Nattuvartha
- Apr- 2021 -21 April
കോവിഡ് വ്യാപനം; ആരാധനാലയങ്ങളിലും ആരാധനയുമായും ബന്ധപ്പെട്ട് കലക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇവ
കോവിഡ് വ്യാപനം ആശങ്കയേറ്റുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. റംസാന് മാസത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ നടപ്പാക്കേണ്ട…
Read More » - 21 April
ജീവന് ഭീഷണിയുണ്ട്, ജീവിക്കാൻ അനുവദിക്കണം, ജി.സുധാകരാനെതിരായ പരാതി പിൻവലിക്കാൻ മാർഗ്ഗം ഒന്നുമാത്രം; പരാതിക്കാരി
സ്ത്രീത്വത്തെ അപമാനിച്ചു എന്ന പേരിൽ മന്ത്രി ജി. സുധാകരനെതിരെ നൽകിയ പരാതി പിൻവലിക്കില്ലെന്ന് പരാതിക്കാരി. മന്ത്രി പരസ്യമായി മാപ്പ് പറയാതെ പിൻവലിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു. ജീവന് ഭീഷണിയുണ്ടെന്നും,…
Read More » - 21 April
‘കേരളത്തിൽ വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രി അടക്കമുള്ളവർ ജനങ്ങളെ പരിഭ്രാന്തരാക്കുന്നു’; വി മുരളീധരൻ
കേരളത്തിൽ കോവിഡ് വാക്സിൻ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രിയടക്കമുള്ളവർ ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും കേരളത്തിലെ കോവിഡ് വാക്സിൻ കേന്ദ്രങ്ങളിൽ അരാജകത്വമാണെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു. ‘കാവൽ സർക്കാരാണെങ്കിൽ…
Read More » - 20 April
പ്ലാസ്റ്റിക് കുപ്പികളിലാക്കിയ പാനീയങ്ങൾ വെയിലില്‍ വയ്ക്കരുത്; നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും, മറ്റ് പാനീയങ്ങളും വെയിലേല്‍ക്കുന്നിടത്ത് വില്പനയ്ക്ക് വച്ചാല്‍ പിടിച്ചെടുത്ത് നശിപ്പിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിർദ്ദേശം. ഇത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപാരികൾക്ക് നോട്ടീസ്…
Read More » - 20 April
കൊവിഡ് വ്യാപനം; രാത്രികാല കര്‍ഫ്യു തുടങ്ങി, അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് നടപടി
കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി സർക്കാർ നിർദ്ദേശപ്രകാരം രാത്രികാല കര്‍ഫ്യു സംസ്ഥാനത്ത് തുടങ്ങി. ഇതിന് മുന്നോടിയായി പരിശോധന കര്‍ശനമാക്കി പൊലിസ് സജീവമായി രംഗത്തുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കഠിനമായ നടപടികൾ…
Read More » - 20 April
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കുമെന്ന് യു പ്രതിഭ! മന്ത്രി ജലീലിനെയോ ജി സുധാകരനെയോ എന്ന് സോഷ്യൽ മീഡിയ
ടത് എംഎല്‍എ ദൈവത്തെ കൂട്ടുപിടിച്ചതിനെയും പലരും വിമർശിച്ചു.
Read More » - 20 April
കള്ളപ്പണം വെളുപ്പിക്കൽ; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. പിതാവും, സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിനീഷ്…
Read More » - 20 April
ബി.ജെ.പി വാർഡ് ജനപ്രതിനിധി അജിത വിശാലിന് വധഭീഷണി; പിന്നിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്
കുന്നംകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിട്ടുണ്ട്.
Read More » - 20 April
‘തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള മതേതരത്വമേ ഈ പാർട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂ’; സി.പി.എമ്മിനെതിരെ സന്ദീപ് വാചസ്പതി
തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള മതേതരത്വമേ ഈ പാർട്ടി പ്രോത്സാഹിപ്പിക്കാറുള്ളൂ എന്നും, റാന്നി കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ പിന്തുണയോടെ അധികാരം ഏറ്റെടുക്കാൻ സി.പി.എം തീരുമാനിച്ചത് പാർട്ടിയുടെ ഇരട്ടത്താപ്പാണെന്നും ബി.ജെ.പി നേതാവ്…
Read More » - 20 April
സുബീറയുടെ മൃതദേഹം വീടിന് സമീപം കുഴിച്ചിട്ട നിലയില്‍; കൊലപാതകി പിടിയിൽ
കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്.
Read More » - 20 April
‘കമോൺട്രാ മഹേഷേ…’ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ.ടി. ജലീലിനെ ട്രോളി പി.കെ ഫിറോസ്
മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്കിയ ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജലീലിന്റെ പഴയ വീഡിയോ പങ്കുവെച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്.…
Read More » - 20 April
ഇങ്ങന പോയാൽ ആന വണ്ടിയിൽ എങ്ങനെ ആളുകേറും; ഡ്യൂട്ടിക്കിടയിൽ, മദ്യപാനം, തട്ടിപ്പ്, ജീവനക്കാരെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി
നഷ്ടത്തിലോടുന്ന കെ.എസ്. ആർ.ടി.സി ക്ക് കൂനിന്മേൽ കുരു ആകുകയാണ് ചില ജോലിക്കാരുടെ സ്വഭാവ സവിശേഷതകൾ. യാത്രക്കാരെ അപമാനിക്കുക ഡ്യൂട്ടിക്കിടയിൽ മദ്യപാനം, പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കുക, സൗജന്യ…
Read More » - 20 April
കോവിഡ് വ്യാപനം; നിയന്ത്രണങ്ങളുമായി പാലക്കാട് ജില്ലാ ആശുപത്രി
കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സന്ദര്‍ശകരെ നിരോധിച്ചു. ആശുപത്രിയില്‍ കിടത്തി ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളുടെ കൂടെ ഡിസ്ചാര്‍ജ്ജ്…
Read More » - 20 April
ആത്മാർത്ഥതയെ “തലവെട്ടു” കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ചു, ലോകായുക്തയുടെ വിധിയോടെ ആ അദ്ധ്യായം അവസാനിച്ചു; കെ.ടി ജലീൽ
സമുദായ വഞ്ചകർ മുടിപ്പിച്ച ഒരു അർദ്ധ സർക്കാർ സ്ഥാപനത്തെ നേരെയാക്കാൻ ശ്രമിച്ച ആത്മാർത്ഥതയെ തലവെട്ടുകുറ്റം ആക്കി ആഘോഷിച്ചവരോട് ദേഷ്യമില്ലെന്നും, നയാ പൈസ പൊതുമുതൽ നഷ്ടമില്ലാത്ത കാര്യത്തിൽ രാഷ്ട്രീയ…
Read More » - 20 April
‘എൻ്റെ ഉള്ളിലെ ക്രിമിനലിനെ പുറത്തെടുപ്പിക്കരുതെന്ന് ആദിത്യൻ പറഞ്ഞു, ആ സ്ത്രീ ഗർഭിണിയാണ്’; അമ്പിളി ദേവി
ആദിത്യനുമായുള്ള വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് നടി അമ്പിളി ദേവി. നിയമപരമായി ഇപ്പോഴും താൻ തന്നെയാണ് ആദിത്യന്റെ ഭാര്യയെന്നും ഒരുപാടു പ്രതിസന്ധികളെ അതിജീവിച്ചാണ് ഞാനും ആദിത്യനും ഒരു…
Read More » - 20 April
ഹൈക്കോടതി വിധി അന്തിമമല്ല, ജലീൽ കേസിൽ പ്രതികരണവുമായി എ.എൻ. ഷംസീർ
ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി വിധി അന്തിമമല്ലെന്നും അതിന് മുകളിൽ കോടതി ഉണ്ടല്ലോയെന്നും സി.പി.എം നേതാവ് എ.എൻ. ഷംസീർ. കെ.ടി. ജലീൽ മന്ത്രിസ്ഥാനം രാജിവച്ചതുകൊണ്ട്…
Read More » - 20 April
കോവിഡ്; വ്യാജ പ്രതിരോധ മരുന്ന് വിൽപ്പന നടത്തിയ നഴ്സ് പിടിയിൽ
കോവിഡ് പ്രതിരോധ മരുന്നായ റെംഡിസിവിറിന്റെ ഒഴിഞ്ഞ കുപ്പികളിൽ ഉപ്പുവെള്ളവും ആൻറിബയോട്ടിക്കുകളും നിറച്ച് വ്യാജ റെംഡെസിവിർ വിൽപ്പന നടത്തിയ നഴ്സ് അറസ്റ്റിലായതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ട്. മൈസൂരുവിലെ സ്വകാര്യ…
Read More » - 20 April
കോവിഡ്; ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇവ
കോവിഡ് വ്യാപനം രൂക്ഷമായെങ്കിലും സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ വേണ്ടെന്ന് ഉന്നത തല യോഗത്തിൽ തീരുമാനം. ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യം ഇല്ലെന്നും യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലായിരുന്നു…
Read More » - 20 April
ഭയപ്പെടേണ്ട, ഭയമാണ് നിങ്ങളെ തോൽപ്പിക്കുന്നത് ; ജാഗ്രതയോടെ മുന്നേറാം, ചെറുത്തു തോൽപ്പിക്കാം
ഭീതികൾ ഇത്രത്തോളം അടിച്ചേല്പിച്ച് എന്തിനാണ് മനുഷ്യന്റെ മാനസികമായ ആരോഗ്യത്തെ നശിപ്പിക്കുന്നത്. ഒരു മനുഷ്യൻ പൂർണ്ണമായും തകരുന്നത് അവന്റെ മാനസികമായ ആരോഗ്യം നഷ്ടപ്പെടുമ്പോഴാണ്. കോവിഡ് ഭീതികൾക്കെതിരെ ജാഗ്രത മാത്രം…
Read More » - 20 April
ആരോഗ്യമന്ത്രി ക്വാറന്റൈനിൽ ; ഫേസ്ബുക് കുറിപ്പിലൂടെയാണ് വിവരം പുറത്തു വിട്ടത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍. മകന് ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്റൈനില്‍ പോയത്. ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. രോഗ…
Read More » - 20 April
ശ്വാസംമുട്ടലും ന്യുമോണിയയും അധികമാകുന്നു ; ഐ സി യു വിൽ കഴിയുന്നവരിൽ ഏറെയും ചെറുപ്പക്കാർ
കൊല്ലം: കോവിഡ് അതിന്റെ രണ്ടാം ഘട്ടത്തിൽ എല്ലാ ഭീകരതകളും പുറത്തെടുത്തുകൊണ്ടാണ് പടർന്നുകൊണ്ടിരിക്കുന്നത്. കോവിഡ് ബാധിച്ച് കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഐസിയുവില്‍ കഴിയുന്നവരില്‍…
Read More » - 20 April
കൊറോണയെ പ്രതിരോധിക്കാം; ഉണക്കമുന്തിരി കഴിച്ച് പ്രതിരോധശേഷി കൂട്ടാം
ന്യൂഡല്‍ഹി: ഈ കോവിഡ് കാലത്ത് ആരോഗ്യത്തെ പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത്തരമൊരു സാഹചര്യത്തില്‍, നല്ല ആരോഗ്യത്തിനായി പലരും ഉണക്കമുന്തിരി കഴിക്കുന്നു. എന്നാല്‍ ഉണക്കമുന്തിരിയുടെ ഗുണങ്ങൾ ഒന്നും അറിയാത്തവരാണ്…
Read More » - 20 April
ജോജി മോഡൽ കൊലപാതകശ്രമം ; കൊച്ചിയിൽ യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു
കൊച്ചി: ജോജി മോഡൽ കൊലപാതകശ്രമം. പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളത്ത് യുവാവിനെ സുഹൃത്ത് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവച്ചു. എറണാകുളം പെരുമ്ബാവൂരിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ 25…
Read More » - 20 April
കോഴിക്കോട്ടെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ പൂർണ്ണമായും അടച്ചിടും
കോഴിക്കോട്: കോഴിക്കോട് കൊവിഡ് നിരക്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും രണ്ടായിരം കടന്നതോടെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. ക്രിട്ടിക്കല്‍ കണ്ടെയ്ന്മെന്റ് സോണുകള്‍ പൂര്‍ണ്ണമായി അടച്ചിടും. കൊവിഡ്…
Read More » - 20 April
നിയന്ത്രണങ്ങൾ എന്തൊക്കെ? ആർക്കൊക്കെ പങ്കെടുക്കാം? തൃശ്ശൂർ പൂരം നടത്തിപ്പ് ; യോഗം ഇന്ന്
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം പ്രതിനിധികള്‍, കമ്മീഷണര്‍, ഡി…
Read More »