീറ്റുകളുമായി ബി.ജെ.പി കേരളം ഭരിക്കും, ഇത്തവണ 35 സീറ്റ് കിട്ടിയാൽ അധികാരത്തിലേറും; കെ സുരേന്ദ്രൻ
2026 ൽ നൂറ് സീറ്റുമായി ബി.ജെ പി.കേരളം ഭരിക്കുമെന്നും . 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 31 March
സ്വര്‍ണക്കടത്ത് കേസ്; ഇ.ഡിക്കെതിരായി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്
സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്. ഇ.ഡിക്കെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എറണാകുളം ജില്ലാ സെഷന്‍സ്…
Read More » - 31 March
ലൗ ജിഹാദ്, ആശങ്ക പങ്കുവച്ച ജോസ്. കെ. മാണിയെ ഭീഷണിപ്പെടുത്തി വായടപ്പിച്ചു, ജസ്നയ്ക്ക് എന്തു സംഭവിച്ചു? കെ. സുരേന്ദ്രൻ
ലൗ ജിഹാദിനെ കുറിച്ച് ക്രിസ്ത്യന്‍സഭകള്‍ക്കുള്ള ആശങ്ക പങ്കുവച്ച കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിയെ പിണറായിയും കാനവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി വായടപ്പിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…
Read More » - 31 March
സി.പി.എമ്മിന്റെ രാജ്യത്തെ ഏക അക്കൗണ്ടും പൂട്ടിക്കും, നേമം ബിജെപിയുടെ കേരളത്തിലേക്കുള്ള ഗേറ്റ് വേ; കെ.സുരേന്ദ്രന്
സി.പി.എമ്മിന്റെ രാജ്യത്തെ ഏക അക്കൗണ്ടും പൂട്ടിക്കുമെന്നും, കേരള നിയമസഭയിലേക്കുള്ള ബി.ജെ.പിയുടെ ഗേറ്റ് വേ ആണ് നേമം എന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. നേമത്ത് വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം…
Read More » - 31 March
കായംകുളത്ത് വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതി; വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ
വോട്ടറെ പെൻഷൻ നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വരണാധികാരിയോട് റിപ്പോർട്ട് തേടി ജില്ലാ കളക്ടർ. കായംകുളം മണ്ഡലത്തിൽ 77ാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പിൽ വീട്ടിലാണ് തപാൽ…
Read More » - 31 March
പിണറായി വിജയൻ സ്വന്തം നിഴലിനെപോലും പേടിക്കുന്ന ഭീരു, പിണറായിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര് ഏജന്‍സി; മുല്ലപ്പള്ളി
പിണറായി വിജയനെ വര്‍ഷങ്ങളായിട്ട് അറിയുന്നതാണെന്നും അദ്ദേഹം സ്വന്തം നിഴലിനെപോലും പേടിക്കുന്ന ഭീരുവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ നടത്തുന്നത് പി.ആര്.ഏജന്‍സി ആണെന്നും 120 കോടി രൂപയാണ് അതിനായി…
Read More »