Kasargod
- Oct- 2021 -14 October
‘ഭര്ത്താക്കന്മാരോട് പ്രതികരിച്ചാൽ അതോടെ അവള് കുടുംബത്തില്‍ പിറക്കാത്തവളാകും, ഒരുമ്പെട്ടവളാകും, ഫെമിനിച്ചിയാകും’
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പെരിൽ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും, ഗാർഹിക പീഡനങ്ങളും സൃഷ്ടിക്കുന്നത് പെൺകുട്ടികളുടെ മാതാപിതാക്കൾ തന്നെയാണ് ഫേസ്ബുക് കുറിപ്പ്. 99% മാതാപിതാക്കളും ഇരുപത് വയസ്സിനപ്പുറം മകള്‍ സ്വന്തം…
Read More » - 14 October
മാറ്റങ്ങളെ നിരാകരിക്കുന്നില്ല, പക്ഷെ നന്മയും പൊതു ഇടങ്ങളും എന്നും കാത്തുസൂക്ഷിക്കണം: എ എ റഹീം
തിരുവനന്തപുരം: മാറ്റങ്ങളെ നിരാകരിക്കുന്നില്ലെങ്കിലും നന്മയും പൊതു ഇടങ്ങളും എന്നും മനുഷ്യൻ കാത്തുസൂക്ഷിക്കണമെന്ന് എ എ റഹീം. കാസർഗോഡ് ജില്ലയിലെ കോളിയാർ മലയോര ഗ്രാമത്തിൽ മൂന്നു യൂണിറ്റ് കമ്മിറ്റികൾ…
Read More » - 14 October
കായിക രംഗത്തെ മുന്നേറ്റം ഫേസ്ബുക്കിൽ മാത്രം, ഇന്ത്യൻ ടീമിനെ നയിച്ച ഒളിമ്പ്യൻ സുമേഷ് ജീവിക്കാൻ മാല വിൽക്കുന്നു
ചെറുവത്തൂര്‍: കായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കണമെന്നും, മെഡലുകൾ വാരിക്കോരണമെന്നും സർക്കാർ സാമൂഹ്യ മാധ്യമങ്ങളിൽ വിളിച്ചു പറയുമ്പോഴും 2015ല്‍ നടന്ന ഒളിമ്പിക്സിൽ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ച ഒളിമ്പ്യന്‍…
Read More » - 14 October
ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങള്‍ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു
തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ഒക്ടോബര്‍ വരെ ആറ് ലക്ഷത്തിലധികം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.…
Read More » - 13 October
ഓട്ടോ നിർത്തിയില്ല, രക്ഷപെടാൻ ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനികള്‍ക്ക് പരിക്ക്, ഡ്രൈവര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: പ്ലസ് വണ്‍ പരീക്ഷയെഴുതാന്‍ പോയ രണ്ട് വിദ്യാര്‍ഥിനികള്‍ ഓട്ടോയില്‍ നിന്ന് ചാടി പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രസ് ക്ലബ് ജങ്ഷനില്‍…
Read More » - 13 October
സംസ്ഥാനത്ത് മഴ തുടരും, 9 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്: കാലവർഷത്തെ നേരിടാൻ കരുതലോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോട് കൂടി മഴയ്ക്ക് നേരിയ കുറവ് അനുഭവപ്പെട്ടെങ്കിലും മൂന്നു ദിവസം കൂടി മഴ തുടരുമെന്നാണ്…
Read More » - 11 October
ഒരു റൂമിൽ ഇത് പോലെ വിഷമുള്ള പാമ്പിനെ ഇട്ട് കടിപ്പിച്ച് കൊല്ലണം, സൂരജിന് എന്ത് ശിക്ഷ നൽകണം: കേരളം മറുപടി പറയുന്നു
തിരുവനന്തപുരം: ഉത്ര വധക്കേസിൽ സൂരജ് കുറ്റക്കാരനാണെന്ന് കോടതി സ്ഥിതീകരിച്ചതോടെ സാമൂഹ്യമാധ്യമങ്ങളിൽ സൂരജിന് ലഭിക്കാവുന്ന ശിക്ഷയെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്ത് ശിക്ഷ ലഭിക്കണമെന്ന ചോദ്യത്തിന് പലരും പല…
Read More » - 9 October
വിവാദങ്ങൾ വഴിത്തിരിവായി, ജനകീയ ഹോട്ടലുകളിൽ വൻ തിരക്ക്: കാശ് കൊടുത്താൽ പോലും ഇത്രയും നല്ല പരസ്യം കിട്ടില്ലെന്ന് ട്രോൾ
കോഴിക്കോട്: മലയാള മനോരമയുടെ വാർത്ത വന്നതോടെ 20 രൂപക്ക് പൊതിച്ചോറ് നല്കുന്ന കുടുംബശ്രീയുടേതടക്കമുള്ള ജനകീയ ഹോട്ടലുകളില്‍ വന്‍ തിരക്ക്. ഹോട്ടലുകളിലെ വിഭവങ്ങള്‍ പോരെന്ന് ചൂണ്ടിക്കാട്ടി മലയാള മനോരമ…
Read More » - 5 October
കറികൾ ഒന്നുമില്ല, വെറും ചോറ് മാത്രം: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം
കോഴിക്കോട്: ജനകീയ ഹോട്ടലുകളിലെ 20 രൂപ ഊണിന് നിലവാരമില്ലെന്ന് ആക്ഷേപം. ഇരുപത് രൂപയ്ക്ക് ഊണ് വാങ്ങിയാൽ ചോറ് മാത്രമേയുള്ളൂ, കറികൾ ഒന്നുമില്ല, ഉപ്പേരി പേരിന് മാത്രം, വെള്ളം…
Read More » - 5 October
മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി: മോൻസനല്ല ഈ മുതലാണ് ഡോൺ
തിരുവനന്തപുരം: മുഖ്യമന്ത്രിയെ ട്രോളി കോൺഗ്രസ് പാർട്ടിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് വൈറൽ. മലയാളിയെ പറ്റിക്കാൻ പുരാവസ്തു ഒന്നും വേണ്ട മുന്നൂറ് രൂപയുടെ ഒരു കിറ്റ് മതി…
Read More » - 5 October
ജസ്ന കൃഷ്ണന്റെ ചിത്രം വരച്ചാൽ ഹറാം, മനോജ് കെ ജയൻ മാപ്പിളപ്പാട്ട് പാടിയാൽ ഹരം: കൊള്ളാമല്ലോ നിങ്ങളുടെ മതസൗഹാർദ്ധം
തിരുവനന്തപുരം: ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് ജനഹൃദയങ്ങളിലേക്ക് നടന്നു കയറിയ ചിത്രകാരിയാണ് ജസ്ന. ഒരു മുസ്ലിം സമുദായത്തിൽ ജനിച്ച ജസ്ന എത്ര മനോഹരമായിട്ടാണ് ശ്രീകൃഷ്ണനെ വരച്ചിട്ടതെന്ന് മലയാളികൾ കൺ…
Read More » - 5 October
അതിവേഗ ഇന്റർനെറ്റിനെക്കാൾ ആവശ്യം SSLC ജയിച്ചവർക്ക് പ്ലസ് വണ്ണിന് സീറ്റ് കൊടുക്കുന്നതാണ് സാർ: മുഖ്യമന്ത്രിയ്ക്ക് വിമർശനം
തിരുവനന്തപുരം: അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോൺ ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ വിമർശിച്ച് സോഷ്യൽ മീഡിയ. നല്ലകാര്യം അഭിനന്ദനങ്ങൾ, എന്നാൽ അതിലും നേരത്തെ…
Read More » - 4 October
മൂന്ന് മക്കളെ ഉപേക്ഷിച്ച് 35കാരി യുപിക്കാരനൊപ്പം ഒളിച്ചോടി: ദിവസങ്ങൾക്കകം മടങ്ങിയെത്തിയ ഭാര്യയെ വേണ്ടെന്ന് ഭർത്താവ്
കാസർകോട്: മൂന്നു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് യുവതി ഉത്തർപ്രദേശ് സ്വദേശിക്കൊപ്പം ഒളിച്ചോടി. ദിവസങ്ങൾക്കകം തിരിച്ചെത്തിയ 35കാരിയെ സ്വീകരിക്കാതെ ഭർത്താവ്. ബദിയടുക്ക സ്വദേശി അബ്ബാസിന്റെ ഭാര്യ റിഫാനത്താണ് ഒളിച്ചോടിയതിന്…
Read More » - 4 October
സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ, പ്രാക്ടിക്കൽ ആണെങ്കിൽ റെഡി എന്ന് മോശം കമന്റുകൾ
തിരുവനന്തപുരം: സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണമെന്ന വനിതാ കമ്മീഷൻ അധ്യക്ഷയുടെ പ്രസ്ഥാവനയ്ക്കെതിരെ മോശം കമന്റുകളുമായി സോഷ്യൽ മീഡിയ. പ്രാക്ടിക്കൽ ആണെങ്കിൽ റെഡി, ഒരു ലേബർ റൂം കൂടി…
Read More » - 4 October
കാശ് കൊടുക്കാതെ ഞാൻ പഠിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് സന്തോഷ് പണ്ഡിറ്റ്: യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം: സിനിമാതാരം സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചു കൊണ്ട് രാജേഷ് എന്ന യുവാവ് എഴുതിയ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കുട്ടിക്കാലം മുതൽക്ക് കണ്ടുവളർന്ന സന്തോഷ് പണ്ഡിറ്റിനെക്കുറിച്ചാണ് യുവാവിന്റെ കുറിപ്പിൽ…
Read More » - 3 October
വെള്ളമെടുക്കാൻ പോയ വിദ്യാർത്ഥിയെ കാണ്മാനില്ല: പൊലീസും ഫയര്‍ ഫോഴ്സും നാട്ടുകാരും തിരച്ചില്‍ തുടരുന്നു
കാസറഗോഡ്: വെള്ളരിക്കുണ്ടിൽ വനത്തിനുള്ളിലേക്ക് കുടിവെള്ളം തേടി പോയ വിദ്യാര്‍ഥിയെ കാണ്മാനില്ല. പഞ്ചാബിലെ വട്ടമല ഷാജിയുടെ മകന് ലിജീഷിനെയാണ് കാണാതായെന്ന്. മാലോത്ത് കസബ ഗവ. ഹയര്‍ സെകന്‍ഡറി സ്കൂളിലെ…
Read More » - 2 October
6 വയസുകാരിയായ മകളെയും കൂട്ടി കാമുകനൊപ്പം മുങ്ങി: കോടതിയിലെത്തിയപ്പോൾ മകളുടെ ആവശ്യമിങ്ങനെ
കാഞ്ഞങ്ങാട്: ഭർത്താവ് ഗൾഫിൽ നിന്നും നാട്ടിലെത്തുന്നതിന് തൊട്ടു മുമ്പ് മകളെയും കൂട്ടി മാവുങ്കാൽ പുതിയ കണ്ടത്തെ ഭർതൃവീട്ടിൽ നിന്നും മുങ്ങിയ ചായ്യോത്തെ ധനിഷ എന്ന യുവതി, കോടതിയിൽ…
Read More » - 1 October
കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണം, ഇതൊരു ചെറിയ രോഗമല്ല
ആലപ്പുഴ: കോവിഡ് വന്നുപോയവർക്കുള്ള മുന്നറിയിപ്പുമായി ഖത്തർ എഫ് എമ്മിലെ ആർ ജെ ഫെമിനയുടെ കുറിപ്പ്. കോവിഡ് ബാധിച്ചവർ ആറു മാസത്തേക്കെങ്കിലും അവരുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന്…
Read More » - 1 October
പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു: പിവി അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്
മഞ്ചേരി: പിവി അന്‍വര്‍ എംഎൽഎ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് അൻവറിന് എതിരായ കേസിൽ…
Read More » - Sep- 2021 -29 September
ഡ്രൈവിംഗ് ടെസ്റ്റ്: കൈക്കൂലി വാങ്ങി വിജയിപ്പിക്കാൻ ശ്രമം, വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് 2,69,860 രൂപ
കാസർകോട്: ഡ്രൈവിംഗ് ഗ്രൗണ്ടിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തിയ ഒരാൾ പിടിയിൽ. ചെറുപുഴ സ്വദേശി പ്രസാദ് കെ ആർ ആണ്…
Read More » - 28 September
ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി: മഴയുടെ ശക്തി കുറയും, 3 ജില്ലകളില്‍ മാത്രം മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും കരയില്‍ പ്രവേശിച്ച ഗുലാബ് ചുഴലിക്കാറ്റ് തീവ്രന്യൂനമര്‍ദ്ദമായി. ഇതോടെ രണ്ടു ദിവസമായി സംസ്ഥാനത്ത് തുടരുന്ന മഴയുടെ ശക്തി കുറയും. അതേസമയം കാസര്‍കോട്, കണ്ണൂര്‍,…
Read More » - 25 September
‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
തിരുവനന്തപുരം: ‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്.…
Read More » - 20 September
ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കാസറഗോഡ്: ചെറുവത്തൂരിൽ റോഡിലേക്ക് ഓടിയ കൊച്ചു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. പയ്യങ്കി തഖ്വ ജുമാ മസ്ജിദിന് സമീപം ഓട്ടോ ഇടിച്ചാണ് വിദ്യാര്‍ഥിനി…
Read More » - 20 September
കേരളം കുട്ടികളുടെ ശവപ്പറമ്പാകാനുള്ള തീരുമാനം പിൻവലിക്കണം, ഇത്തരം ഉപദേശങ്ങൾ തരുന്നവർ അങ്ങയുടെ ശത്രുക്കളാവാം
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ പ്രൈമറി ക്ലാസുകൾ ആദ്യം ആരംഭിക്കുമെന്ന സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സോഷ്യൽ മീഡിയ. പ്രൈമറി ക്ലാസ്സുകൾ ആദ്യം തുറക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്…
Read More » - 19 September
രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും: കുറഞ്ഞ വിലയിൽ സുരക്ഷിതമായ മുറികൾ ഒരുങ്ങുന്നു
തിരുവനന്തപുരം: രാത്രികാലത്ത് നഗരങ്ങളിൽ പെട്ടു പോയാൽ താമസം ഇനി സർക്കാർ നോക്കിക്കോളും. തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുറഞ്ഞ വാടകയ്ക്ക് താമസിക്കാന്‍ സൗകര്യം ഒരുക്കുന്ന അഫോര്‍ഡബിള്‍ റെന്റല്‍ ഹൗസിങ് കോംപ്ലക്സ്…
Read More »