Ernakulam
- Dec- 2021 -9 December
തെരുവ് നായയുടെ ആക്രമണം : സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്ക്
കൊച്ചി: തെരുവ് നായ നാട്ടുകാരെയും യാത്രക്കാരെയും ഓടിച്ചിട്ട് ആക്രമിച്ചു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് സംഭവം. തെരുവ് നായയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു.…
Read More » - 8 December
ശബരിമലയിൽ നിലവിലെ സൗകര്യങ്ങൾ സംബന്ധിച്ച് പ്രചാരണം നൽകണം: സർക്കാരിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ നിലവിലുള്ള സൗകര്യങ്ങളെ സംബന്ധിച്ച് പ്രചാരണം നല്‍കണമെന്ന് സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതിയുടെ നിര്‍ദേശം. കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിന് ലഭ്യമായ എല്ലാ സൗകര്യങ്ങളെകുറിച്ചും…
Read More » - 8 December
പിണറായി വിജയൻറെ നിർദേശപ്രകാരം ജയിലിൽ വെച്ച് തന്നെ ഇല്ലാതാക്കാൻ നീക്കമുണ്ടായി: ക്രൈം നന്ദകുമാർ
കൊച്ചി: ജയിലില്‍ വച്ച് തന്നെ ഇല്ലാതാക്കാനുള്ള ആസൂത്രിതനീക്കം നടന്നുവെന്ന ആരോപണവുമായി ക്രൈം നന്ദകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമായിരുന്നു തനിക്കെതിരേയുള്ള നീക്കമെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആരോഗ്യമന്ത്രി…
Read More » - 8 December
നമ്മളെ വെറുതെ വിട്ടുകൂടേ, ചെന്നത് വിനായകനെ കണ്ട്, ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല: ജോജു ജോർജ്
കൊച്ചി: ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം നടന് വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി നടന് ജോജു ജോര്‍ജ് രംഗത്ത്. ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും…
Read More » - 8 December
‘അമ്മയ്ക്ക് ചേച്ചിയെയാണ് ഇഷ്ടം’: പതിനാലുകാരി വീടുവിട്ടിറങ്ങി ബംഗളൂരുവിലെത്തിയത് അമ്മയോട് വഴക്കിട്ട്
കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പതിനാലുവയസുകാരി ബംഗളൂരുവില്‍ എത്തിയത് അമ്മയോട് വഴക്കിട്ട്. ബംഗളൂരുവിലെ ഒരു മലയാളി കച്ചവടക്കാരനാണ് ഒറ്റയ്ക്ക് നില്ക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. അമ്മയുമായി വഴക്കിട്ട് വീട്ടില്‍…
Read More » - 8 December
‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി
എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച് പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി. ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് കാണാതായത്. Read Also…
Read More » - 8 December
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഡ്രൈവർ ചാടിയിറങ്ങി രക്ഷപ്പെട്ടു
കൊച്ചി: പെരുമ്പാവൂർ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. വട്ടകാട്ടുപടിക്ക് സമീപം എംസി റോഡിൽ ആണ് അപകടമുണ്ടായത്. പുല്ലുവഴിയിലേക്ക് പോകുകയായിരുന്ന ടാറ്റാ ഇൻഡിക്ക കാറിനാണ് തീപിടിച്ചത്. തീപിടിത്തം ഉണ്ടായതിനെ…
Read More » - 8 December
മോഫിയയുടെ ആത്മഹത്യ: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലുവയില്‍ ജീവനൊടുക്കിയ എടയപ്പുറം സ്വദേശിനി മോഫിയ പര്‍വീണിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മോഫിയയുടെ ഭര്‍ത്താവ്…
Read More » - 8 December
കൊച്ചി ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം:ആറുപേരെ ചോദ്യം ചെയ്യാൻ നടപടികള്‍ ആരംഭിച്ച് പൊലീസ്
കൊച്ചി: കൊച്ചി ചിലവന്നൂരിലെ ഫ്ലാറ്റില്‍ ചൂതാട്ടകേന്ദ്രം കണ്ടെത്തിയ സംഭവത്തില്‍ ആറുപേരെ ചോദ്യം ചെയ്യാൻ നീക്കവുമായി പൊലീസ്. ഇതിനുള്ള നടപടികള്‍ എറണാകുളം സൗത്ത് പൊലീസ് ആരംഭിച്ചു. എത്ര രൂപയുടെ…
Read More » - 6 December
കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാൽ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്
കൊച്ചി: കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ ബുദ്ധികൂടും എന്ന മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിന്റെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാൽ…
Read More » - 6 December
ആറ്റിങ്ങൽ പരസ്യവിചാരണ: ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു?, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോടതി
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ…
Read More » - 6 December
നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പെരുമ്പാവൂർ: നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. വെങ്ങോല അല്ലപ്ര തോട്ടപ്പാടം കവല ഭാഗത്ത് ഒലിപ്പറമ്പിൽ വീട്ടിൽ റോഹൻ ഡിസിൽവയാണ് (25) പിടിയിലായത്. പെരുമ്പാവൂർ പൊലീസ് ആണ് ഇയാളെ…
Read More » - 6 December
വീര്യം കൂടിയ മയക്കുമരുന്നായ മോർഫിനുമായി അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
ആലുവ: അതിമാരക മയക്കുമരുന്നായ മോർഫിനുമായി രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ മജുനൂർ മൊല്ല (26), ലിറ്റൻ ശൈഖ് (25) എന്നിവരാണ് പിടിയിലായത്.…
Read More » - 6 December
യുവാവ് ശല്യംചെയ്യുന്നു: കേസ് കൊടുത്ത വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു, കൂടെ പൊള്ളലേറ്റ മകനും മരിച്ചു, യുവാവ് കസ്റ്റഡിയിൽ
കൊച്ചി: ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പൊള്ളലേറ്റ മകനും ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മകൻ അതുൽ (17 ) മരണമടഞ്ഞത്. രാത്രിയിൽ കൊച്ചിയിലെ…
Read More » - 5 December
മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവം: ഒരാള്‍ അറസ്റ്റിൽ
കൊച്ചി: മോഡലിനെ രണ്ട് ദിവസം തടവില്‍ പാര്‍പ്പിച്ച് കൂട്ടമാനഭംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിൽ. മലപ്പുറം സ്വദേശിനിയായ ഇരുപത്തിയേഴ്കാരിയുടെ പരാതിയിൽ ആലപ്പുഴ ആറാട്ടുപുഴ പുത്തന്‍പറമ്പില്‍ വീട്ടില്‍ സലീംകുമാറിനെയാണ്…
Read More » - 5 December
മരക്കാര്‍ സിനിമയുടെ വിജയം ദേശസ്നേഹത്തിന്റെ വിജയയം, സിനിമാ മേഖലയെ തകര്‍ക്കുന്ന പ്രവണതകള്‍ക്കെതിരെ അണിചേരണം: മോഹന്‍ലാല്‍
കൊച്ചി: മരക്കാര്‍ സിനിമയുടെ വിജയത്തിലുള്ള സന്തോഷവും പ്രേക്ഷകരോടുള്ള നന്ദിയും പങ്കുവെച്ച് മോഹന്‍ലാല്‍. മരക്കാര്‍ എന്ന ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിച്ച ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് നന്ദിയും…
Read More » - 5 December
കൊച്ചിയിലെ ഫ്ളാറ്റുകളിൽ റെയ്ഡ് : ചെലവന്നൂരിലെ ഫ്ളാറ്റില്‍ ചൂതാട്ട കേന്ദ്രം കണ്ടെത്തി
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റുകളില്‍ പൊലീസ് റെയ്ഡ്. പരിശോധനയിൽ പൊലീസ് ചൂതാട്ട കേന്ദ്രം കണ്ടെത്തി. ചെലവന്നൂരിലെ ഹീര ഫ്ളാറ്റില്‍ ലക്ഷങ്ങളുടെ ചൂതാട്ടം നടന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മാഞ്ഞാലി സ്വദേശി…
Read More » - 5 December
മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് ജ്യൂസിൽ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം: ദൃശ്യങ്ങൾ പകർത്തി,ഒരാൾ അറസ്റ്റിൽ
തൃക്കാക്കര: കാക്കനാട് മലപ്പുറം സ്വദേശിനിയായ മോഡലിനെ രണ്ട് ദിവസം പൂട്ടിയിട്ട് കൂട്ടമാനഭംഗം ചെയ്തതായി പരാതി. മലപ്പുറം സ്വദേശിനിയും വിവാഹിതയുമായ 27കാരി ആണ് പരാതി നൽകിയിരിക്കുന്നത്. സുഹൃത്ത് അടക്കം…
Read More » - 5 December
മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മാതാപിതാക്കള്‍
കൊച്ചി: കളമശേരിലുണ്ടായ കാര്‍ അപകടത്തില്‍ യുവതി മരിച്ച സംഭവത്തിൽ മന്‍ഫിയയെ കൊല്ലുമെന്ന് കാമുകന് ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍. കളമശേരി പത്തടിപ്പാലത്ത് മെട്രോ തൂണില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ആലുവ ചുണങ്ങംവേലി…
Read More » - 4 December
മോഡലുകളുടെ മരണം: സൈജു തങ്കച്ചനൊപ്പം ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത യുവതികളെ കസ്റ്റഡിയിലെടുക്കും
കൊച്ചി: ദേശീയപാതയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനൊപ്പം ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തവരെ ഉടന്‍ കസ്റ്റഡിയിലെടുക്കും. സൈജു തങ്കച്ചനൊപ്പം വിവിധ ജില്ലകളില്‍ ലഹരി…
Read More » - 3 December
കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
എറണാകുളം : കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ഞായറാഴ്ചയാണ് സൗജന്യ യാത്രയ്ക്ക് അവസരം. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും, ആലുവയിൽ നിന്ന്…
Read More » - 3 December
ജപ്തി ഒഴിവാക്കാൻ ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ചു : ഒരാൾ അറസ്റ്റിൽ
മൂവാറ്റുപുഴ: ധനസഹായം വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിൽ. നെല്ലാട് കണ്ടോത്തുകുടി പുത്തന്‍വീട്ടില്‍ ഷാജി (ഷിജിൽ-49) യാണ് കുന്നത്തുനാട് പൊലീസിന്റെ പിടിയിലായത്. വീടുപണിക്കായി…
Read More » - 3 December
‘മകള്‍ക്കൊപ്പം’ മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം: പ്രതിപക്ഷ നേതാവ് മോഫിയയുടെ കലാലയത്തില്‍
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ ക്യാമ്പെയിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ…
Read More » - 2 December
പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ റിക്രൂട്ട്മെന്റ്: കോടികള്‍ തട്ടിയെടുത്ത കേസിൽ രണ്ടുപേര്‍ പിടിയില്‍
മൂവാറ്റുപുഴ: പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം തട്ടിയ അഡോണ വ്യാജ റിക്രൂട്ട്മെന്റ് കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. കേസിലെ മറ്റൊരു പ്രതിയെ നേരത്തെ…
Read More » - 2 December
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു : ഒരാൾ അറസ്റ്റിൽ
ചാലക്കുടി: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ആലപ്പുഴ ചുനക്കര നോർത്ത് അരാരത്ത് വീട്ടിൽ ഷിബു ഉമ്മനാണ് (48)…
Read More »