Nattuvartha
- Apr- 2021 -19 April
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് ആശ്ലീല സന്ദേശങ്ങൾ അയച്ചു, ചിത്രങ്ങൾ ആവശ്യപ്പെട്ടു; നടനെതിരെ ആരോപണം
നടനും ബിഗ് ബോസ് താരവുമായ ഡാനിയേല്‍ ആനി പോപ്പിനെതിരേ ലൈംഗികാരോപണം. സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് ഡാനിയേല്‍ ആശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും, ദുരുദ്ദേശപരമായി ചിത്രങ്ങൾ അയച്ചു തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ്…
Read More » - 19 April
മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്ത പൊലീസുകാരന് സസ്പെൻഷൻ
കണ്ണൂരിൽ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നു എന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്ന പരാതിയെത്തുടർന്ന് കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ…
Read More » - 19 April
മന്ത്രി ജി. സുധാകരനെതിരായ പരാതി; ഒത്തുതീർപ്പിന് ശ്രമം, അനുനയവുമായി ജില്ലാ നേതൃത്വം
മന്ത്രി ജി. സുധാകരനെതിരായ പരാതി ഒത്തുതീർപ്പാക്കാൻ അനുനയനീക്കവുമായി സി.പി.എം ആലപ്പുഴ ജില്ലാ നേതൃത്വം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പുരോഗമിക്കുന്ന പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയും…
Read More » - 19 April
കേരളത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ, വർക്ക് ഫ്രം ഹോം നടപ്പാക്കും; കൂടുതൽ നിയന്ത്രണവുമായി സർക്കാർ
കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടർന്ന് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിനും തീരുമാനം. നാളെ മുതൽ രണ്ടാഴ്ചത്തേക്കാണ് രാത്രികാല കർഫ്യൂ ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ…
Read More » - 19 April
വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി വെന്തുമരിച്ചു; തീ പടർന്നത് സുമ കിടന്ന മുറിയിൽ നിന്നും
പാലക്കാട്: പാലക്കാട് മുതലമടയില്‍ വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി മരിച്ചു. മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ മകൾ സുമയാണ് തീ പൊള്ളലേറ്റ് മരിച്ചത്. അപകടം നടക്കുമ്പോൾ…
Read More » - 19 April
വേണ്ടത് പ്രതീകാത്മക പൂരം, തൃശൂർ പൂരം അനുമതിക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കോവിഡ് രണ്ടാംഘട്ട രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. തൃശ്ശൂർ പൂരം കഴിഞ്ഞ…
Read More » - 19 April
വർക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കും, നൈറ്റ് കർഫ്യൂ പരിഗണനയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ
കോവിഡ് നിയന്ത്രണാതീതമാകുന്നതിനെ തുടർന്ന് സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം നടപ്പാക്കാനും, നൈറ്റ് കർഫ്യൂ ഏർപ്പെടുത്തുന്നതിനും സാധ്യത. നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വീണ്ടും ഉന്നതതല യോഗം ചേരാൻ…
Read More » - 19 April
രോഗം എന്തുമാകട്ടെ പരിഹാരം പൈനാപ്പിളിൽ ഉണ്ട്
നമ്മുടെ നാട്ടില്‍ സാധാരണഗതിയില്‍ ലഭ്യമായിട്ടുള്ളൊരു പഴമാണ് പൈനാപ്പിള്‍. ദക്ഷിണ അമേരിക്കയാണ് പൈനാപ്പിളിന്റെ ജന്മസ്ഥലമായി കരുതപ്പെടുന്നത്. ആദ്യകാലങ്ങളില്‍ വളരെ വിലപിടിപ്പുള്ള, കിട്ടാന്‍ സാധ്യതകളില്ലാത്ത ഒരു പഴമായിട്ടായിരുന്നുവത്രേ പൈനാപ്പിളിനെ കണക്കാക്കിയിരുന്നത്.…
Read More » - 19 April
പൂരക്കാരും മേളക്കാരും മാത്രം മതി ; പൊതുജനത്തെ തൃശ്ശൂർ പൂരത്തിൽ നിന്ന് ഒഴിവാക്കിയേക്കും
തൃശൂര്‍ പൂരത്തില്‍ നിന്നും പൊതുജനത്തെ ഒഴിവാക്കാന്‍ ആലോചന. അന്തിമ തീരുമാനം വൈകീട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന ഉന്നതതല യോഗത്തില്‍ എടുക്കും. അതേസമയം തൃശൂര്‍ പൂരം നടത്തിപ്പ്…
Read More » - 19 April
തൃശൂർ പൂരം; സർക്കാർ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്ത് തീരുമാനത്തിൽ എത്തണമെന്ന് കെ. സുരേന്ദ്രൻ
കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരത്തിന്റെ കാര്യത്തിൽ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ടുള്ള ഒരു തീരുമാനത്തിലാണ് സർക്കാർ എത്തേണ്ടതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കോവിഡ് മാനദണ്ഡങ്ങൾ…
Read More » - 19 April
നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രമാണ് തൃശ്ശൂർ പൂരം ; പാർവ്വതിയുടെ വിമർശനം ചർച്ചയാകുന്നു
തൃശ്ശൂർ പൂരം നടത്തുന്നതിനെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കോവിഡ് അതിവേഗം വ്യാപിക്കുന്നതിനിടെയില്‍ തൃശൂര്‍ പൂരം നടത്താനുള്ള നീക്കത്തിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരിക്കുന്നു. തൃശൂര്‍ പൂരത്തിനെതിരായ…
Read More » - 19 April
വിഷുക്കിറ്റ് വിതരണം നിർത്തിവച്ചു ; ന്യായീകരിച്ച് സർക്കാർ
ആലപ്പുഴ: വോട്ട് മുന്നില്‍കണ്ട് പതിവിലും നേരത്തേ ആരംഭിച്ച വിഷുക്കിറ്റ് വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നിലച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് നേട്ടമായത് പ്രളയ-കോവിഡ് കാലത്തെ കിറ്റ് വിതരണമെന്ന റിപ്പോര്‍ട്ടിെന്റ…
Read More » - 18 April
“ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം’ എന്ന് കോവിഡ് പ്രഖ്യാപിക്കും’; പൂരാഘോഷത്തിനെതിരെ ശാരദക്കുട്ടി
"ഈ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുകാ, ഇതെനിക്കു വേണം' എന്ന് കോവിഡ് പ്രഖ്യാപിക്കും'; പൂരാഘോഷത്തിനെതിരെ ശാരദക്കുട്ടി
Read More » - 18 April
പമ്പ ആറ്റിൽ ശവശരീരം ഒഴുകി നടക്കുന്നു; മൃതദേഹത്തിനായി അന്വേഷണം
മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചതായി ഫയര്‍ ഫോഴ്സ് അറിയിച്ചു.
Read More » - 18 April
മോഷ്ടിക്കുന്ന അടിവസ്ത്രങ്ങള്‍ കിണറ്റില്‍; സിസിടിവി വച്ച് കള്ളനെ പിടിച്ച് നാട്ടുകാർ
രണ്ട് ദിവസം തുടര്‍ച്ചയായി യുവാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞു.
Read More » - 18 April
കോട്ടയത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
കോട്ടയം : കോട്ടയം ജില്ലയില്‍ 1703 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍…
Read More » - 18 April
കോഴിക്കോട് കോവിഡ് ഭീതി ഉയരുന്നു; ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം
കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് 2560 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന്…
Read More » - 18 April
തൃശ്ശൂർ ജില്ലയിൽ ആയിരം കഴിഞ്ഞ് കോവിഡ് രോഗികൾ
തൃശ്ശൂര്‍: തൃശ്ശൂർ ജില്ലയിൽ ഇന്ന് 1780 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു; 428 പേര് രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6858…
Read More » - 18 April
വയനാട്ടിൽ പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 605 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിക്കുകയുണ്ടായി. 86 പേര്…
Read More » - 18 April
പാലക്കാട് ഇന്ന് ആയിരത്തിനുമുകളിൽ കോവിഡ് രോഗികൾ
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 1077 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 512 പേര്,…
Read More » - 18 April
ഒരു നാടുമുഴുവന്‍ ചത്തുപോയാലും പൂരം നടത്തുമെന്ന് പറയാൻ ഉളുപ്പില്ലേ ഡാഷ്കളെ ; തൃശ്ശൂർ പൂരത്തിനെതിരെ ജിയോ ബേബി
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആനകളെ പങ്കെടുപ്പിക്കണമെങ്കില്‍ പാപ്പാന്മാര് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്…
Read More » - 18 April
പോലീസ് സ്റ്റേഷനിൽ വന്ന് കീഴടങ്ങിയ പ്രതിയ്ക്ക് പിറകെ വീണ്ടും അറസ്റ്റ് ; അഭിമന്യു കൊലക്കേസിൽ നിർണ്ണായക വഴിത്തിരിവ്
ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര് കൂടി പൊലീസിന്റെ പിടിയിലായി. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരുവരും…
Read More » - 18 April
കോവിഡ് ഭീകരതയിൽ പൊതുപരീക്ഷകൾ തുടരുന്ന കാര്യം വീണ്ടും ചർച്ച ചെയ്യണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകള്‍…
Read More » - 18 April
തൃശ്ശൂർ പൂരം നടക്കുമോ ? സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എതിർപ്പുന്നയിച്ച് ദേവസ്വം ബോർഡ്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നാളെയും യോഗം ചേരും. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന്…
Read More » - 18 April
ആറുമണിക്ക് ശേഷം ആരെയും ബീച്ചിൽ കാണരുത് ; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണം ശക്തം
ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി, ഞായര്‍, മറ്റ് ദിവസങ്ങളില്‍ വൈകിട്ട്…
Read More »