Ernakulam
- Jan- 2022 -12 January
പെരിയ ഇരട്ടക്കൊലപാതകം: 24 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി, ജയില്‍ മാറ്റം വേണമെന്ന അപേക്ഷ 25ന് പരിഗണിക്കും
കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ 24 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. എറണാകുളം സിജെഎം കോടതിയാണ് രണ്ടാഴ്ചത്തേക്ക് കൂടി പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്. പ്രതികളുടെ റിമാന്‍ഡ്…
Read More » - 12 January
അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം : കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ
കിഴക്കമ്പലം: അമ്പലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോതമംഗലം പോത്താനിക്കാട് മാവുടി പരീതാണ് (അപ്പക്കല്‍ പരീത് -56) പിടിയിലായത്. കുന്നത്തുനാട് പൊലീസ് ആണ് പ്രതിയെ…
Read More » - 12 January
പെരുമ്പാവൂർ സ്ഫോടനം: കൊല്ലംസ്വദേശി അറസ്റ്റിൽ, രണ്ട് ഡിറ്റണേറ്റർ ട്യൂബും നൈട്രേറ്റിന്റെ സാന്നിധ്യവും കണ്ടെത്തി
കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ വീട്ടുവളപ്പിലുണ്ടായ സ്ഫോടനത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെ താമസക്കാരനായ കൊല്ലം കരവാളൂർ സ്വദേശി സത്യരാശ് കുമാറിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 12 January
കാറിന് പിന്നില്‍ ബസിടിച്ച് കാർ തലകീഴായി മറിഞ്ഞു:ആറ് കന്യാസ്ത്രീകള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
അങ്കമാലി: കാറിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ആറ് കന്യാസ്ത്രീകള്‍ക്കും കാർ ഡ്രൈവര്‍ക്കും പരിക്കേറ്റു. ദേശീയപാതയില്‍ അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിന് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ആലുവ…
Read More » - 11 January
മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന് പ്രഖ്യാപിക്കുന്നത് നിലപാടല്ല, ഗതികേടാണ്, ഗംഭീരം എന്ന് പറയാൻ മനസില്ല
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന്…
Read More » - 11 January
നടി ആക്രമിക്കപ്പെട്ട വിഷയം അഞ്ചു വർഷത്തിന് ശേഷമാണ് പലരും അറിഞ്ഞത് എന്ന് തോന്നുന്നു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാരുകയും ചെയ്ത നടീ നടന്മാർക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും…
Read More » - 11 January
പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടത്: ഉമ്മൻ ചാണ്ടി
കൊച്ചി: പോലീസിന് പോലും നിയന്ത്രിക്കാൻ പറ്റാത്ത സംഘർഷത്തെത്തുടർന്നാണ് എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതെന്നും ഇതിന്റെ പേരിൽ സംസ്ഥാന വ്യപകമായി എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിടാൻ ശ്രമിക്കുകയാണെന്നും…
Read More » - 11 January
സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
പെരുമ്പാവൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ. വെങ്ങോല വില്ലേജ് ഓഫിസിനു സമീപം ബ്ലായില്‍ വീട്ടില്‍ തമ്പിയെന്ന നിഖില്‍ രാജുവിനെയാണ് (31) പൊലീസ് അറസ്റ്റ്…
Read More » - 11 January
കഞ്ചാവ് വിൽപന : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
പെരുമ്പാവൂർ: കഞ്ചാവ് വിൽപനയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി സെയ്നുൽ ഇസ്ലാം (33) ആണ് പിടിയിലായത്. പെരുമ്പാവൂർ റേഞ്ച് എക്സൈസ് സംഘം ആണ് ഇയാളെ…
Read More » - 11 January
പറമ്പിലെ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ തീപടര്‍ന്ന് വൻ നാശനഷ്ടം
നെടുമ്പാശേരി: പറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടര്‍ന്ന് ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടെമ്പോ ട്രാവലറും ഇരുചക്രവാഹനങ്ങളും മരത്തടികളും കത്തിനശിച്ചു. ചെങ്ങമനാട് കുണ്ടൂര്‍ ലളിത രാജന്റെ വീടിനു സമീപത്തെ…
Read More » - 11 January
ഈ സർക്കാരാണ് എന്നെ നശിപ്പിച്ചത്,18 ലക്ഷം തരാനുണ്ട്: കടയൊഴിപ്പിക്കാൻ എത്തിയ പോലീസിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം
കൊച്ചി: ഹൈക്കോടതിക്ക് സമീപമുള്ള അനധികൃത കട ഒഴിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെ വഴിയോരക്കച്ചവടക്കാരന്റെ ആത്മഹത്യാശ്രമം. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ കത്തിയെടുത്ത് കുത്തിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ശ്രമം. കോവിഡ്…
Read More » - 10 January
മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ട്
കൊച്ചി: മതങ്ങളെ മാത്രമല്ല കൊലപാതകങ്ങൾ പ്രധാന കലാപരിപാടിയാക്കിയെടുത്ത കാലാഹരണപ്പെട്ട രാഷ്ട്രിയ പാർട്ടികളെയും തിരുത്തേണ്ടതുണ്ടെന്ന് നടൻ ഹരീഷ് പേരടി. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 10 January
പതിന്നാലുകാരിയെ പീഡിപ്പിച്ചു: സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുപേര്‍ക്ക് കഠിനതടവ്
കൊച്ചി: പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സണ്‍ഡേ സ്കൂള്‍ അധ്യാപിക ഉള്‍പ്പടെ നാലുർക്ക് കഠിന തടവ്. ഇതോടൊപ്പം പ്രതികള്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു.…
Read More » - 10 January
ശ്രീകാന്ത് വെട്ടിയാർ എന്ന വൃത്തികെട്ടവൻ വൈകാതെ എക്സ്പോസ്ഡ് ആകും എന്ന സത്യത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു: രേവതി
കൊച്ചി: പീഡന ആരോപണം നേരിടുന്ന നടനും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ ശ്രീകാന്ത് വെട്ടിയാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ശ്രീകാന്ത് വെട്ടിയാറിനെതിരെ കഴിഞ്ഞ ദിവസം…
Read More » - 10 January
ബിന്ദു അമ്മിണിക്കില്ലാത്ത പിന്തുണ നടിക്ക്: ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേട്
കൊച്ചി: : ഇരകൾക്കിടയിലെ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണെന്നും അത് തിരുത്തണമെന്നും നടൻ ഹരീഷ് പേരടി. അതിക്രമത്തെ അതിജീവിച്ച നടിക്ക് പിന്തുണ നൽകുന്ന യുവതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്…
Read More » - 10 January
ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ മഹാരാജാസിൽ സംഘർഷം: എട്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
കൊച്ചി: ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവത്തിനു പിന്നാലെ എറണാകുളം മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ എട്ട് വിദ്യാർഥികൾക്ക് ഗുരുതരമായി പരുക്കേറ്റു.…
Read More » - 10 January
ഹോസ്റ്റലിൽ മോഷണം : പ്രതി അറസ്റ്റിൽ
കൊച്ചി: വനിത ഹോസ്റ്റലിൽ കയറി പഴ്സും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിതുര കുഴുവിലകത്ത് വീട്ടിൽ അൽഅമീൻ (34) ആണ് അറസ്റ്റിലായത്. കോവിൽവട്ടം…
Read More » - 10 January
സ്കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവം: 17കാരനായ സുഹൃത്ത് പിടിയില്‍
കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 17കാരനായ സുഹൃത്ത് പിടിയില്‍. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പൊലീസ് നടപടി. പോക്സോ കേസ്…
Read More » - 8 January
കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രൊപ്പഗന്‍ഡ: സംസ്ഥാന സര്‍ക്കാരിനും നികേഷ്കുമാറിനും വക്കീല്‍ നോട്ടീസ് അയച്ച് ദിലീപ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനും റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ എംവി നികേഷ് കുമാറിനും റിപ്പോര്‍ട്ടര്‍ ചാനലിനും കേസില്‍ പ്രതിചേർക്കപ്പെട്ട…
Read More » - 7 January
നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണം: ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. വിചാരണയിൽ പ്രോസിക്യൂഷന് വീഴ്ചകള്‍ മറികടക്കാനാകരുത് പുനര്വിചാരണണയെന്നും കേസിന് അനുകൂലമാകുന്ന സാക്ഷിമൊഴികൾ ഉണ്ടാക്കാനാണ്…
Read More » - 7 January
പെരിയാറില്‍ ചാടി ആത്മഹത്യ ചെയ്ത പതിനഞ്ചുകാരി പീഡനത്തിനിരയായെന്ന് ഫൊറന്‍സിക് റിപ്പോർട്ട്
എറണാകുളം: പെരിയാറില്‍ ചാടി പതിനഞ്ചു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം,…
Read More » - 7 January
എസ്ഡിപിഐയുടേത് ഫാഷിസത്തിനെതിരായ രാഷ്ട്രീയം, ആർഎസ്എസിന്റേത് വംശഹത്യയിൽ അധിഷ്ഠിതമായ പ്രത്യയശാസ്ത്രം: അഷ്റഫ് മൗലവി
കൊച്ചി: എസ്ഡിപിഐയുടേത് ഫാഷിസത്തിനെതിരായ രാഷ്ട്രീയമാണെന്നും ജനാധിപത്യ മാർഗങ്ങളിലൂടെയുള്ള ജനകീയ അതിജീവന മാർഗമാണ് തങ്ങളുടേതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കേരളത്തെ ആർഎസ്എസ് ആയുധപ്പുരയാക്കി മാറ്റുകയാണെന്നും…
Read More » - 6 January
കമ്മ്യൂണിസം പറഞ്ഞാൽ അമേരിക്കയിൽ ചികിത്സക്കുപോകാൻ പാടില്ലേ, കേസിൽ പ്രതിയാക്കപ്പെട്ട ഒരാൾക്ക് അഭിമുഖം കൊടുക്കാൻ പാടില്ലേ?
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. മുതലാളിത്ത രാജ്യത്ത് കമ്യുണിസ്റ്റ് നേതാവ് ചികിത തേടിപ്പോകുന്നതിനെ…
Read More » - 6 January
കേരളത്തെ ആർഎസ്എസ് ആയുധപ്പുരയാക്കി മാറ്റുന്നു: കലാപങ്ങൾ സൃഷ്ടിക്കാനുള്ള ആർഎസ്എസ് ശ്രമം എസ്ഡിപിഐ നേരിടും: അഷ്റഫ് മൗലവി
കൊച്ചി: കേരളത്തെ ആർഎസ്എസ് ആയുധപ്പുരയാക്കി മാറ്റുകയാണെന്നും ആർഎസ്എസ് ആയുധപ്പുരകൾ റെയ്ഡ് ചെയ്യണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം…
Read More » - 6 January
ഉളിയന്നൂർ ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം : 50000 രൂപ കവർന്നു
ആലുവ: ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് മോഷണം. ചൊവ്വാഴ്ച്ച രാത്രിയിലാണ് സംഭവം. ഇന്നലെ പുലർച്ചെ 5.30ന് മേൽശാന്തി ക്ഷേത്രനട തുറക്കാനെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ…
Read More »