Kasargod
- Nov- 2021 -19 November
പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട സംഭവം: വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസ്
കാസര്‍ഗോഡ്: ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പാള്‍ ബലമായി കാല് പിടിപ്പിച്ചു എന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിക്കെതിരെ ബലാത്സംഗശ്രമത്തിന് കേസെടുത്ത് പോലീസ്. രണ്ടാം വര്‍ഷ ബിരുദ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി മുഹമ്മദ് സനദിനെതിരെ…
Read More » - 19 November
വിദ്യാർത്ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ ട്വിസ്റ്റ്: വിദ്യാർത്ഥിക്കെതിരെ കേസെടുത്തു
കാസർകോട്: വിദ്യാർത്ഥിയെക്കൊണ്ട് കാലുപിടിപ്പിച്ചെന്ന ആരോപണത്തിൽ പ്രിൻസിപ്പാളിന്റെ പരാതിയിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കാലുപിടിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച വിദ്യാർത്ഥിക്കെതിരെ കേസെടുത്തിരിക്കുന്നത്.രണ്ടാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദ്…
Read More » - 17 November
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ
മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടം പൊട്ടി: കല്ലാച്ചി എംഇടി കോളേജിൽ റാഗിംഗ്, പരാതി നൽകി പ്രിൻസിപ്പൽ
Read More » - 16 November
നിര്‍ത്തിയിട്ട സ്കൂട്ടറും പണവും കവര്‍ന്നു : യുവാവ് അറസ്റ്റിൽ
കാസര്‍ഗോഡ്: നിര്‍ത്തിയിട്ട സ്കൂട്ടറും 50,000 രൂപയും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. ഇരിട്ടി വികാസ് നഗര്‍ മാവിലാഹൗസിലെ കെ.കെ. വിനേഷിനെ (22) ടൗൺ പൊലീസ് ആണ് അറസ്റ്റ്…
Read More » - 15 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
നീലേശ്വരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളരിക്കുണ്ട് പരപ്പ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കാരാട്ട് നല്ലിയറയിലെ സുധീഷാണ് (27) പൊലീസ് പിടിയിലായത്. പതിനാറുകാരിയെ…
Read More » - 14 November
യഥാര്‍ത്ഥ ‘കുപ്രസിദ്ധ പയ്യന്’ ജയേഷ് കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിൽ
കുറ്റിച്ചിറ: പ്രമാദമായ സുന്ദരിയമ്മ കൊലക്കേസില്‍ അറസ്റ്റിലായി പിന്നീട് കോടതി വെറുതെ വിട്ട ജയേഷ് വീണ്ടും പോലീസ് പിടിയിൽ. കുറ്റിച്ചിറയില്‍ നിന്ന് എട്ട്, പത്ത്, പന്ത്രണ്ട് വയസുള്ള മൂന്നു…
Read More » - 14 November
ആറു വയസുകാരന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി : രക്ഷയ്ക്കെത്തി അഗ്നിശമന സേന
കാഞ്ഞങ്ങാട്: ആറു വയസ്സുകാരന്റെ വിരൽ മിക്സിയുടെ ജാറിൽ കുടുങ്ങി. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കളിക്കുന്നതിനിടെയാണ് സംഭവം. തുടർന്ന് ഊരിയെടുക്കാനാവാതെ കുട്ടി കരയാൻ തുടങ്ങിയതോടെ പിതാവും മറ്റൊരാളും…
Read More » - 13 November
ദമ്പതികൾക്കു നേരെ ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണം; വാഹനവും സ്വര്‍ണവും പണവും കവര്‍ന്നു
കാഞ്ഞങ്ങാട്: പട്ടാപ്പകല്‍ കാഞ്ഞങ്ങാട് നഗരമധ്യത്തില്‍ ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച് വാഹനവും സ്വർണവും പണവും ടി.വിയും കവര്‍ന്നു. കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിനു സമീപത്തെ എച്ച്.ആര്…
Read More » - 11 November
ആദ്യ ഭാര്യ ഒളിച്ചോടി, ഭാര്യയുടെ അനുജത്തിയെ കെട്ടി: മക്കളെ കൂട്ടി സുഹൃത്തിനൊപ്പം അവളും ഒളിച്ചോടി
കാഞ്ഞങ്ങാട്: ഭർത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി വീട്ടമ്മ. ഇടുക്കി സ്വദേശിയായ സതീശന്റെ പരാതിയിൽ ഭാര്യ രാജിതയ്ക്കെതിരെ പോലീസ് കേസെടുത്തു. സതീശന്റെ രണ്ടാമത്തെ ഭാര്യയാണ് രജിത. സതീശന്റെ ആദ്യഭാര്യ വർഷങ്ങൾക്ക്…
Read More » - 9 November
മയക്കുമരുന്ന് വില്പന, വധശ്രമടക്കം നിരവധി കേസുകൾ : ഉളിയത്തടുക്ക സ്വദേശിക്കെതിരെ കാപ്പ ചുമത്തി
കാസര്‍ഗോഡ് : മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളിൽ പ്രതിയായ കാസര്‍ഗോഡ് ഉളിയത്തടുക്ക സ്വദേശി ഇ കെ അബ്ദുല്‍ സമദാനി എന്ന അബ്ദുല്‍…
Read More » - 7 November
ചെറുവത്തൂരില്‍ ബൈക്കും ബസും കൂട്ടിയിടിച്ചു: യുവാവ് മരിച്ചു
ചെറുവത്തൂര്‍: ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃക്കരിപ്പൂരില്‍ നിഷാദ് (25) ആണ് മരിച്ചത്. ചെറുവത്തൂര്‍ കെഎച്ച് ആശുപത്രിക്ക് സമീപം ശനിയാഴ്ച രാത്രി 10.30ന് ആയിരുന്നു അപകടം…
Read More » - 6 November
എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. ഞാണിക്കടവ് സ്വദേശി നൗഫലിനെ (30)യാണ് മയക്കുമരുന്ന് കാറില്‍ കടത്താൻ ശ്രമിക്കവെ ഹൊസ്ദുര്‍ഗ് എസ്ഐ ശ്രീജേഷ് അറസ്റ്റ് ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിലുള്ള…
Read More » - 3 November
അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര വളപ്പിലെ കൃഷി മുഴുവൻ നശിപ്പിച്ചു
ചെറുവത്തൂര്‍: അതിരുകെട്ടി സംരക്ഷിച്ചുപോരുന്ന ക്ഷേത്ര വളപ്പിലെ കൃഷി മുഴുവൻ നശിപ്പിച്ചതായി പരാതി. ചന്തേര മുച്ചിലോട്ട് ദേവസ്വം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്ഷേത്രപറമ്പില്‍ നട്ട വാഴക്കന്നുകളും കപ്പയുമാണ് നശിപ്പിക്കപ്പെട്ട നിലയില്‍…
Read More » - Oct- 2021 -29 October
‘ശ്വാസംമുട്ടുന്നു, ബാക്കി അടുത്ത ക്ലാസിലെടുക്കാം’: ഓണ്‍ലൈന്‍ ക്ലാസിനിടെ ശാരീരിക അസ്വസ്ഥത, അധ്യാപിക മരിച്ചു
കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്കൂള്‍ അധ്യാപിക സി…
Read More » - 25 October
സംസ്ഥാനത്ത് അഞ്ച് ദിവസത്തേയ്ക്ക് വ്യാപക മഴ: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേയ്ക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന്…
Read More » - 23 October
ഇന്‍സ്റ്റഗ്രാമിലൂടെ പ്രലോഭിപ്പിച്ചു16കാരിയെ ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു: പ്രതികള്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16 കാരിയെ കാസര്‍കോട് ബേക്കലില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും അറസ്റ്റില്‍. നിലമ്പൂര്‍ അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടില്‍…
Read More » - 22 October
എൻഡോസൾഫാൻ നിര്‍വീര്യമാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും, ജില്ലയിൽ വച്ച് നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഭരണകൂടം
കാസറഗോഡ്: എൻഡോസൾഫാൻ കാസറഗോഡ് ജില്ലയിൽ വച്ച് തന്നെ നിര്‍വീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് കാസറഗോഡ് ജില്ലാ ഭരണകൂടം. പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനാണ് ജില്ലയില്‍ തന്നെ നിര്‍വീര്യമാക്കാനുള്ള…
Read More » - 20 October
രാജ് മോഹൻ ഉണ്ണിത്താന് ലീഗിന്റെ അഭിവാദ്യങ്ങൾ, പോസ്റ്റിനു താഴെ പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനം അറിയിച്ച് സോഷ്യൽ മീഡിയ
രാജ് മോഹൻ ഉണ്ണിത്താനു ഹരിത അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ലീഗ്
Read More » - 18 October
‘കോടതി വിധിയുണ്ടായിട്ടും ചിലവിന് നല്‍കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല’ : നേതാവിനെതിരെ രണ്ടാം ഭാര്യ
തന്റെ പക്കലില്‍ നിന്ന് വാങ്ങിയ 18 പവന് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപയും പ്രതിമാസം ചിലവിനും തരാനായിരുന്നു കോടതിയുടെ ഉത്തരവ്
Read More » - 18 October
ഗേ വിവാഹത്തിന് ആശംസ: പോസ്റ്റ് രാജ്മോഹന്‍ ഉണ്ണിത്താന് എംപി അറിയാതെ, ഇന്ന് വധുവരന്മാരുടെ ചിത്രവുമായി പുതിയ പോസ്റ്റ്
കാസര്‍ഗോഡ്: ഇരട്ട സഹോദരന്മാരുടെ വിവാഹത്തില്‍ പങ്കെടുത്ത് ആശംസ അറിയിച്ചുകൊണ്ടുള്ള ചിത്രം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ അറിവില്ലാതെയെന്ന് വിശദീകരണം. ‘എംപി യുടെ…
Read More » - 16 October
കോവിഡ് 19: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് രോഗം, രോഗമുക്തി നേടിയവര്‍ 11,769
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,955 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂര്‍ 812, കോട്ടയം 514, കൊല്ലം 500,…
Read More » - 16 October
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തണം, നദികളിൽ വെള്ളമുയരുന്നു, യാത്രകൾ ഒഴിവാക്കുക: മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ ഫലമായി കേരളത്തിൽ ശക്തമായ മഴ വ്യാപകമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം ശക്തമായ…
Read More » - 15 October
പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി പിടിയില്‍, സംഭവം കാസര്‍കോട്
കാസര്‍കോട്: പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ബളാല്‍ സ്വദേശി കരുണാകരനാണ് പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. Read Also…
Read More » - 15 October
പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതാണ് ആദ്യാക്ഷരം: മഹാനവമിയ്ക്കെതിരെ സോഷ്യൽ മീഡിയ ക്യാമ്പയിൻ, പങ്കാളിയായി ജസ്ല മാടശേരി
തിരുവനന്തപുരം: മഹാനവമി ആഘോഷത്തിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ. പൂജിച്ചു നേടിയതല്ല, പൊരുതി നേടിയതിന്റെ പേരാണ് അക്ഷരം എന്ന പേരിലാണ് കാമ്പയിൻ നടക്കുന്നത്. അയ്യങ്കാളിയുടെ ചരിത്രവുമായി ചേർത്തു വായിച്ചു…
Read More » - 15 October
മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നും, കൊല്ലുന്നയാൾക്ക് സ്വർഗം കിട്ടുന്നുവെന്നുമാണ് പഠിപ്പിക്കുന്നത്: മൈത്രേയൻ
തിരുവനന്തപുരം: മദ്രസകളിൽ കാഫിറിനെ കൊല്ലുന്നത് പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവർത്തകനുമായ മൈത്രേയൻ. എന്തുകൊണ്ട് മുസ്ലിം യുവാക്കൾ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതിനെക്കുറിച്ച് ഇന്തോനേഷ്യയിൽ 15 വർഷം പള്ളിയിൽ മുല്ല…
Read More »