Ernakulam
- Jan- 2022 -5 January
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : വാഹനത്തിലുണ്ടായിരുന്നയാൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊച്ചി: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാർ പൂര്‍ണമായി കത്തിനശിച്ചു. അരൂർ സ്വദേശി മാർട്ടിൻ ഓടിച്ചിരുന്ന കാറാണ് കത്തി നശിച്ചത്. വാഹനത്തിന് തീ പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍…
Read More » - 5 January
ബൈക്ക് മോഷ്ടാവ് എഎസ്ഐയെ കുത്തിപരിക്കേൽപ്പിച്ചു
കൊച്ചി: ഇടപ്പളളിയില്‍ ബൈക്ക് മോഷ്ടാവിന്റെ കുത്തേറ്റ് എഎസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐ ഗിരീഷ് കുമാറിനാണ് കൈക്ക് കുത്തേറ്റത്. സംഭവുമായി ബന്ധപ്പെട്ട കേസിൽ…
Read More » - 5 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായി പരാതി
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊണ്ട് മദ്യസൽക്കാരത്തിൽ ഭക്ഷണം വിളമ്പിച്ചതായി പരാതി. ആലുവ തോട്ടക്കാട്ടുകര ആൽത്തറ ജി.സി.ഡി.എ റോഡിലെ അപ്പാർട്ട്മെൻറിലെ താമസക്കാരനാണ് എക്സൈസ്, ശിശുക്ഷേമ മന്ത്രിമാർക്ക് പരാതി നൽകിയത്.…
Read More » - 5 January
സ്കൂട്ടർ യാത്രികനെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി : കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു
അങ്കമാലി: സ്കൂട്ടർ യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുടെ പേരിൽ പൊലീസ് കേസെടുത്തു. കോഴിക്കോടു നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ്…
Read More » - 5 January
കൊച്ചിയില്‍ മോഷണശ്രമം തടയുന്നതിനിടെ എ.എസ്.ഐക്ക് കുത്തേറ്റു: പ്രതി കസ്റ്റഡിയില്‍
കൊച്ചി: മോഷണശ്രമം തടയുന്നതിനിടെ കൊച്ചിയില്‍ എ.എസ്.ഐക്ക് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എ.എസ്.ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. പ്രതി ബിച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടപ്പള്ളിയില്‍ നിന്ന് സ്ഥിരമായി ബൈക്ക്…
Read More » - 4 January
ലോക്ക് ഡൗൺപരാജയം, ഇനി ഇരുന്നേ പറ്റുവെങ്കിൽ കിറ്റ് മാത്രം പോരാ, ഇഎംഐയും നിങ്ങൾ തവണ തെറ്റാതെ അടച്ചുതീർക്കണം: ഹരീഷ് പേരടി
കൊച്ചി: ലോക്ക് ഡൗൺ ലോക വ്യാപകമായി പരാജയപ്പെട്ട സംഗതിയാണെന്ന് ജനങ്ങൾക്ക് അവരുടെ ജീവിതം കൊണ്ട് തന്നെ ബോധ്യപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ഇനി ഒമിക്രോണിന്റെ പേരും പറഞ്ഞ്…
Read More » - 4 January
പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി
പറവൂര്‍: മുത്തകുന്നം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ വീട്ടമ്മയുടെ മൃതദേഹം കുഞ്ഞിത്തൈ ചെട്ടിക്കാട് ഭാഗത്ത് പുഴയില്‍ കണ്ടെത്തി. വാവക്കാട് കുന്നുമ്മത്തറ ബിനോയിയുടെ ഭാര്യ ഭാഗ്യലക്ഷ്മി (33) ആണ്…
Read More » - 3 January
പോലിസിനെ ചവിട്ടിയാലും ആ ചവിട്ടിയവനെ അവന്റെ തൊഴിലിടത്തിൽ നിന്ന് സസ്പെൻഡ് ചെയ്താൽ പ്രശ്നങ്ങൾ അവസാനിക്കുമോ: ഹരീഷ് പേരടി
കൊച്ചി: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ മർദിക്കുകയും ചവിട്ടുകയും ചെയ്ത എഎസ്ഐ എംസി പ്രമോദിനെ സസ്പെൻഡു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സസ്പെൻഷൻ വെറും…
Read More » - 3 January
ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണു : ലോറി കയറി കൗമാരക്കാരന് ദാരുണാന്ത്യം
കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന് ദാരുണാന്ത്യം. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോ ഇടിച്ച് സൈക്കിളില്‍…
Read More » - 3 January
പി ടി തോമസിന്റെ മരണം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം, കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ച സജീവം
കൊച്ചി: പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര നിയമസഭാ മണ്ഡല ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം. ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.…
Read More » - 3 January
ഇടപ്പള്ളിയിൽ കൂട്ട വാഹനാപകടം : 20 പേർക്ക് പരിക്ക്
കൊച്ചി: ഇടപ്പള്ളി സിഗ്നലിൽ കൂട്ട വാഹനാപകടം. 20 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന മിനിവാനിൽ ഇടിക്കുകയും തുടർന്ന് വാൻ ബൈക്കിലിടിച്ചുമാണ് അപകടമുണ്ടായത്.…
Read More » - 3 January
കുടിവെള്ളക്ഷാമത്തിന് പരിഹാരം : ടാങ്കറില്‍ വെള്ളം എത്തിച്ചുതുടങ്ങി
വൈപ്പിന്‍: ഞാറക്കല്‍ പഞ്ചായത്തിലെ കുടിവെള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം എത്തിച്ചുതുടങ്ങി. പഞ്ചായത്ത് അംഗങ്ങളുടെ ആവശ്യമനുസരിച്ചാണ് വെള്ളം എത്തിക്കുന്നത്. കാർ നിയന്ത്രണം…
Read More » - 3 January
കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം : കാറിന്റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു
പറവൂർ: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു. ദേശീയപാതയിൽ ഞായറാഴ്ച വൈകീട്ട് 3.45ന് ആണ്…
Read More » - 3 January
ആലുവയിൽ പെട്ടെന്ന് കിണറ്റിലെ വെള്ളത്തിന്റെ നിറം മാറി, എടുത്തു നോക്കിയപ്പോൾ ഡീസൽ
ആലുവ: മുട്ടം പെട്രോൾ പമ്പിന് സമീപത്തെ വീട്ടിലെ കിണറ്റിൽ ഡീസൽ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി. തൊട്ടടുത്തുള്ള പെട്രോൾ പമ്പിൽ നിന്ന് ചോർച്ചയുണ്ടായതാകാമെന്നാണ് നിലവിലെ നിഗമനം. പുതുവന…
Read More » - 2 January
പോലീസ് സൂപ്രണ്ടുമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും സിഐമാര്‍ ഏരിയാ സെക്രട്ടറിമാരുടെയും നിയന്ത്രണത്തിൽ: വിഡി സതീശന്
കൊച്ചി: സംസ്ഥാന പോലീസിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെയും സിഐമാര്‍ ഏരിയാ സെക്രട്ടറിമാരുടെയും നിയന്ത്രണത്തിലാണെന്നും സേന എന്ന…
Read More » - 2 January
ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കണമെന്ന് വിസിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടത്: വിമർശനവുമായി വിഡി സതീശന്
കൊച്ചി: ഇന്ത്യന്‍ പ്രസിഡന്റിന് ഡി ലിറ്റ് നല്‍കണമെന്ന് വി സിയുടെ ചെവിയിലല്ല ഗവര്‍ണര്‍ പറയേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി നിയമവിരുദ്ധമായ കാര്യങ്ങള്‍…
Read More » - 2 January
ലഹരിയിൽ മതിമറന്ന് ആറാട്ട്:കൊച്ചിയിൽ ലഹരിവിരുന്നിൽ യുവാക്കൾക്കൊപ്പം പിടിയിലായ യുവതിയുടെ മൊബൈലിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
കൊച്ചി: പുതുവത്സാരാഘോഷത്തിന്റെ ഭാഗമായി ഫ്ലാറ്റിൽ ലഹരിവിരുന്ന് നടക്കുന്നതിനിടെ ലഹരിമരുന്നുകളുമായി അഞ്ച് യുവാക്കൾക്കൊപ്പം യുവതിയെ പോലീസ് പിടികൂടിയ സംഭവത്തിൽ പുറത്തു വരുന്നത് നിർണായക വിവരങ്ങൾ. തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി…
Read More » - 2 January
ബേക്കറി ജീവനക്കാരൻ ജീവനൊടുക്കി
കാലടി: ബേക്കറി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര സ്വദേശി ഷോബിത് കൃഷ്ണയാണ് മരിച്ചത്. കാലടി മലയാറ്റൂർ റോഡിൽ പ്രവർത്തിക്കുന്ന ബേക്കറി സ്ഥാപനത്തിലെ ജീവനക്കാരനാണ് തൂങ്ങി…
Read More » - 2 January
നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
ആലുവ: നിരവധി മാലപൊട്ടിക്കൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ വീട്ടിൽ സമദിനെയാണ് (27) ജയിലിലടച്ചത്. പെരുമ്പാവൂർ, കുന്നത്തുനാട്, ചെങ്ങമനാട്, എടത്തല,…
Read More » - 1 January
പുതുവത്സരാഘോഷം ലഹരിയിൽ: പോലീസ് എത്തിയതറിഞ്ഞ യുവാവ് എട്ടാം നിലയിൽനിന്ന് ചാടി, യുവതി ഉൾപ്പെടെ പിടിയിൽ
കൊച്ചി: പുതുവത്സരാഘോഷത്തിനായി ഫ്ലാറ്റിൽ ലഹരിവിരുന്ന് നടക്കുന്നെന്ന വിവരത്തെതുടർന്ന് പോലീസ് റെയ്ഡ്. പോലീസ് എത്തിയതറിഞ്ഞ്, 15 നിലയുള്ള ഫ്ലാറ്റിന്റെ എട്ടാം നിലയിൽനിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് വീണു…
Read More » - 1 January
പത്മനാഭ സ്വാമിയുടെ ആടയാഭരണങ്ങൾ ചോർത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കണ്ട: സുരേഷ് ഗോപി
ആലുവ:പത്മനാഭ സ്വാമിക്ക് മഹാരാജാവ് നൽകിയ ആടയാഭരണങ്ങൾ ആരും ചോർത്തിക്കൊണ്ടുപോകാമെന്ന് വിചാരിക്കേണ്ടെന്ന് സുരേഷ് ഗോപി എംപി. ക്ഷേത്രങ്ങൾ ആളുകളുടെ സ്വഭാവരൂപികരണത്തിന്റെ ഇടങ്ങൾ ആണെന്നും അതിലേയ്ക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം…
Read More » - 1 January
കൊച്ചിയിൽ സ്ത്രീകൾക്ക് സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു: ഇനി പാത്രിരാത്രികളെ പേടിക്കേണ്ട
കൊച്ചി: കൊച്ചിയിൽ സ്ത്രീകൾക്ക് മാത്രമായി സുരക്ഷിത താവളങ്ങൾ ഒരുങ്ങുന്നു. ഇനി പാതിരാത്രികളെ പേടിക്കാതെ കൊച്ചിയിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാം. കുറഞ്ഞ ചെലവില്‍ സുരക്ഷിത താമസത്തിനായി ഷീ ലോഡ്ജ്…
Read More » - 1 January
ഫ്ളാറ്റില്‍ ലഹരി പാര്‍ട്ടി: പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്
കാക്കനാട്: ഫ്ളാറ്റില്‍ ലഹരിപാര്‍ട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുലിന് (22) ആണ്…
Read More » - 1 January
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം : ഹൈക്കോടതി അഭിഭാഷകൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അരൂർ-ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം ആണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ…
Read More » - Dec- 2021 -31 December
സിൽവർലൈൻ ജനവിരുദ്ധം, വരേണ്യവർഗത്തിനായുള്ള പദ്ധതി; മോദി സർക്കാരിന്റെ നയം പിണറായിയും തുടരുകയാണെന്ന് വിഡി സതീശൻ
കൊച്ചി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സിൽവർലൈൻ വരേണ്യവർഗത്തിനായുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി സാധാരണക്കാർക്ക് ഗുണമില്ലാത്തതാണെന്നും ഡിപിആറിന്റെ ചില പേജുകള്‍ മാത്രം പുറത്തുവന്നപ്പോൾ തന്നെ…
Read More »