Nattuvartha
- Apr- 2021 -17 April
സി പി എം തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചു; റിട്ടേണിംഗ് ഓഫീസർക്കെതിരെ പരാതി നൽകി ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിലേക്ക് റിട്ടേണിംഗ് ഓഫീസര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് പരാതി നല്കി കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും…
Read More » - 17 April
കോവിഡ് വ്യാപനം: അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു
ജില്ലയില്‍ ഇന്ന് 1149പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
Read More » - 17 April
മൃതദേഹങ്ങൾ ദഹിപ്പിക്കാൻ കഴിയില്ലെന്ന് കുവൈത്ത് ; ബുദ്ധ, ഹിന്ദു വിഭാഗങ്ങള്‍ നൽകിയ നിവേദനത്തിൽ ഫലമുണ്ടായില്ല
കുവൈത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ അനുമതിയില്ലെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയുടെ മൃതദേഹ സംസ്കരണ വിഭാഗം മേധാവി ഡോ. ഫൈസല്‍ അല്‍ അവദി. അതേസമയം, മറ്റു നിലയില്‍ വിവിധ മതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങള്‍…
Read More » - 17 April
കോട്ടയത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനുമുകളിൽ
കോട്ടയം : കോട്ടയം ജില്ലയില്‍ ഇന്ന് 1154 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗം…
Read More » - 17 April
വയനാട്ടിൽ പുതുതായി കോവിഡ് ബാധിച്ചത്
വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 100 പേര് രോഗമുക്തി നേടി. 475 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.നാലു…
Read More » - 17 April
മലപ്പുറത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ശനിയാഴ്ച 1,430 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. പ്രതിദിന…
Read More » - 17 April
പാലക്കാട് ജില്ലയിൽ പുതുതായി കോവിഡ് ബാധിച്ചത്
പാലക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് 864 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ കൊറോണ വൈറസ് രോഗബാധ ഉണ്ടായ 328…
Read More » - 17 April
കുട്ടിയുടെ കൈവിരലില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു ; നവജാത ശിശുവിന്റെ മരണത്തിൽ ബന്ധുക്കൾ പരാതി നൽകി.
പറവൂര്‍: നവജാതശിശു മരിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധുക്കള്‍ റൂറല്‍ എസ്.പിക്ക് പരാതി നല്കി. പറവൂര്‍ ചൈതന്യ നഴ്സിങ് ഹോമിലെ ഡോക്ടറുടെയും ആശുപത്രി ജീവനക്കാരുടെയും അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന്…
Read More » - 17 April
ആണിയടിച്ച പലകകൊണ്ട് യുവാവിനെ ക്രൂരമായി അടിച്ചുകൊന്നു
കാസര്‍കോട്∙ കോട്ടികുളത്ത് യുവാവിനെ കൊന്നത് ആണിയടിച്ച പലക കൊണ്ട് മര്ദിച്ചാണെന്ന് കണ്ടെത്തി.കസ്റ്റഡിയിലുള്ള പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. മരിച്ചയാളെ തിരിച്ചറിയാത്തതിനാല്‍ പോസ്റ്റ്മോ.ര്‍ട്ടം ചെയ്യുന്നത് അഞ്ച് ദിവസത്തേക്ക് നീട്ടിവച്ചു.…
Read More » - 17 April
സനു മോഹനെ തേടി പോലീസ് മൂകാംബികയിൽ ; വ്യാപകമായി തിരച്ചിൽ നടത്തുന്നു
കൊച്ചി: പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പിതാവ് സനു മോഹനായുള്ള അന്വേഷണം മൂകാംബികയിലേക്ക് നീളുന്നു. സനു മോഹന്‍ മൂകാംബികയിലെ ഒരു ഹോട്ടലില്‍ തങ്ങിയിരുന്നു എന്നതിനുള്ള തെളിവുകള്‍…
Read More » - 17 April
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡനം ; താൽക്കാലിക ജീവനക്കാരി രാത്രി 11 മണിയ്ക്കാണ് പീഡനത്തിനിരയായത്
പത്തനംതിട്ട: കോവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിന്റെ പേരില്‍ മുൻപും പത്തനംതിട്ടയിൽ ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും സമാന സാഹചര്യത്തിലുള്ള ഒരു പീഡനം കൂടി ഇവിടെ…
Read More » - 17 April
തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും ; ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ച്
തൃശ്ശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇന്ന് തൃശ്ശൂര്‍ പൂരത്തിന് കൊടിയേറും. 36 മണിക്കൂര്‍ നീളുന്ന ചടങ്ങുകളും ആചാരങ്ങളും പൂരത്തില്‍ ഏറെ പ്രധാനമാണ്. മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്‍െ…
Read More » - 17 April
കോവിഡ് വ്യാപനം അതിരൂക്ഷം; ആരാധനാലയങ്ങളിലും മാനദണ്ഡങ്ങൾ കർശനമാക്കും, പരിപാടികൾക്ക് മുൻകൂർ അനുമതി തേടണം.
തിരുവനന്തപുരം: അതിരൂക്ഷമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ആരാധനാലയങ്ങളില്‍ കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ആരാധനാലയങ്ങള്‍ക്കുള്ളില്‍ സ്ഥലവിസ്തൃതിയുടെ പകുതിയില്‍ താഴെ ആളുകളെ…
Read More » - 17 April
കാട്ടുപൂച്ചയാണെന്ന് കരുതി; അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് രക്ഷിക്കുന്നതിടയിൽ അജ്ഞാത ജീവി രക്ഷപ്പെട്ടോടി
കടയ്ക്കല്‍: കിണറ്റില്‍ നിന്നു രക്ഷപ്പെട്ട അജ്ഞാത ജീവി അഗ്നിരക്ഷാ സേനയെ വെട്ടിച്ചു കടന്നു കളഞ്ഞു. കാട്ടുപൂച്ചയുമായി രൂപ സാദൃശ്യം ഉള്ളതാണ് ജീവി. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.…
Read More » - 16 April
കോവിഡ് വ്യാപനം: പത്ത് തദ്ദേശ സ്ഥാപനങ്ങളില്‍ ഏപ്രില്‍ 30 വരെ നിരോധനാജ്ഞ
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വയനാട്ടില്‍ നിരോധനാജ്ഞ
Read More » - 16 April
കട്ടിൽ ക്ലോസറ്റായി ചിലർക്ക് തോന്നുന്നത് എന്റെ കുഴപ്പമല്ല; വിജിലൻസ് പരിശോധനയെക്കുറിച്ച് പ്രതികരിച്ച് കെ.എം.ഷാജി
വിജിലൻസ് പരിശോധനയിൽ കണ്ടെടുത്ത പണത്തിന് കൃത്യമായ രേഖകളുണ്ടെന്ന് കെ എം ഷാജി എം.എൽ.എ. വിജിലൻസ് കണ്ടെടുത്തത് തിരഞ്ഞെടുപ്പ് ചിലവിനായി പിരിച്ചെടുത്ത പണമാണെന്നും ആവശ്യമായ രേഖകൾ വിജിലൻസിന് നൽകിയിട്ടുണ്ടെന്നും…
Read More » - 16 April
വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ബാധിച്ചു; ശക്തമായ മുൻകരുതൽ വേണമെന്ന് വിദഗ്ദ്ധർ
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും നിരവധി പേർക്ക് കോവിഡ് ബാധിച്ചതോടെയാണ് വാക്സിനുകളുടെ പ്രതിരോധ ശേഷിയിൽ ആശങ്ക ഉയർന്നത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷവും രോഗ…
Read More » - 16 April
നിർത്താൻ ഉദ്ദേശമില്ല, ഇ.ഡിക്കെതിരെ നിയമനടപടികൾ തുടരും; സംസ്ഥാന സർക്കാർ
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ നിയമനടപടികൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനം. കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വിചാരണ കോടതിയിൽ ബോധ്യപ്പെടുത്താനും, അതിന് ശേഷം തുടർ നടപടികളിലേക്ക്…
Read More » - 16 April
ബന്ധുനിയമനം; ലോകായുക്ത വിധിക്കെതിരെ സർക്കാർ കോടതിയെ സമീപിക്കില്ല, കാരണം ഇതാണ്
ബന്ധുനിയമന വിഷയത്തിൽ കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽനിന്നും പിന്മാറി സംസ്ഥാന സർക്കാർ. ജലീൽ രാജി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ലോകായുക്ത ഉത്തരവിനെ എതിർത്ത്…
Read More » - 16 April
കോവിഡ് പ്രതിസന്ധി രൂക്ഷം; സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ
സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾക്ക് സഹായവുമായി ബി.പി.സി.എൽ. സർക്കാർ ആശുപത്രികൾക്ക് പ്രതിദിനം 1.5 ടൺ മെഡിക്കൽ ഓക്സിജൻ നൽകുമെന്ന് ബി.പി.സി.എൽ വ്യക്തമാക്കി. അതേസമയം, പ്രതിദിനം 8000ൽ അധികം രോഗികളുമായി…
Read More » - 16 April
‘സി.പി.എം നേതാക്കന്മാർ പലരും അക്രമരാഷ്ട്രീയത്തിൻ്റെ സൃഷ്ടികൾ, അവസാനിക്കട്ടെ ഈ കഠാരയുടെ രാഷ്ട്രീയം’; അരിത ബാബു
തെരഞ്ഞെടുപ്പിന് പിന്നാലെ രാഷ്ട്രീയ അക്രമങ്ങളിൽ സംസ്ഥാനത്ത് രണ്ട് ചെറുപ്പക്കാർ കോല ചെയ്യപ്പെട്ടതിനോട് പ്രതികരിച്ച് കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിത ബാബു. അക്രമ രാഷ്ട്രീയത്തെ സി.പി.എം വിമർശിക്കില്ലെന്നും, സി.പി.എം…
Read More » - 16 April
പെൺകുട്ടികൾക്ക് സിനിമയിൽ അവസരം വാഗ്ദാനം, സിനിമാക്കഥയെ വെല്ലുന്ന തട്ടിപ്പ്; ദമ്പതികൾ അറസ്റ്റിൽ
പെൺകുട്ടികൾക്ക് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി സ്വർണ്ണവും പണവും കവർന്ന കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുൽ. എം.എസ് എന്നിവരെ എറണാകുളത്ത്…
Read More » - 15 April
സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന; മന്ത്രി ജി സുധാകരനെതിരെ പരാതിയുമായി മുന്‍ പഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ
എസ്എഫ്ഐ ആലപ്പുഴ മുന്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ യുവതിയാണ് പരാതികാരി
Read More » - 15 April
ഇനി സെക്കൻഡ് ഷോ ഇല്ല, പ്രദര്‍ശനം ഒമ്പതിന് അവസാനിപ്പിക്കും; നിർദേശവുമായി ഫിയോക്
തീയറ്ററുകളിൽ പ്രദർശനം രാത്രി ഒമ്പതിനുതന്നെ അവസാനിപ്പിക്കാൻ തിയറ്ററുകൾക്ക് നിർദേശം നൽകി ഫിയോക്. കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇക്കാര്യത്തിൽ സർക്കാർ നിർദേശത്തോട് പൂർണമായി സഹകരിക്കുമെന്ന് പ്രദർശന ശാലകളുടെ…
Read More » - 15 April
‘കൊലക്കത്തി പിടിച്ചു വാങ്ങാനും ആർ.എസ്.എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം’; തോമസ് ഐസക്
കൊലക്കത്തി പിടിച്ചു വാങ്ങാനും ആർ.എസ്.എസിനെ നിലയ്ക്കു നിർത്താനും കഴിവുള്ള പ്രസ്ഥാനമാണ് സി.പി.ഐ.എം. എന്ന് ധനമന്ത്രി തോമസ് ഐസക്. സഖാക്കൾ ജീവനും ചോരയും കൊടുത്ത് ആർ.എസ്.എസിനെ ആ പാഠം…
Read More »