ErnakulamLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ചു : യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിൽ

യൂ​ത്ത് കോ​ണ്‍ഗ്ര​സ് പു​തു​വൈ​പ്പ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​രു​ക്കും​പാ​ടം ജ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ ജ്യോ​തി​ഷാ​ണ്​ (25) പൊലീസ് പിടിയിലായത്

വൈ​പ്പി​ന്‍: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ പീ​ഡി​പ്പി​ച്ച യൂ​ത്ത് കോ​ണ്‍ഗ്ര​സ് നേ​താ​വ് പൊലീസ് പിടിയിൽ. യൂ​ത്ത് കോ​ണ്‍ഗ്ര​സ് പു​തു​വൈ​പ്പ് മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​രു​ക്കും​പാ​ടം ജ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ ജ്യോ​തി​ഷാ​ണ്​ (25) പൊലീസ് പിടിയിലായത്. ഞാ​റ​ക്ക​ല്‍ പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

പെ​ൺ​കു​ട്ടി​യ്ക്ക് വി​വാ​ഹ​ വാ​ഗ്ദാ​നം ന​ല്‍കി​യായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പീ​ഡനം. പെൺകുട്ടിയുടെ ബന്ധുക്കൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ‘ഒരു ഏറ്റുമുട്ടലിനില്ല, ഇതിനുള്ള പരിഹാരം മുഖ്യമന്ത്രിയെ ചാൻസിലറാക്കുക എന്നതാണ്’: നിലപാടിലുറച്ച് ഗവർണർ

സി.​ഐ രാ​ജ​ന്‍ കെ. ​അ​ര​മ​ന, എ​സ്.‌​ഐ എ.​കെ. സു​ധീ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button