KasargodLatest NewsNattuvarthaEducationCareerEducation & Career

ജൈവ വൈവിധ്യ ബോര്‍ഡില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഒഴിവ്: അവസാന തീയതി ഡിസംബര്‍ 10

കാസര്‍ഗോഡ്: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ ഒഴിവ്. താത്കാലിക ഒഴിവിലേക്ക് ഡിസംബര്‍ 10 വരെ അപേക്ഷ സമര്‍പ്പിക്കാം. കാസര്‍ഗോഡ് ജില്ലയില്‍ താസമസിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.

Read Also : ബ്രാഞ്ച് സെക്രട്ടറി പീഡിപ്പിച്ച് നഗ്നചിത്രം പ്രചരിപ്പിച്ചെന്ന് പരാതി നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകയ്‌ക്കെതിരെ നടപടി

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ www.keralabiodiverstiy.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 0471 2724740.

shortlink

Related Articles

Post Your Comments

Related Articles


Back to top button