Ernakulam
- Dec- 2021 -17 December
കഞ്ചാവ് വിൽപന : അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
ആലുവ: ആലുവയിൽ അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി സഹീനൂർ ബിശ്വാസിനെ (26) ആണ് പൊലീസ് പിടികൂടിയത്. ക്രിസ്തുമസ്, പുതുവത്സര…
Read More » - 17 December
സിനിമാമേഖലയ്ക്ക് ഭീഷണി: ടെലഗ്രാം നിരോധിക്കണമെന്ന് ആവശ്യവുമായി ബേസില്‍ ജോസഫ്
കൊച്ചി: ടെലഗ്രാം ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനും നടനുമായ ബേസില്‍ ജോസഫ് രംഗത്ത്. റിലീസ് ചെയ്ത ഉടന്‍ തന്നെ സിനിമകള്‍ ടെലഗ്രാം ഗ്രൂപ്പുകളില്‍ എത്തുന്നത് സിനിമാമേഖലയ്ക്ക് ഭീഷണിയാണെന്നും…
Read More » - 17 December
കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരന്റെ സ്വർണചെയിന്‍ മോഷ്ടിച്ചു : പ്രതി പിടിയിൽ
പെരുമ്പാവൂര്‍: കെ.എസ്.ആര്.ടി.സി ബസ്സ്റ്റാൻഡിൽ യാത്രക്കാരന്റെ സ്വർണചെയിന്‍ മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് മണ്ണാര്‍ക്കാട് എടത്തനാട്ടുകര വട്ടമണ്ണപുറം ഭാഗത്ത് കാഞ്ഞിരക്കുന്നില്‍ വീട്ടില്‍ നിസാറിനെയാണ് (34) പൊലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ പൊലീസ്…
Read More » - 17 December
പെൺകുട്ടികളുടെ യൂണിഫോം, വിവാഹപ്രായം തുടങ്ങി ഏത് വിഷയമായാലും ഈ മതസദാചാര ആങ്ങളമാർക്ക് മാത്രമാണ് പ്രശ്നം: വൈറൽ കുറിപ്പ്
കൊച്ചി: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയവുമായി ബന്ധപ്പെട്ടും സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതുമായി ബന്ധപ്പെട്ടും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.…
Read More » - 17 December
കിറ്റെക്സും രാഷ്ട്രീയവും: ട്വന്റി-20യെ തകര്‍ക്കാന്‍ സാബു എം ജേക്കബിനെ പിണക്കിയ കേരളം
സംസ്ഥാന സര്‍ക്കാരും കിറ്റെക്സ് മേധാവി സാബു എം ജേക്കബും തമ്മില്‍ തുറന്ന യുദ്ധം ആരംഭിക്കുന്നത് 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാലു പഞ്ചായത്തുകള്‍…
Read More » - 17 December
പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു: പരാതിയുമായി വീട്ടമ്മ
കൊച്ചി: പെൺമക്കളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അച്ഛനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചുവെന്ന പരാതിയുമായി വീട്ടമ്മ. അതേസമയം, പരാതി അടിസ്ഥാന രഹിതമെന്നും പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ഡിവൈഎഫ്ഐ…
Read More » - 17 December
പൊലീസുകാരനെ ഭീഷണിപ്പെടുത്തിയ കേസ്: പ്രതിക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: പൊലീസുകാരനെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും ബൈക്ക് കത്തിക്കുകയും ചെയ്ത മാവോയിസ്റ്റ് ആക്രമണ കേസിലെ എട്ടാം പ്രതി ബാബു എന്ന ഇബ്രാഹിമിന് (67) ഉപാധികളോടെ ജാമ്യം…
Read More » - 17 December
ശബരിമല ഡ്യൂട്ടിക്കെത്താത്ത ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി:ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിച്ചിട്ട് ഹാജരാകാത്ത ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശം നല്കി ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങൾ മൂലം ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്കു…
Read More » - 17 December
കണ്ണൂര്‍ വിസി നിയമനം: അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പരിഗണിക്കും. ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ശരിവച്ച സിംഗിള്‍…
Read More » - 16 December
കൊച്ചിയിൽ യുവതി പാലത്തിൽ നിന്ന് കായലിൽ ചാടി : തെരച്ചിൽ തുടരുന്നു
കൊച്ചി: കൊച്ചിയിൽ യുവതി കായലിൽ ചാടി. പള്ളുരുത്തി സ്വദേശിനിയാണ് കായലിൽ ചാടിയത്. കണ്ണങ്കാട്ട് പാലത്തിൽ നിന്നാണ് യുവതി ചാടിയത് . യുവതിക്കായി തെരച്ചിൽ തുടരുകയാണ്. നാട്ടുകാരും പൊലീസും…
Read More » - 16 December
ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റ് ജനറൽ ആശുപത്രി നേടിയത് അരക്കോടിയിലേറെ രൂപ
ഏറണാകുളം: ആരും തേടിയെത്താത്ത അനാഥ മൃതശരീരങ്ങൾ വിറ്റ് ഏറണാകുളം ജനറൽ ആശുപത്രി നേടിയത് 62,40,000 രൂപ. 2017 ഓഗസ്റ്റ് ഒന്ന് മുതൽ 2021 ഒക്ടോബർ വരെയുള്ള കാലയളവിലാണ്…
Read More » - 16 December
കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : രണ്ടുപേർ അറസ്റ്റിൽ
പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയിൽ. കൊല്ലം മാമ്പുഴ ആലംമൂട് ഗീതു ഭവനത്തില്‍ ലിബിന് കുമാര്‍ (32),…
Read More » - 16 December
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുക്കാൻ ശ്രമം : യുവാവ് പിടിയിൽ
ആലുവ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പാത്തിപ്പാലം വണ്ണാത്തി മൂലയിൽ വീട്ടിൽ അഖിൽ (34…
Read More » - 16 December
സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ച: കോംഗോയിൽ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച് പുറത്തിറങ്ങി
കൊച്ചി: സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ചയെന്ന് ആരോപണം. കൊച്ചിയിൽ ഒമിക്രോൺ സ്ഥിരീകരിച്ച കോംഗോയിൽ നിന്നെത്തിയയാൾ സ്വയം നിരീക്ഷണ നിർദേശം ലംഘിച്ച് നഗരത്തിലെ വിവിധയിടങ്ങളിൽ കറങ്ങി നടന്നു. നിരീക്ഷണ…
Read More » - 16 December
കഞ്ചാവും ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂര്‍: കഞ്ചാവും ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. അസം സ്വദേശി റുസ്മത് അലിയാണ് (34) പിടിയിലായത്. ക്രിസ്മസ് ന്യൂ ഇയര്‍ പ്രമാണിച്ച് എക്സൈസ് റേഞ്ച്…
Read More » - 16 December
മൂന്ന് കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
പള്ളിക്കര: കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഒഡീഷ സ്വദേശികളായ രുദ്രപ്രസാദ്(23), സുകൃത് കുമാര്‍ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കരിമുകള്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രതികളെ…
Read More » - 16 December
യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവം : ഒരു പ്രതി കൂടി പിടിയിൽ
കാക്കനാട്: ഇൻഫോപാർക്കിന് സമീപം യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. മൂന്നാംപ്രതി പള്ളുരുത്തി ചിറക്കൽ പാലത്തിന് സമീപം വാട്ടർ ലാൻഡ്…
Read More » - 16 December
മതവർഗ്ഗീയതക്ക് ഹാലിളകിയിട്ടുണ്ട്, വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്
കൊച്ചി: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അഭിനന്ദനാർഹമെന്ന് നടൻ ഹരീഷ് പേരടി. എന്നാൽ തന്റെ ആശംസകൾ പിൻവലിക്കേണ്ടി വരുവോ…
Read More » - 15 December
ജയില്‍ മാറ്റം ആവശ്യപ്പെട്ട് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ കോടതിയില്‍: ആവശ്യം അംഗീകരിക്കരുതെന്ന് സിബിഐ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ ജയില്‍ മാറ്റം ആവശ്യപ്പെട്ട് കോടതിയില്‍. കേസില്‍ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളാണ് ജയില്‍ മാറ്റം ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലാ…
Read More » - 15 December
ആരും ആവശ്യപ്പെടാതെ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കാണാനാകില്ല: ഹൈക്കോടതി
കൊച്ചി: വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ലെന്ന് ഹൈക്കോടതി. വിവാഹ വേളയിൽ വധുവിന് നൽകുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല.…
Read More » - 14 December
ആരും ആവശ്യപ്പെടാതെ വധുവിന്റെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ല: ഹൈക്കോടതി
കൊച്ചി: വിവാഹത്തിന് ആരും ആവശ്യപ്പെടാതെ മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനമായി കണക്കുകൂട്ടില്ലെന്ന് ഹൈക്കോടതി. വിവാഹ വേളയിൽ വധുവിന് നൽകുന്ന ആഭരണങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ല.…
Read More » - 14 December
മോഷ്ടിച്ച ബൈക്കിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ
പറവൂർ: മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന യുവാവ് അറസ്റ്റിൽ. ചിറ്റാറ്റുകര പൂയപ്പിള്ളി തച്ചപ്പിള്ളി വീട്ടിൽ യദുകൃഷ്ണനാണ് (ഉണ്ണിക്കുട്ടൻ -24) പൊലീസ് പിടിയിലായത്. വടക്കേക്കര പൊലീസ് ആണ് പ്രതിയെ…
Read More » - 14 December
ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന ഭാര്യയും മകളും പോലീസ് പിടിയിൽ
കൊച്ചി: ഗൃഹനാഥനെ കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിൽ ഭാര്യയും മകളും പിടിയിൽ. തമിഴ്നാട് സ്വദേശികളായ സെല്‍വി മകള്‍ ആനന്ദി എന്നിവരാണ് കൊച്ചി കടവന്ത്രറ പോലീസിന്റെ പിടിയിലായത്. തമിഴ്നാട്…
Read More » - 14 December
മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കോതമംഗലം: ഇരുമലപ്പടിയിൽ നിന്ന് കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. ഒഡീഷ സ്വദേശി പ്രശാന്ത് നായിക് ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇരുമലപ്പടി കനാൽ പാലത്തിലെ ബസ് കാത്തിരിപ്പ്…
Read More » - 14 December
വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി
ആലുവ: വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന് (31) എന്നയാളെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്. ഓപ്പറേഷൻ…
Read More »